"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nds-nl:Gnostiek
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Gnosticism}}
ക്രിസ്ത്വബ്ദം ആദ്യനൂറ്റാണ്ടുകളില്‍ആദ്യനൂറ്റാണ്ടുകളിൽ പ്രചാരത്തിലിരുന്ന ഒരു മതവിശ്വാസവും തത്ത്വചിന്താവ്യവസ്ഥയുമാണ് ജ്ഞാനവാദം(Gnosticism-നോസ്റ്റിസിസം). മനുഷ്യന് രക്ഷയിലേക്കുള്ള വഴി ഒരു പ്രത്യേകതരം രഹസ്യജ്ഞാനത്തിലൂടെയാണന്ന വിശ്വാസമായിരുന്നു ഇതിന്റെ അടിസ്ഥാനം. Gnosticism എന്ന പേര് അറിവിനെ സൂചിപ്പിക്കുന്ന Gnosis (നോസിസ്) എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രി.പി. രണ്‍ടുംരൺടും മൂന്നും നൂറ്റാണ്ടുകളിലണ് ജ്ഞാനവാദം ഏറെ പ്രചാരം നേടിയത്.
 
== തുടക്കം ==
ജ്ഞാനവാദത്തിന്റെ ഉല്പത്തിയെപ്പറ്റി പണ്‍ഡിതന്മാര്‍ക്കിടയില്‍പൺഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ക്രൈസ്തവവിശ്വാസവുമായി ഇതു പങ്കിട്ട സമാനതകളും, [[ക്രിസ്തു]]വിനു നല്‍കിയനൽകിയ പ്രാധാന്യവും, ക്രിസ്തീയ പദാവലികളുടെ ഉപയോഗവും എല്ലാം കണക്കിലെടുക്കുമ്പോള്‍കണക്കിലെടുക്കുമ്പോൾ, [[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] ഒരു വിഭാഗമായി ഇതു പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍എന്നാൽ ക്രിസ്തുമതത്തിനും മുന്‍പേമുൻപേ ജ്ഞാനവാദം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>Catholic Encyclopedia-യില്‍യിൽ ജ്ഞാനവാദത്തെക്കുറിച്ചുള്ള ലേഖനം</ref> ക്രിസ്തുമതത്തില്‍ക്രിസ്തുമതത്തിൽ നിന്നു ഭിന്നമായി, ജ്ഞാനവാദത്തിന്റെ വിശ്വാസസംഹിത ദ്വൈതചിന്തയില്‍ദ്വൈതചിന്തയിൽ അധിഷ്ഠിതമായിരുന്നു. പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകത്തില്‍പുസ്തകത്തിൽ പറയുന്ന ജാലവിദ്യക്കാരന്‍ജാലവിദ്യക്കാരൻ ശിമയോന്‍ശിമയോൻ(Simon Magus) ആണ് ജ്ഞാനവാദം തുടങ്ങിയത് എന്ന് ആദ്യകാല ക്രൈസ്തവര്‍ക്രൈസ്തവർ വിശ്വസിച്ചിരുന്നു. <ref>നടപടി പുസ്തകം 8: 9-24. അപ്പസ്തോലന്മാരുടെ അത്ഭുതപ്രവര്‍ത്തികള്‍അത്ഭുതപ്രവർത്തികൾ കണ്ട ശിമയോന്‍ശിമയോൻ അവ്ര്ക്കുണ്ടെന്നു അയാള്‍അയാൾ കരുതിയ രഹസ്യജ്ഞാനം വിലകൊടുത്തുവാങ്ങാന്‍വിലകൊടുത്തുവാങ്ങാൻ ശ്രമിക്കുന്നതായാണ് നടപടി പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. ആത്മീയശക്തികളുടെയും കൂദാശകളുടേയും ക്രയവിക്രയം എന്ന അര്‍ത്ഥമുള്ളഅർത്ഥമുള്ള '[[സിമോണി]]' (Simony) എന്ന വാക്കിന്റെ ഉല്പത്തി ഇയാളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു</ref>
 
