"ജ്യേഷ്ഠദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല]]യിലുള്‍‌പ്പെട്ടയിലുൾ‌പ്പെട്ട [[പൊന്നാനി]] താലൂക്കിലെ [[ആലത്തൂര്‍ആലത്തൂർ]] ഗ്രാമത്തില്‍ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനാണ്‌ '''ജ്യേഷ്ഠദേവൻ'''‍.ഇദ്ദേഹമാണു ഗണിതന്യായസംഗ്രഹം എന്നറിയപ്പെടുന്ന ' യുക്തിഭാഷ' എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്.
ഇദ്ദേഹം രചിച്ച [[ദൃക്കരണം]] എന്ന ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ നിന്നുള്ള തെളിവിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ 1500-1610 ആണു ജ്യേഷ്ഠദേവന്‍‌ജ്യേഷ്ഠദേവൻ‌ നമ്പൂതിരിയുടെ ജീവിതകാലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു .വടശ്ശേരി ദാമോദരന്‍ദാമോദരൻ നമ്പൂതിരിയുടെ ശിഷ്യനാണ് ജ്യേഷ്ഠദേവന്‍ജ്യേഷ്ഠദേവൻ.യുക്തിഭാഷ എന്ന ഗ്രന്ഥം [[ഗണിതം|ഗണിത]]ശാസ്ത്രത്തിലെ ഒരു വിഭാഗമായ കലനവുമായി ബന്ധപ്പെട്ട് രചിയ്ക്കപ്പെട്ട ആദ്യപുസ്തകമായി ഗണിയ്ക്കപ്പെടുന്നു.{{തെളിവ്}}
{{Template:Kerala school of astronomy and mathematics}}
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[en:Jyesthadeva]]
"https://ml.wikipedia.org/wiki/ജ്യേഷ്ഠദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്