"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Parambikulam}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് '''പറമ്പികുളം'''. പറമ്പികുളം വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ വിസ്തീര്‍ണ്ണത്തില്‍വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. [[പാലക്കാട്]] പട്ടണത്തില്‍പട്ടണത്തിൽ നിന്നും 90 കിലോമീറ്റര്‍കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ [[സേത്തുമട]] എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. [[തമിഴ്‌നാട്]] സംസ്ഥാനത്തിലെ [[അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്ര]]വുമായി ഇത് ചേര്‍ന്നുകിടക്കുന്നുചേർന്നുകിടക്കുന്നു. പ്രസിദ്ധമായ [[ടോപ്പ്സ്ലീപ്പ്]] പറമ്പികുളത്തിനടുത്താണ്. [[തൂണകടവ് അണക്കെട്ട്]] പറമ്പിക്കുളത്തെ പ്രധാന ആകര്‍ഷണമാണ്ആകർഷണമാണ്.
 
[[ആന|ആനകളുടെ]] ഒരു താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[മ്ലാവ്]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകള്‍കടുവകൾ]], [[പുള്ളിപ്പുലി|പുള്ളിപ്പുലികള്‍പുള്ളിപ്പുലികൾ]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങള്‍ക്ക്സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുന്‍‌കൂര്‍മുൻ‌കൂർ അനുവാദം വാങ്ങിയാല്‍വാങ്ങിയാൽ വനത്തില്‍വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തില്‍തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കണ്ണിമാറ തേക്ക്]] ഇവിടെയുള്ള [[തുണക്കടവ്]] എന്ന സ്ഥലത്താണ്.
 
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യപിക്കപ്പെട്ടു<ref>{{cite web
| url = http://www.madhyamamonline.com/node/32952
| title = പറമ്പിക്കുളം കടുവാ സങ്കേതം യാഥാര്‍ഥ്യമായിയാഥാർഥ്യമായി
| accessdate = 2010 ഫെബ്രുവരി 20
| date = 2010 ഫെബ്രുവരി 20
വരി 13:
| publisher = മാധ്യമം ഓൺലൈൻ
| language = മലയാളം
| quote = രാജ്യത്തെ 38ാമത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗര്‍ടൈഗർ റിസര്‍വ്റിസർവ് യാഥാര്‍ഥ്യമായിയാഥാർഥ്യമായി.
}}</ref>
 
വരി 24:
*http://www.parambikulam.org/mammals.htm
*[http://www.expressbuzz.com/edition/story.aspx?Title=Parambikulam+sanctuary+gets+a+new+status&artid=iM7Ep|Cmb8M=&SectionID=1ZkF/jmWuSA=&MainSectionID=fyV9T2jIa4A=&SectionName=X7s7i|xOZ5Y=&SEO= എക്സ്പ്രസ്സ്ബസ്സിൽ]
{{പാലക്കാട് - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
{{Palakkad-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[en:Parambikulam]]