 
== വിശ്വാസങ്ങൾ ==
== വിശ്വാസങ്ങള്‍ ==
 
ജ്ഞാനവാദികളുടെ ദൈവം അറിയപ്പെടാത്തവനും, ശുദ്ധനും, സൃഷ്ടികള്‍ക്കപ്പുറത്തുള്ളവനുംസൃഷ്ടികൾക്കപ്പുറത്തുള്ളവനും, സൃഷ്ടികര്‍മ്മത്തില്‍സൃഷ്ടികർമ്മത്തിൽ ഏര്‍പ്പെടാത്തവനുമാണ്ഏർപ്പെടാത്തവനുമാണ്. ആ ദൈവത്തെ ജ്ഞാനവാദികള്‍ജ്ഞാനവാദികൾ [[പ്ലെരോമ]] (Pleroma) എന്നു വിളിച്ചു. പൂര്‍ണതപൂർണത, നിറവ് എന്നൊക്കെയാണ് ഈ ഗ്രീക്ക് വാക്കിനര്‍ഥംവാക്കിനർഥം. പദാര്‍ഥപ്രഞ്ചംപദാർഥപ്രഞ്ചം തിന്മായാണെന്നും അതിന്റെ സ്രഷ്ടാവ് നേരിട്ടല്ലാതെയാണെങ്കിലും പ്ലെരോമയില്‍പ്ലെരോമയിൽ നിന്നുതന്നെ ഉത്‍ഭവിച്ച [[ഡെമിയര്‍ജ്ഡെമിയർജ്]] (Demiurge)എന്നു പേരായ ദുഷ്ടദൈവം ആണെന്നും ജ്ഞാനവാദികള്‍ജ്ഞാനവാദികൾ കരുതി. പ്ലെരോമയുടെ സ്ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ദുഷ്ടദൈവമായ ഡെമിയര്‍ജ്ഡെമിയർജ് പദാര്‍ഥത്തില്‍പദാർഥത്തിൽ ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. പദാര്‍ഥബന്ധനത്തിന്റെപദാർഥബന്ധനത്തിന്റെ നഷ്ടാവസ്ഥയില്‍നിന്നുള്ളനഷ്ടാവസ്ഥയിൽനിന്നുള്ള മോചനത്തിന് ജ്ഞാനവാദികള്‍ജ്ഞാനവാദികൾ കണ്‍ടകൺട വഴി, തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കുമാത്രംചിലർക്കുമാത്രം വിധിച്ചിട്ടുള്ള രഹസ്യജ്ഞാനം പ്രാപിക്കുക എന്നതാണ്. പഴയനിയമത്തിലെ [[യഹോവ]]യെ ഡെമിയര്‍ജ്ഡെമിയർജ് തന്നെ ആയാണ് ജ്ഞാനവാദികള്‍ജ്ഞാനവാദികൾ കണ്ടത്. മനുഷ്യനെ മോചനമാര്‍ഗ്ഗമായമോചനമാർഗ്ഗമായ രഹസ്യജ്ഞാനത്തില്‍രഹസ്യജ്ഞാനത്തിൽ നിന്ന് അകറ്റിനിര്‍ത്താന്‍അകറ്റിനിർത്താൻ പാടുപെടുന്ന ദുഷ്ടദൈവമാണ് പഴയനിയമത്തിലെ [[വിലക്കപ്പെട്ട കനി|വിലക്കപ്പെട്ട കനിയുടെ]] കഥയിലും മറ്റും പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു വാദം.
 
ജ്ഞാനവദികള്‍ക്കിടയില്‍ജ്ഞാനവദികൾക്കിടയിൽ തന്നെ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍വിശദാംശങ്ങളിൽ ഏറെ വൈവിദ്ധ്യം ഉണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്ഓർക്കേണ്ടതുണ്ട്.
 
