"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Church-stub
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Parumala church.JPG|thumb|250px|പരുമല പള്ളി]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല]] എന്ന ദ്വീപില്‍ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ക്രിസ്ത്യൻ പള്ളി ആണ് '''പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ്പോൾസ് ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് ദേവാലയം''' അഥവാ '''പരുമല പള്ളി''' . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടനതീർഥാടന കേന്ദ്രവുമാണിത്. [[മലങ്കര ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|മലങ്കര ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ]] അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം. മലങ്കര അസോസിയേഷന്‍അസോസിയേഷൻ പതിവായി കൂടുന്ന ഈ പള്ളി [[തിരുവല്ല|തിരുവല്ലയില്‍തിരുവല്ലയിൽ]] നിന്ന് 7 കിലോമീറ്ററും [[ചെങ്ങന്നൂര്‍ചെങ്ങന്നൂർ|ചെങ്ങന്നൂരില്‍ചെങ്ങന്നൂരിൽ]] നിന്ന് 10 കിലോമീറ്ററും അകലെയാണ്.
== പെരുന്നാൾ ==
== പെരുന്നാള്‍ ==
എല്ലാ വര്‍ഷവുംവർഷവും നവംബര്‍നവംബർ 1,2 തീയതികളിലാണ് പരുമല പെരുന്നാള്‍പെരുന്നാൾ ആചരിച്ചുവരുന്നത്.
[[പെരുന്നാള്‍പെരുന്നാൾ|പെരുന്നാളിനോടനുബന്ധിച്ച്]] കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് പള്ളികളില്‍പള്ളികളിൽ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ഭക്തർ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍പെരുന്നാളിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. [[മാവേലിക്കര]], ചെങ്ങന്നൂര്‍ചെങ്ങന്നൂർ, [[തിരുവല്ല]] താലുക്കുകളില്‍താലുക്കുകളിൽ പെരുന്നാള്‍പെരുന്നാൾ ദിവസം പൊതു അവധിയായി സര്‍ക്കാര്‍സർക്കാർ പ്രഖ്യാപിക്കാറുണ്ട്.
 
== ചിത്രശാല ==
വരി 11:
Image:Parumalathirumeni.jpg
Image:Parumala church1.JPG
Image:Parumala-Church-Parking.jpg|പരുമല പള്ളി വാഹനങ്ങള്‍വാഹനങ്ങൾ പാര്‍ക്ക്പാർക്ക് ചെയ്യുവാനുള്ള സ്ഥലം
Image:Parumala-Church-Front.jpg|പരുമല പള്ളിയുടെ മുന്‍മുൻ വശത്തുനിന്നുള്ള കാഴ്ച
</gallery>
{{Church-stub}}
[[വിഭാഗം:പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യന്‍ക്രിസ്ത്യൻ പള്ളികള്‍പള്ളികൾ]]
"https://ml.wikipedia.org/wiki/പരുമല_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്