"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= പത്തനാപുരം
|അപരനാമം =
|ചിത്രം=
വരി 8:
|രേഖാംശം = 76.8692
|ജില്ല = കൊല്ലം
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാപനങ്ങള്‍ =
|ഭരണസ്ഥാനങ്ങൾ =
|ഭരണസ്ഥാനങ്ങള്‍ =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
വരി 17:
|TelephoneCode = 91475
|സമയമേഖല = UTC +5:30
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ =
|കുറിപ്പുകൾ =}}
|കുറിപ്പുകള്‍ =}}
കേരളത്തിലെ കൊല്ലം ജില്ലയില്‍ജില്ലയിൽ [[സഹ്യപര്‍വ്വതംസഹ്യപർവ്വതം|സഹ്യപര്‍വ്വതത്തിനുസഹ്യപർവ്വതത്തിനു]] സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പത്തനാപുരം'''. ഇത് ഒരു താലൂക്കിന്‍റെതാലൂക്കിൻറെ പേരു കൂടിയാണ് ([[പത്തനാപുരം താലൂക്ക്]] കാണുക). പത്ത് ആനകളുള്ള സ്ഥലം (=പുരം)' എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയത്{{തെളിവ്}}. [[പുനലൂര്‍പുനലൂർ]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പത്തനാപുരം കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയില്‍മേഖലയിൽ ഉള്‍പ്പെടുന്നതിനാല്‍ഉൾപ്പെടുന്നതിനാൽ ഇവിടെ [[നെല്ല്]], [[കുരുമുളക്]], [[ഇഞ്ചി]], [[കശുവണ്ടി]], [[മരച്ചീനി]], [[റബ്ബര്‍റബ്ബർ]] എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.
 
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ [[കൊല്ലം|കൊല്ലത്തു]] നിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ഥ തീര്‍ഥാടനതീർഥാടന കേന്ദ്രമായ [[ശബരിമല]] ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു.
 
== എത്തിച്ചേരാനുള്ള വഴികള്‍വഴികൾ ==
 
1.'''[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] നിന്നും'''-(ഏറ്റവും നല്ല റൂട്ട്)ആദ്യം M.C റോഡിലൂടെ [[കിളിമാനൂര്‍കിളിമാനൂർ]],ആയൂര്‍ആയൂർ വഴി [[കൊട്ടാരക്കര|കൊട്ടാരക്കരയില്‍കൊട്ടാരക്കരയിൽ]] എത്തുക.അവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞ് NH-208([[കൊല്ലം]]-[[തിരുമംഗലം]] ദേശീയപാത)വഴി കുന്നിക്കോട്ടെത്തുക.എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞു പത്തനാപുരത്തെത്തുക(ദൂരം: 89 കി.മി).ആയൂര്‍ആയൂർ,[[അഞ്ചല്‍അഞ്ചൽ]],[[പുനലൂര്‍പുനലൂർ]]വഴിയും പത്തനാപുരത്തെത്താം(ദൂരം:88 കി.മി).ഏറ്റവും ദൂരം കുറഞ്ഞ പാത ആയൂര്‍ആയൂർ, വാളകം,ചെങ്ങമനാട്, കുന്നിക്കോട് വഴിയാണ്(ദൂരം:81 കി.മി).
 
2.'''[[എറണാകുളം]]/[[ആലപ്പുഴ]]/[[കോട്ടയം]]''':എറണാകുളത്തു നിന്നും NH-47 ലൂടെ [[ആലപ്പുഴ]] വഴി [[കായംകുളം|കായംകുളത്തെത്തുക]].കായംകുളത്തു നിന്നും [[അടൂര്‍അടൂർ]] വഴി പത്തനാപുരത്തെത്താം(ദൂരം:152 കി.മി).അല്ലെങ്കില്‍അല്ലെങ്കിൽ എറണാകുളത്തുനിന്ന് [[കോട്ടയം|കോട്ടയത്തെത്തുക]].എന്നിട്ട് M.C റോഡ് വഴി അടൂരും, അവിടെ നിന്ന് പത്തനാപുരത്തും എത്താം(ദൂരം:147 കി.മി)
 
3.'''[[കൊല്ലം|കൊല്ലത്തു]] നിന്ന്''': NH-208 വഴി കുന്നിക്കോട്ടും അവിടെ നിന്ന് പത്തനാപുരത്തും എത്തുക(ദൂരം:44 കി.മി)
 
4.'''[[ശബരിമല]]/[[മൂന്നാര്‍മൂന്നാർ]]/[[തേക്കടി]]''':ഈ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ നിന്നും [[പത്തനംതിട്ട|പത്തനംതിട്ടയില്‍പത്തനംതിട്ടയിൽ]] എത്തുക. അവിടെ നിന്നും [[കോന്നി]] വഴി പത്തനാപുരത്തെത്താം.ശബരിമലയില്‍ശബരിമലയിൽ പ്രശസ്തമായ [[അയ്യപ്പന്‍അയ്യപ്പൻ|അയ്യപ്പ]]ക്ഷേത്രം സ്ഥിതി ചെയ്യുന്നു(ദൂരം:89 കി.മി).മൂന്നാറും(ദൂരം:230 കി.മി), തേക്കടിയും(ദൂരം:132 കി.മി) സുഖവാസ കേന്ദ്രങ്ങളാണ്.
 
5.'''[[തെങ്കാശി|തെങ്കാശിയില്‍തെങ്കാശിയിൽ]] നിന്നും''': NH-208 വഴി [[പുനലൂര്‍പുനലൂർ]] എത്തുക.എന്നിട്ട് [[പുനലൂര്‍പുനലൂർ]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാതയിലൂടെ പത്തനാപുരത്തെത്തുക(ദൂരം:71 കി.മി).
 
== ഗതാഗത മാര്‍ഗങ്ങള്‍മാർഗങ്ങൾ ==
 
'''ഏറ്റവും അടുത്ത റെയില്‍വേറെയിൽവേ സ്റ്റേഷനുകള്‍സ്റ്റേഷനുകൾ''': [[ചെങ്ങന്നൂര്‍ചെങ്ങന്നൂർ]](42 കി.മി)/[[കായംകുളം]](44 കി.മി)/[[കൊല്ലം]](44 കി.മി)
 
'''ഏറ്റവും അടുത്ത വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ''': [[തിരുവനന്തപുരം]] അന്താരാഷ്ട്ര വിമാനത്താവളം(89 കി.മി)/ [[കൊച്ചി]]ക്കടുത്തുള്ള [[നെടുമ്പാശേരി]] അന്താരാഷ്ട്ര വിമാനത്താവളം(175 കി.മി)
 
'''ബസ് സര്‍വീസുകള്‍സർവീസുകൾ''':പത്തനാപുരത്തു നിന്ന് കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ബസ് കിട്ടും. എങ്കിലും പത്തനാപുരത്തിന് അടുത്തുള്ള [[അടൂര്‍അടൂർ|അടൂരില്‍അടൂരിൽ]] നിന്നോ (16 കി.മി) [[കൊട്ടാരക്കര]]യില്‍യിൽ നിന്നോ(16 കി.മി) കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എല്ലാ സമയത്തും ബസ് കിട്ടുന്നതാണ്.
{{Kollam-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്