 
വരി 18:
== ജ്ഞാനവാദികളും ബൈബിളും ==
 
പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങള്‍ലേഖനങ്ങൾ ആദ്യമായി സമാഹരിച്ചതും ക്രൈസ്തവ ലിഖിതങ്ങളുടെ ഒരു 'കാനന്‍കാനൻ' എന്ന ആശയം അവതരിപ്പിച്ചതും രണ്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഏഷ്യാമൈനറില്‍ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന പ്രമുഖ ജ്ഞാനവാദി [[മാര്‍ഷന്‍‍‍‍മാർഷൻ‍‍‍]] ആണെന്നു പറയപ്പെടുന്നു. അദ്ദേഹം, ബൈബിളിലെ പഴയനിയമത്തിലെ ഗ്രന്ഥങ്ങളെ ഒന്നോടെ തിരസ്കരിച്ചു. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ തന്നെ, [[ലൂക്കാ]]യുടെ സുവിശേഷവും പൗലോസിന്റെ പത്തു ലേഖനങ്ങളും മാത്രമാണ് ജ്ഞാനവാദികള്‍ക്കുജ്ഞാനവാദികൾക്കു സ്വീകാര്യമായിരുന്നത്. അവയെ തന്നെയും സ്വീകരിച്ചത് സംശോധിത രൂപത്തിലാണ്. ക്രിസ്തുമതത്തിന്റെ യഹൂദപാരമ്പര്യം പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന ഭാഗങ്ങളാണ് സംശോധനയില്‍സംശോധനയിൽ നീക്കപ്പെട്ടത്. <ref>http://cameltranslations.blogspot.com/2005/03/marcions-canon-bible-1.html</ref>
 
== ജ്ഞാനവാദം ക്രൈസ്തവദൃഷ്ടിയില്‍ക്രൈസ്തവദൃഷ്ടിയിൽ ==
 
ജ്ഞാനവാദികളില്‍ജ്ഞാനവാദികളിൽ മിക്കവരും സ്വയം ക്രിസ്ത്യാനികളായി കരുതി. അതേസമയം ക്രിസ്തുമതത്തിനു വലിയ വെല്ലിവിളിയായി വളര്‍ന്നുവളർന്നു വന്ന ഈ പ്രസ്ഥാനത്തെ, ക്രൈസ്തവസഭയുടെ മുഖ്യധാരയിലുള്ളവര്‍മുഖ്യധാരയിലുള്ളവർ വെറുപ്പോടെയാണ് നോക്കിക്കണ്ടത്. ആദ്യകാലസഭാപിതാക്കന്മാരായ [[ഐറേനിയസ്]], [[തെര്‍‍ത്തുല്യന്‍തെർ‍ത്തുല്യൻ]], [[പോളികാര്‍പ്പ്പോളികാർപ്പ്]] എന്നിവരുടെ രചനകളില്‍രചനകളിൽ ഒരു വലിയ ഭാഗം, ജ്ഞാനവാദത്തിന്റെ വിമര്‍ശനമാണ്വിമർശനമാണ്.
 
ക്രൈസ്തവചിന്തകര്‍ക്രൈസ്തവചിന്തകർ ജ്ഞാനവാദികളെ സാത്താന്റെ ആദ്യജാതന്മാര്‍ആദ്യജാതന്മാർ എന്നുവരെ വിളിച്ചു. സുവിശേഷകനും അപ്പസ്തോലനുമായ യോഹന്നാന്റെ ശിഷ്യനും സ്മിര്‍നായിലെസ്മിർനായിലെ മെത്രാനുമായിരുന്ന പോളികാര്‍പ്പുംപോളികാർപ്പും പ്രമുഖ ജ്ഞാനവാദി [[മാര്‍ഷന്‍മാർഷൻ]] തമ്മില്‍തമ്മിൽ റോമിലെ ഒരു തെരുവില്‍തെരുവിൽ വച്ച് നടന്ന മുഖാമുഖത്തിന്റെ കഥ രസകരമാണ്. തന്നെ കണ്‍ടിട്ട്കൺടിട്ട് അഭിവാദ്യം ചെയ്യാതെ കടന്നുപോയ പോളികാര്‍പ്പിനോട്പോളികാർപ്പിനോട്, "എന്നെ മനസ്സിലായില്ലേ?" എന്നു ചോദിച്ച മാര്സിയന് പോളികാര്‍പ്പ്പോളികാർപ്പ് കൊടുത്ത മറുപടി "''സാത്താന്റെ ആദ്യജാതനായ നിന്നെ എനിക്കു നന്നായി അറിയാം''" എന്നായിരുന്നത്രെ.<ref>Brockhampton Reference Dictionary of Saints : "I recognize thee as the first-born of Satan"</ref>
 
