"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

168 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: fr:Padma Shri)
(ചെ.) (പുതിയ ചിൽ ...)
| firstawardees =
| lastawardees =
| precededby = [[Bharat Ratna|ഭാരതരത്ന]] ← [[Padma Vibhushan|പത്മവിഭൂഷന്‍പത്മവിഭൂഷൻ]] ← [[Padma Bhushan|പത്മഭൂഷന്‍പത്മഭൂഷൻ]]
| followedby = none
}}
 
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളില്‍വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക്ഭാരതീയർക്ക് കേന്ദ്ര സര്‍ക്കാര്‍സർക്കാർ നല്‍കുന്നനൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അര്‍ത്ഥംഅർത്ഥം.
 
[[ഭാരതരത്നം]], [[പത്മ വിഭൂഷണ്‍വിഭൂഷൺ]], [[പത്മഭൂഷണ്‍പത്മഭൂഷൺ]] എന്നീ പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയര്‍ക്ക്ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്നഉയർന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗിരി]] ലിപിയില്‍ലിപിയിൽ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ്സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.
 
1960-ല്‍ [[എം.ജി. രാമചന്ദ്രന്‍രാമചന്ദ്രൻ|ഡോക്റ്റര്‍ഡോക്റ്റർ എം. ജി. രാമചന്ദ്രന്‍രാമചന്ദ്രൻ]] ഈ പുരസ്കാരത്തില്‍പുരസ്കാരത്തിൽ ഉള്ള വാചകങ്ങള്‍വാചകങ്ങൾ [[ഹിന്ദി|ഹിന്ദിയില്‍ഹിന്ദിയിൽ]] ആണെന്ന കാരണത്താല്‍കാരണത്താൽ നിഷേധിച്ചിരുന്നു.
 
ഫെബ്രുവരി 2008 വരെ '''2095''' വ്യക്തികള്‍ക്ക്വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. <ref>[http://india.gov.in/myindia/padmashri_awards_list1.php Padma Shri Award recipients list] Government of India</ref>
 
== അവലംബം ==
{{Award-stub|Padma Shri}}
 
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ]]
 
[[bn:পদ্মশ্রী]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/661046" എന്ന താളിൽനിന്ന് ശേഖരിച്ചത്