"പട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: krc:Шахар)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Town}}
'''പട്ടണം''' എന്ന പദം ആയിരം പേര്‍പേർ മുതല്‍മുതൽ ലക്ഷക്കണക്കിന്‌ ആളുകള്‍ആളുകൾ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റന്‍മെട്രോപ്പൊളീറ്റൻ പ്രദേശങ്ങള്‍ക്കുവരെപ്രദേശങ്ങൾക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങള്‍ത്തോറുംരാജ്യങ്ങൾത്തോറും പട്ടണത്തിന്റെ നിര്‍വചനംനിർവചനം വ്യത്യസ്തമാണ്‌. സാമാന്യേന പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് [[ഗ്രാമം|ഗ്രാമത്തേക്കാള്‍ഗ്രാമത്തേക്കാൾ]] വലുതും [[നഗരം|നഗരത്തേക്കാള്‍നഗരത്തേക്കാൾ]] ചെറുതുമായ പ്രദേശത്തെയാണ്‌. എന്നാല്‍എന്നാൽ നിര്‍വചനത്തിലെനിർവചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തില്‍കേരളത്തിൽ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുന്‍സിപ്പല്‍മുൻസിപ്പൽ ഭരണസം‌വിധാനം നിലനില്‍ക്കുന്നനിലനിൽക്കുന്ന പ്രദേശത്തെയാണ്‌.
 
== ഇന്ത്യന്‍ഇന്ത്യൻ പട്ടണം ==
ഇന്ത്യയില്‍ഇന്ത്യയിൽ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങള്‍നിയമങ്ങൾ പ്രകാരം 20,000 പേര്‍പേർ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. എന്നാല്‍എന്നാൽ ഇന്ത്യയില്‍ഇന്ത്യയിൽ നിലവിലുള്ള സെന്‍സസ്സെൻസസ് അനുസരിച്ച് 5,000 പേര്‍പേർ എങ്കിലും വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ പട്ടണപ്രദേശം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്. <ref>[http://www.censusindia.gov.in/ Indian Census]</ref>
 
== അവലംബം ==
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/660932" എന്ന താളിൽനിന്ന് ശേഖരിച്ചത്