 
ജ്ഞാനവാദത്തോടുള്ള ക്രൈസ്തവസഭകളുടെ നിലപാടിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ജ്ഞാനവാദത്തിന്റെ വേരുകള്‍വേരുകൾ ക്രൈസ്തവമല്ലെന്നും, ക്രിസ്തുമതത്തിനും മുന്‍പേമുൻപേ അതുണ്ടായിരുന്നെന്നും വാദിക്കുന്ന [[കത്തോലിക്കാവിജ്ഞാനകോശം]] തുടര്‍ന്നുതുടർന്നു ഇങ്ങനെ പറയുന്നു:-<ref>Catholic Encyclopedia-യിലെ മുകളില്‍മുകളിൽ സൂചിപ്പിച്ച ലേഖനം</ref>
 
<blockquote>
"ക്രിസ്തുമതം ഉണ്ടായി താമസിയാതെ തന്നെ അതിനോടടുത്ത ജ്ഞാനവാദം അതിശീഘ്രം സ്വന്തം ചിന്താശൈലിയെ ക്രൈസ്തവീകരിച്ചു; ക്രൈസ്തവപദാവലികള്‍ക്രൈസ്തവപദാവലികൾ കടമെടുത്തു; ക്രിസ്തുവിനെ ലോകരക്ഷകനെന്ന് അംഗീകരിച്ചു; കൂദാശകള്‍ക്ക്കൂദാശകൾക്ക് അനുകരണങ്ങള്‍അനുകരണങ്ങൾ ചമച്ചു; ക്രിസ്തുവിന്റേയും അവന്റെ അപ്പസ്തോലന്മാരുടേയും ഉന്നതമായ വെളിപാടാണ് അതെന്ന് നടിച്ചു; അതിനൊക്കെ പുറമെ, ആ നാട്യത്തിന് തെളിവു നല്‍കാനായിനൽകാനായി വ്യാജസുവിശേഷങ്ങളുടേയും, നടപടിഗ്രന്ഥങ്ങളുടേയും, വെളിപാടുകളുടേയും പ്രളയത്തില്‍പ്രളയത്തിൽ ലോകത്തെ മുക്കുകയും ചെയ്തു. ക്രിസ്തുമതം റോമാസാമ്രാജ്യത്തിനകത്തും പുറത്തും പരന്നുകൊണ്ടിരിക്കെ, ജ്ഞാനവാദം അതിന്റെ വേരില്‍വേരിൽ പൂപ്പല്‍പൂപ്പൽ കണക്കെ അള്ളിപ്പിടിച്ചു; തങ്ങളുടേത് സാധാരണക്കാര്‍ക്കുവേണ്ടിയല്ലാതെസാധാരണക്കാർക്കുവേണ്ടിയല്ലാതെ ബുദ്ധിമാന്മാര്‍ക്കുംബുദ്ധിമാന്മാർക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുംതെരഞ്ഞെടുക്കപ്പെട്ടവർക്കും മാത്രം വേണ്ടിയുള്ള മതമാണെന്നും അത് മാത്രമാണ് യഥാര്‍ഥയഥാർഥ ക്രിസ്തുമതം എന്നും ജ്ഞാനവാദികള്‍ജ്ഞാനവാദികൾ അവകാശപ്പെട്ടു. ജ്ഞാനവാദത്തിന്റെ വിഷമയമായ വളര്‍ച്ചവളർച്ച ക്രിസ്തുമത്തെ ഞെക്കിക്കൊല്ലുമോയെന്നു ഭയന്ന ആദിമസഭാപിതാക്കന്മാര്‍ആദിമസഭാപിതാക്കന്മാർ തങ്ങളുടെ ശക്തിയത്രയും അതിനെ ഉന്മൂലനം ചെയ്യുന്നതിന് മാറ്റിവച്ചു."
</blockquote>
 
