"പഴച്ചാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Кёгет суу
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Juice}}
[[പ്രമാണം:Orange juice 1.jpg|thumb| ഓറഞ്ച് ജ്യൂസ്]]
പഴങ്ങളലിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നീരിനെയാണ് [[ജ്യൂസ്]] (ചാറ്) എന്നു പറയുന്നത്. പഴങ്ങളോ പച്ചക്കറികളോ പിഴിഞ്ഞോ അമര്‍ത്തിയോഅമർത്തിയോ അവയുടെ നീര് വേര്‍തിരിക്കുകയാണ്വേർതിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. പഴംഞെക്കികളുടെ സഹായത്തോടെയോ [[വൈദ്യുതി]] ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പഴമിശ്രണിയുടെ സഹായത്തോടുകൂടിയോ [[ഓറഞ്ച്]], [[ആപ്പിള്‍ആപ്പിൾ]] മുതലായ പഴങ്ങളില്‍പഴങ്ങളിൽ നിന്നും നീര് വേര്‍തിരിച്ചെടുക്കാവുന്നതാണ്വേർതിരിച്ചെടുക്കാവുന്നതാണ്. വേര്‍തിരിച്ചെടുക്കുന്നവേർതിരിച്ചെടുക്കുന്ന നീര് അരിച്ച് നാരുകള്‍നാരുകൾ നീക്കം ചെയ്തോ, നീക്കം ചെയ്യാതെയോ ഉപയോഗിക്കാം. രുചിക്കായി മധുരം ചേര്‍ക്കാറുമുണ്ട്ചേർക്കാറുമുണ്ട്. വിപണിയില്‍വിപണിയിൽ ധാരാ‍ളം പഴച്ചാറുകള്‍പഴച്ചാറുകൾ ലഭ്യമാണ്, ഇവ പല രൂപത്തില്‍രൂപത്തിൽ ലഭിക്കുന്നു. വിപണിയില്‍വിപണിയിൽ ലഭിക്കുന്ന പഴച്ചാറുകളില്‍പഴച്ചാറുകളിൽ അവ ഈടുനില്‍ക്കുന്നതിനുവേണ്ടിയോഈടുനിൽക്കുന്നതിനുവേണ്ടിയോ, കേടകൂടാതെ സൂക്ഷിക്കുവാന്‍സൂക്ഷിക്കുവാൻ വേണ്ടിയോ രാസപഥാര്‍ത്ഥങ്ങള്‍രാസപഥാർത്ഥങ്ങൾ ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്. കേടകൂടാതെ സൂക്ഷിക്കുവാന്‍സൂക്ഷിക്കുവാൻ [[ശീതീകരണ സംവിധാ‍നം]] ഉപയോഗിച്ച് തണുപ്പിച്ച് വെയ്ക്കുന്നതും പതിവാണ്. പക്ഷെ വീട്ടില്‍വീട്ടിൽ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന ജ്യൂസും വിപണിയില്‍വിപണിയിൽ ലഭിക്കുന്ന ജ്യൂസും തമ്മില്‍തമ്മിൽ രുചിഭേദമുണ്ട്{{തെളിവ്}}. കരിമ്പ്,ഔഷധച്ചെടികള്‍ഔഷധച്ചെടികൾ തുടങ്ങിയവയില്‍തുടങ്ങിയവയിൽ നിന്നും ചാറ് എടുക്കാറുണ്ട്.
 
== പഴങ്ങൾ ==
== പഴങ്ങള്‍ ==
മിക്കവാറും എല്ലാ പഴങ്ങളും ജ്യൂസുണ്ടാക്കാന്‍ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്നു. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
 
*[[ആപ്പിൾ]]
*[[ആപ്പിള്‍]]
*[[ഓറഞ്ച്]]
*[[മുന്തിരി]]
വരി 15:
*[[കരിമ്പ്]] (പഴമല്ല)
== അവലംബം ==
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വർഗ്ഗം:പഴങ്ങൾ]]
[[വര്‍ഗ്ഗം:പഴങ്ങള്‍]]
[[വർഗ്ഗം:പാനീയങ്ങൾ]]
[[വര്‍ഗ്ഗം:പാനീയങ്ങള്‍]]
 
[[an:Suco]]
"https://ml.wikipedia.org/wiki/പഴച്ചാറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്