"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 111.92.4.97 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നില
(ചെ.) പുതിയ ചിൽ ...
വരി 1:
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]]‍ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പട്ടാഴി''' ‌. പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രം ഇവിടെയുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈനുദ്ദീന്‍സൈനുദ്ദീൻ പട്ടാഴിയുടെ ജന്മദേശംകൂടിയാണ് ഈ ഗ്രാമം.
== പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ==
പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയില്‍കൊട്ടാരക്കരയിൽ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
== 5178 പട്ടാഴി ==
ഡോ. [[സൈനുദ്ദീന്‍സൈനുദ്ദീൻ പട്ടാഴി]] എന്ന ജീവശാസ്ത്രജ്ഞന്റെ പേരില്‍പേരിൽ പട്ടാഴിക്ക് ശാസ്ത്രഭൂപടത്തില്‍ശാസ്ത്രഭൂപടത്തിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. 1989-ല്‍ കാലിഫോര്‍ണിയകാലിഫോർണിയ ആസ്ഥാനമായി ഗവേഷണം നടത്തുന്ന ഡോ. ആര്‍ആർ. രാജ്മോഹന്‍രാജ്മോഹൻ കണ്ടുപിടിച്ച കുള്ളന്‍കുള്ളൻ ഗ്രഹത്തിന്‌ കാലിഫോര്‍ണിയകാലിഫോർണിയ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ''[[5178 പട്ടാഴി]]'' എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത് <ref>http://www.thehindu.com/2008/05/01/stories/2008050154160400.htm</ref> <ref>http://ssd.jpl.nasa.gov/sbdb.cgi?sstr=5178</ref>. ചുവപ്പ് മഴ, മൊബൈല്‍മൊബൈൽ ഫോണ്‍ഫോൺ ടവറുകള്‍ടവറുകൾ ഉയര്‍ത്തുന്നഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ആരോഗ്യപ്രശ്നങ്ങൾ, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍മേഖലകളിൽ ഡോ. പട്ടാഴി നടത്തിയ പാരിസ്ഥിതിക ഗവേഷണങ്ങളെ മാനിച്ചാണ്‌ ഈ പേര്‌ നല്‍കിയത്നൽകിയത്.
 
== അവലംബം ==
വരി 10:
{{reflist}}
 
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
 
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്