"പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പഞ്ചമഹായജ്ഞങ്ങള്‍ >>> പഞ്ചമഹായജ്ഞങ്ങൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
[[ഹിന്ദു]] ജീവിതരീതി പ്രകാരം ഒരു [[മനുഷ്യn|മനുഷ്യന്റെ]] ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് [[ചതുരാശ്രമങ്ങള്‍ചതുരാശ്രമങ്ങൾ]]‍. വിദ്യാഭ്യാസകാലഘട്ടമായ [[ബ്രഹ്മചര്യാശ്രമം]] കഴിഞ്ഞാല്‍കഴിഞ്ഞാൽ അടുത്തത് [[ഗൃഹസ്ഥാശ്രമം]] ആണ്. മറ്റ് ആശ്രമങ്ങളില്‍ആശ്രമങ്ങളിൽ വച്ച് ഗൃഹസ്ഥാശ്രമമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികള്‍ക്കുംആശ്രമവാസികൾക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങള്‍പഞ്ചമഹായജ്ഞങ്ങൾ.
 
== ബ്രഹ്മയജ്ഞം ==
പ്രഭാതത്തില്‍പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങള്‍സത്‌ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.
== ദേവയജ്ഞം ==
പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും [[ജപം]], [[ധ്യാനം]], [[ദീപം]], [[ധൂപം]],പുഷ്പചന്ദനാദികള്‍പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
 
== പിതൃയജ്ഞം ==
നമ്മുടെ ശരീരം ലഭിച്ചതില്‍ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിന്‍തലമുറകളോടുംപിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാല്‍അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
[[തര്‍പ്പണംതർപ്പണം]]: ശരീരശുദ്ധിക്കുശേഷം [[ജലം]] കൈകളിലെടുത്ത് പിതൃക്കള്‍പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തര്‍പ്പണംതർപ്പണം ചെയ്യുന്നു. [[ദേവന്‍ദേവൻ|ദേവന്മാര്‍ദേവന്മാർ]]‍, ഋഷിമാര്‍ഋഷിമാർ, പിതൃക്കള്‍പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതര്‍പ്പണംജലതർപ്പണം നടത്തുന്നു. (തര്‍പ്പണംതർപ്പണം = പ്രീതിപ്പെടുത്തുക)
[[ശ്രാദ്ധം]] : ശ്രദ്ധാപൂര്‍വ്വംശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികര്‍മമാദികള്‍ബലികർമമാദികൾ ചെയ്യുന്നത് തുലാം, [[കര്‍ക്കിടകംകർക്കിടകം|കര്‍ക്കിടകകർക്കിടക]] [[അമാവാസി]] നാളുകളിലും മരിച്ചനാളുകളിലും ആണ്.
 
== നൃയജ്ഞം ==
നരനെ [[നാരായണന്‍നാരായണൻ|നാരായണനെന്നുകണ്ട്]] സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അഥിതി ദേവോ ഭവ’ എന്നഭാവനയില്‍എന്നഭാവനയിൽ സല്‍ക്കരിക്കുകസൽക്കരിക്കുക.
 
== ഭൂത യജ്ഞം ==
മനുഷ്യരെ മാത്രമല്ല [[പക്ഷി]][[മൃഗം|മൃഗാദികളെയും]] സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നല്‍കുകയുംനൽകുകയും വേണം
 
== അവലംബം ==
"https://ml.wikipedia.org/wiki/പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്