"ജർമൻ ഷെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:چيرمان شيپرد
(ചെ.) പുതിയ ചിൽ ...
വരി 3:
<!-- Put article text AFTER this infobox markup. See: -->
<!-- Wikipedia:WikiProject Dog breeds/Thello kiki is the bestemplates for more info.-->
| akcgroup = [[കാലിമേയ്ക്കുന്ന നായ്ക്കള്‍നായ്ക്കൾ]]
| akcstd = http://www.akc.org/breeds/german_shepherd_dog/index.cfm
| altname = Deutscher Schäferhund
<br />Schäferhund<br />അല്‍സേഷ്യന്‍അൽസേഷ്യൻ
| ankcgroup = Group 5 ([[ജോലിചെയ്യുന്ന നായ്ക്കള്‍നായ്ക്കൾ]])
| ankcstd = http://www.ankc.aust.com/gsd.html
| ckcgroup = Group 7 - [[കാലിമേയ്ക്കുന്ന നായ്ക്കള്‍നായ്ക്കൾ]]
| ckcstd = http://www.canadasguidetodogs.com/germanshepherd/germansheparticle1.htm
| country = [[ജര്‍മ്മനിജർമ്മനി]]
| fcigroup = 1
| fcinum = 166
വരി 18:
| image = GermanShep1_wb.jpg
| image_caption =
| kcukgroup = [[കാലിമേയ്ക്കുന്ന നായ്ക്കള്‍നായ്ക്കൾ]]
| kcukstd = http://www.thekennelclub.org.uk/item/136
| name = ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് നായ
| nzkcgroup = [[ജോലിചെയ്യുന്ന നായ്ക്കള്‍നായ്ക്കൾ]]
| nzkcstd = http://www.nzkc.org.nz/br528.html
| ukcgroup = [[കാലിമേയ്ക്കുന്ന നായ്ക്കള്‍നായ്ക്കൾ]]
| ukcstd = http://mail.ukcdogs.com/UKCweb.nsf/80de88211ee3f2dc8525703f004ccb1e/0a13b2f709a6e7b585257049005ff376?OpenDocument
}}
'''ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ്''' വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു [[നായ]] ജനുസ്സാണ്. '''അല്‍സേഷ്യന്‍അൽസേഷ്യൻ''' എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളില്‍ജനുസ്സുകളിൽ വച്ച് ബുദ്ധിശക്തിയില്‍ബുദ്ധിശക്തിയിൽ മുന്‍പന്തിയില്‍മുൻപന്തിയിൽ നില്‍ക്കുന്നനിൽക്കുന്ന ഇവ നിയമപരിപാലനത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലുംരക്ഷാപ്രവർത്തനങ്ങളിലും വളരെ നല്ല കാവല്‍കാവൽ നായയായും ശോഭിക്കുന്നു. വളരെയധികം അനുസരണ ശീലമുള്ള ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് നായകള്‍നായകൾ മനുഷ്യരും മറ്റു മൃഗങ്ങളുമായുള്ള സഹവാസം ഇഷ്ടപ്പെടുന്നവയാണ്.
 
== ശരീരപ്രകൃതി ==
ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് നായ്ക്കള്‍നായ്ക്കൾ വലിപ്പവും ശക്തിയും ഒത്തിണങ്ങിയവയാണ്. അവയുടെ രോമക്കുപ്പായം രണ്ടു നിരകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. നീളം കുറഞ്ഞ [[രോമം|രോമങ്ങളുടെ]] നിരയും നീളം കൂടിയ രോമങ്ങളുടെ നിരയും. ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് നായകളില്‍നായകളിൽ നീളം കൂടിയ രോമമുള്ളവയേയും നീളം കുറഞ്ഞ രോമമുള്ളവയേയും കാണാറുണ്ട്. കറുപ്പ് ഊതം (ഇംഗ്ലീഷ്:Red Saddle) എന്നീ നിറങളാണ് സാധാരണം<ref>[http://www.justshepherds.com/colors.htm ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് ജനുസ്സിന്റെ നിറങള്‍നിറങൾ]</ref>. മറ്റു പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ടെങ്കിലും അംഗീകൃതമായവ കുറവാണ്.
 
== പെരുമാറ്റം ==
[[ചിത്രം:GSD and a baby.jpg|thumb|left|കൊച്ചുകുട്ടിയോടൊത്തു കളിക്കുന്ന ഒരു ജര്‍‌മന്‍ജർ‌മൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് നായ]]
യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജര്‍‌മന്‍ജർ‌മൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് നായ്ക്കള്‍‍നായ്ക്കൾ‍ അപരിചിതരോട് വെറുപ്പു പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവല്‍കാവൽ നായയാവാന്‍നായയാവാൻ അവയെ ഈ സ്വഭാവം സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാന്‍കളിക്കാൻ ഇഷ്ടപ്പെടുന്ന ഈ ജനുസ്സ് വളരെ ഊര്‍ജ്ജ്വസ്വലരാണ്ഊർജ്ജ്വസ്വലരാണ്. ഇവയുടെ ബുദ്ധികൂര്‍മ്മതയുംബുദ്ധികൂർമ്മതയും ഊര്‍ജ്ജ്വസ്വലതയുംഊർജ്ജ്വസ്വലതയും യജമാനനോടുള്ള കരുതലും നിമിത്തം കൂട്ടാളിയായും കാവല്‍ക്കാരനായുംകാവൽക്കാരനായും ജര്‍മന്‍ജർമൻ ഷെപ്പേര്‍ഡ്ഷെപ്പേർഡ് ജനുസ്സ് ശോഭിക്കുന്നു.
 
==അവലംബം==
<references/>
{{നായ ജനുസ്സുകള്‍ജനുസ്സുകൾ}}
{{dog-stub}}
 
"https://ml.wikipedia.org/wiki/ജർമൻ_ഷെപ്പേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്