"ഞായർ (ദിവസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:الأحد (يوم)
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Sunday}}
‍[[ശനിയാഴ്ച|ശനിയാഴ്ചയ്ക്കും]] [[തിങ്കളാഴ്ച|തിങ്കളാഴ്ചയ്ക്കും]] ഇടയില്‍ഇടയിൽ വരുന്ന ദിവസമാണ് '''ഞായറാഴ്ച'''. ക്രിസ്ത്യന്‍ക്രിസ്ത്യൻ പള്ളികളില്‍പള്ളികളിൽ വിശ്വാസികള്‍വിശ്വാസികൾ ധാരാളമായി പ്രാര്‍ത്ഥനയ്ക്കെത്തുന്നപ്രാർത്ഥനയ്ക്കെത്തുന്ന ദിവസം കൂടിയാണിത്.
 
[[ഇന്ത്യ|ഇന്ത്യയുള്‍പ്പെടെയുള്ളഇന്ത്യയുൾപ്പെടെയുള്ള]] രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ഓരോ ആഴ്ചയിലെയും ആദ്യദിവസം. [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ]], [[ജപ്പാന്‍ജപ്പാൻ]] എന്നിവിടങ്ങളിലും ഈ രീതി പിന്തുടരുന്നു. എന്നാല്‍എന്നാൽ [[യുണൈറ്റഡ് കിങ്ഡം]] പോലുള്ളയിടങ്ങളില്‍പോലുള്ളയിടങ്ങളിൽ ആഴ്ചയിലെ അവസാനദിവസമായ ഏഴാമത്തെ ദിവസമായാണ് ഞായറാഴ്ചയെ കണക്കാക്കുന്നത്.<ref>For instance, the International Standard [[ISO 8601]], which defines – among other things – the [[ISO week date]]. This Monday-to-Sunday week and week-numbering scheme is followed by most commercial calendars printed in Europe.</ref>
 
മിക്ക രാജ്യങ്ങളിലും ഞായറാഴ്ച പൊതു അവധിദിവസം കൂടിയാണ്. അതിനാല്‍ത്തന്നെഅതിനാൽത്തന്നെ വാരാന്ത്യത്തിന്റെ ഭാഗമായും ഈ ദിവസത്തെ കാണുന്നു. എന്നാല്‍എന്നാൽ ജൂത-ഇസ്ലാമിക മതവിശ്വാസങ്ങളുള്ള രാജ്യങ്ങളില്‍രാജ്യങ്ങളിൽ [[വെള്ളിയാഴ്ച|വെള്ളിയാഴ്ചയോ]] ശനിയാഴ്ചയോ ആണ് പൊതു അവധി ദിവസമായി പൊതുവെ കണക്കാക്കപ്പെടുന്നത്.
 
== അവലംബം ==
വരി 12:
{{Days of the week}}
 
[[വര്‍ഗ്ഗംവർഗ്ഗം:ആഴ്ചയിലെ ദിവസങ്ങള്‍ദിവസങ്ങൾ]]
 
[[af:Sondag]]
"https://ml.wikipedia.org/wiki/ഞായർ_(ദിവസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്