"പരദേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2007-ൽ പുറത്തി
(ചെ.) പുതിയ ചിൽ ...
വരി 4:
| image = Lal in Paradesi.jpg
| writer = [[പി.ടി. കുഞ്ഞുമുഹമ്മദ്]]
| starring = [[മോഹന്‍ലാല്‍മോഹൻലാൽ]]<br />[[ലക്ഷ്മി ഗോപാലസ്വാമി]]<br />[[പത്മപ്രിയ]]<br />[[ശ്വേത മേനോന്‍മേനോൻ]]
| director = [[പി.ടി. കുഞ്ഞുമുഹമ്മദ്]]
| producer = ആന്റണി പെരുമ്പാവൂര്‍പെരുമ്പാവൂർ
| music = [[രമേശ് നാരായണ്‍നാരായൺ]]<br />ഷഹബാസ് അമന്‍അമൻ
| distributor = ആശിര്‍വാദ്ആശിർവാദ് സിനിമാസ്
| released = ഒക്ടോബര്‍ഒക്ടോബർ 2007
| runtime =
| language = [[Malayalam language|മലയാളം]]
വരി 16:
|}}
 
[[പി.ടി. കുഞ്ഞുമുഹമ്മദ്|പി.ടി. കുഞ്ഞുമുഹമ്മദിന്റെ]] സം‌വിധാനത്തില്‍സം‌വിധാനത്തിൽ [[മോഹന്‍ലാല്‍മോഹൻലാൽ]] മുഖ്യവേഷത്തിൽ അഭിനയിച്ച് 2007-ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു മലയാള ഫീച്ചര്‍ഫീച്ചർ ചലച്ചിത്രമാണ്‌ '''പരദേശി'''<ref>[http://www.hindu.com/2007/10/24/stories/2007102463360300.htm ഹിന്ദു ഓണ്‍ലൈന്‍ഓൺലൈൻ 2007 ഒക്‌ടോബര്‍ഒക്‌ടോബർ 24]</ref>.
 
==കഥാസംഗ്രഹം==
{{രസംകൊല്ലി}}
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് [[മലബാര്‍മലബാർ|മലബാറില്‍മലബാറിൽ]] നിന്ന് ജോലിതേടി [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലെ]] കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ്‌ പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയില്‍ജില്ലയിൽ]] സ്ഥിരതാമസമാക്കുകയുമാണ്‌. ഒരു യഥാര്‍ഥയഥാർഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ സ്വതന്ത്ര്യം ലഭിച്ച് അമ്പത് വര്‍ഷങ്ങല്‍വർഷങ്ങൽ പിന്നിട്ടിട്ടും [[പാസ്പോര്‍ട്ട്പാസ്പോർട്ട്]] ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകള്‍രേഖകൾ മൂസയെ ഭാരതപൗരനായി കണക്കാക്കുന്നില്ല<ref>[http://www.webindia123.com/movie/regional/preview/may2007/paradesi/index.htm വെബ്ദുനിയ റിവ്യൂ]</ref>. പോലീസ് അദ്ദേഹത്തേയും തന്റെ അയല്‍ക്കാരെയുംഅയൽക്കാരെയും പാകിസ്താന്‍പാകിസ്താൻ [[ചാരന്‍ചാരൻ|ചാരന്മാരായി]] കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്‌. ചിത്രത്തില്‍ചിത്രത്തിൽ [[മോഹന്‍ലാല്‍മോഹൻലാൽ]] 35 മുതല്‍മുതൽ 80 വയസ്സ് വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നു. [[ജഗതി ശ്രീകുമാർ|ജഗതിയും]] [[സിദ്ദിഖ് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|സിദ്ദീഖും]] വലിയകത്ത് മൂസയുടെ (മോഹന്‍ലാല്‍മോഹൻലാൽ) സുഹൃത്തുക്കളാണ്‌. [[ശ്വേത മേനോന്‍മേനോൻ]] വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി [[പത്മപ്രിയ]] ഒരു പത്രപ്രവര്‍ത്തകയുടെപത്രപ്രവർത്തകയുടെ വേഷവും അഭിനയിക്കുന്നു<ref>[http://www.puzha.com/puzha/selfpublish/1192083686-6117217187.html പുഴ.കോം]</ref>.
{{രസംകൊല്ലി-ശുഭം}}
 
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
പുരസ്കാരങ്ങളില്‍പുരസ്കാരങ്ങളിൽ ചിലത് താഴെ:
*മികച്ച ചമയമൊരുക്കിയതിന്‌ ദേശീയ ചലച്ചിത്ര പുരസ്കാരം- [[പട്ടണം റഷീദ്]]
*ഏറ്റവും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ക്രിട്ടിക്സ് അവാര്‍ഡ്അവാർഡ്, [[ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ്]], കേരള ഫിലിം ആഡിയന്‍സ്ആഡിയൻസ് കൗണ്‍സില്‍കൗൺസിൽ അവാര്‍ഡ്അവാർഡ്, ജയിന്ദ് ടി.വി അവാര്‍ഡ്അവാർഡ് - [[മോഹന്‍ലാല്‍മോഹൻലാൽ]]
*മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം-[[പി.ടി. കുഞ്ഞുമുഹമ്മദ്]]
 
വരി 32:
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* [http://www.hindu.com/fr/2006/07/14/stories/2006071400780200.htm Citizen sans a country] [[The Hindu]]
* [http://sify.com/movies/malayalam/fullstory.php?id=14536849 Ramzan Releases: Sify.com]
വരി 40:
[[en:Paradesi]]
 
[[വര്‍ഗ്ഗംവർഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പരദേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്