"ഝലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുറിപ്പുകള്‍: വർഗ്ഗീകരണം
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox_river | river_name = ഝലം നദി
| image_name = Jhelum River-Pakistan.jpg
| caption = ഝലം നദി വേനല്‍ക്കാലത്ത്വേനൽക്കാലത്ത്
| origin = [[കാശ്മീര്‍കാശ്മീർ|കാശ്മീരിലെ]] വെരിനാഗ്
| mouth = [[ചെനാബ് നദി]]
| basin_countries = [[ഇന്ത്യ]] [[പാകിസ്താന്‍പാകിസ്താൻ]]
| length =
| elevation =
| discharge =
| watershed = ഇന്ത്യയില്‍ഇന്ത്യയിൽ 43,775km²
}}
 
[[പഞ്ചാബ്|പഞ്ചാബിന്റെ]] പേരിനു കാരണമായ [[പഞ്ചനദികള്‍പഞ്ചനദികൾ|പഞ്ചനദികളില്‍പഞ്ചനദികളിൽ]] ഏറ്റവും വലിയ നദിയാണ് '''ഝലം'''. അഥവാ ജെഹ്‌ലം ([[ഹിന്ദി]]:झेलम नदी). [[സിന്ധു|സിന്ധു നദിയുടെ]] പോഷക നദികളില്‍നദികളിൽ ഒന്നാണ് ഝലം.[[ഋഗ്വേദം|ഋഗ്വേദത്തില്‍ഋഗ്വേദത്തിൽ]] പലതവണ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളില്‍നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കില്‍ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍കിലോമീറ്റർ നീളമുണ്ട്. ഇതില്‍ഇതിൽ 400 കിലോമീറ്റര്‍കിലോമീറ്റർ [[ഇന്ത്യ|ഇന്ത്യയിലൂടെയും]] ബാക്കി ഭാഗം [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലൂടെയുമാണ്]] ഒഴുകുന്നത്.
 
== പേരിനു പിന്നില്‍പിന്നിൽ ==
[[വേദങ്ങള്‍വേദങ്ങൾ|വേദങ്ങളില്‍വേദങ്ങളിൽ]] '''വിതസ്ത''' എന്നും ഗ്രീക്ക് പുരാണങ്ങളില്‍പുരാണങ്ങളിൽ '''ഹൈഡാസ്പെസ്''' എന്നുമാണ് പേര്. കാശ്മീരിയില്‍കാശ്മീരിയിൽ വേത് എന്നും അറിയപ്പെടുന്നു.
 
== ചരിത്രം ==
ഈ നദിയെക്കുറിച്ച് [[ഋഗ്വേദം|ൠഗ്വേദത്തില്‍ൠഗ്വേദത്തിൽ]] പരമര്‍ശമുണ്ട്പരമർശമുണ്ട്.[[അലക്സാണ്ടര്‍അലക്സാണ്ടർ ചക്രവര്‍ത്തിചക്രവർത്തി|മഹാനായ അലക്സാണ്ടര്‍അലക്സാണ്ടർ ചക്രവര്‍ത്തിയുംചക്രവർത്തിയും]] സൈന്യവും ബി.സി 326ല്‍326ൽ ഝലം നദി കടക്കുകയും അതിനുശേഷം നടന്ന ഝലം യുദ്ധത്തില്‍യുദ്ധത്തിൽ ഇന്ത്യന്‍ഇന്ത്യൻ രാജാവായ [[പോറസ്|പോറസിനെ]] പരാജയപ്പെടുത്തുകയും ചെയ്തു. നദികളുടെ ഉപദേശത്തെ ആസ്പദമാക്കി സ്ത്രീധര്‍മ്മങ്ങളെക്കുറിച്ച്സ്ത്രീധർമ്മങ്ങളെക്കുറിച്ച് പാര്‍‌വതിപാർ‌വതി [[ശിവന്‍ശിവൻ|ശിവനോട്]] സംസാരിച്ചെന്നും ഈ നദികളിലൊന്ന് ജെഹ്‌ലം നദിയാണ്‌ എന്ന് [[മഹാഭാരതം|മഹാഭാരതത്തിലെ]] അനുശാസനപര്‍‌വ്വത്തിലെഅനുശാസനപർ‌വ്വത്തിലെ 146-)ം അദ്ധ്യായത്തില്‍അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഉപവാസത്തോടെ വിതസ്താ നദിയില്‍നദിയിൽ ഏഴുദിവസം സ്നാനം ചെയ്യുന്നവര്‍ചെയ്യുന്നവർ മഹര്‍ഷിയെപ്പോലെമഹർഷിയെപ്പോലെ പരിശുദ്ധനായിത്തീരുമെന്നും അനുശാസനാപര്‌വ്വം 25‌-)ം അദ്ധ്യായത്തില്‍അദ്ധ്യായത്തിൽ പറയുന്നുണ്ട്.
 
250 വര്‍ഷംവർഷം മുന്‍പ്മുൻപ് ജഹാംഗീര്‍ജഹാംഗീർ ചക്രവര്‍ത്തിചക്രവർത്തി ഈ നദിയുടെ ഉത്ഭവസ്ഥാനം ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കിത്തീര്‍ത്തുസഞ്ചാരകേന്ദ്രമാക്കിത്തീർത്തു.
 
== ഉത്ഭവം ==
[[കാശ്മീര്‍കാശ്മീർ|കാശ്മീരിലെ]] വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. [[ശ്രീനഗര്‍ശ്രീനഗർ|ശ്രീനഗറിലൂടെയും]] വൂളാര്‍വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനില്‍പാകിസ്താനിൽ പ്രവേശിക്കുന്നത്. [[ജമ്മു-കശ്മീര്‍കശ്മീർ|ജമ്മു കാശ്മീരിലെ]] മുസാഫര്‍ബാദിനടുത്തുവച്ച്മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷന്‍‌ഗംഗകിഷൻ‌ഗംഗ നദിയും കുന്‍‌ഹാര്‍കുൻ‌ഹാർ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബില്‍പഞ്ചാബിൽ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാകിസ്താനിലെ ഝാങ്ങ് ജില്ലയില്‍വച്ച്ജില്ലയിൽവച്ച് [[ചെനാബ് നദി|ചെനാബ് നദിയോട്]] ചേരുന്നു. ചെനാബ് [[സത്‌ലജ് നദി|സത്‌ലജുമായി]] ചേര്‍ന്ന്ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാന്‍‌കോട്ടില്‍മിഥാൻ‌കോട്ടിൽ വച്ച് [[സിന്ധു|സിന്ധു നദിയില്‍നദിയിൽ]] ലയിക്കുകയും ചെയ്യുന്നു.
 
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{ഭാരത നദികള്‍നദികൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
[[ca:Riu Jhelum]]
"https://ml.wikipedia.org/wiki/ഝലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്