== ജ്ഞാനവാദസാഹിത്യം ==
 
ജ്ഞാനവാദത്തിന്റെ സ്വീകാര്യതകുറഞ്ഞ് അത് പുറന്തള്ളപ്പെട്ടതിനെത്തുടര്‍ന്ന്പുറന്തള്ളപ്പെട്ടതിനെത്തുടർന്ന് ജ്ഞാനവാദികളുടെ രചനകളും ഒന്നൊന്നായി നശിപ്പിക്കപ്പെടുകയോ, വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാണ്‍ടിന്റെനൂറ്റാൺടിന്റെ ആദ്യപകുതിവരെ, ജ്ഞാനവാദ സാഹിത്യത്തെക്കുറിച്ചറിയാന്‍സാഹിത്യത്തെക്കുറിച്ചറിയാൻ ജ്ഞാനവാദത്തിന്റെ ക്രൈസ്തവവിമര്‍ശകരുടെക്രൈസ്തവവിമർശകരുടെ രചനകളിലെ ഉദ്ധരണികളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. എന്നാല്‍എന്നാൽ 1945-ല്‍ ഈജിപ്തിലെ [[നാഗ് ഹമ്മാദി|നാഗ് ഹമ്മാദിയില്‍ഹമ്മാദിയിൽ]] കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരം ഈ സ്ഥിതി പാടെ മാറ്റി. പുരാതന ഈജിപ്തിലെ [[കോപ്റ്റിക്]] ഭാഷയിലുള്ള അന്‍പതോളംഅൻപതോളം ജ്ഞാനവാദഗ്രന്ഥങ്ങളാണ് അവിടെ കണ്ടുകിട്ടിയത്. അവയില്‍അവയിൽ ജ്ഞാനവാദവീക്ഷണം വച്ച് എഴുതപ്പെട്ട സുവിശേഷങ്ങളും, വെളിപാടുകളും, സംവാദങ്ങളും, പ്രാര്‍ഥനകളുംപ്രാർഥനകളും ഉണ്ടായിരുന്നു. [[തോമസിന്റെ സുവിശേഷം|തോമസിന്റെ സുവിശേഷമാണ്]] ഒരു പക്ഷേ ആ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ പിന്നീട് ഏറ്റവും പ്രസിദ്ധമായത്. ജ്ഞാനവാദികളുടെ നിലപാടുകളോടു ചായ്‌വുകാട്ടുന്നു എന്നു പറയാവുന്ന ക്രിസ്തുവിന്റെ 114 വചനങ്ങളാണ് അതിന്റെ ഉള്ളടക്കം. തോമസ് രേഖപ്പെടുത്തിയ യേശുവിന്റെ രഹസ്യവചനങ്ങളാണിവ എന്നു പറഞ്ഞാണ് ആ സുവിശേഷത്തിന്റെ തുടക്കം.<ref>Text of the Gospel of Thomas from the Scholars version Translation - http://www.westarinstitute.org/Polebridge/Title/Complete/Thomas/thomas.html</ref>
 
== ജ്ഞാനവാദം പില്‍ക്കാലങ്ങളില്‍പിൽക്കാലങ്ങളിൽ ==
 
സംഘടിതമായ മതപ്രസ്ഥാനമെന്ന നിലയില്‍നിലയിൽ ജ്ഞാനവാദം അപ്രത്യക്ഷമായിട്ട് നൂറ്റാണ്ടുകളായെങ്കിലും ഒരു ദര്‍ശനമെന്നദർശനമെന്ന നിലയില്‍നിലയിൽ അതിന്റെ സ്വാധീനം ഒരിക്കലും ഇല്ലാതായിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്‍ടുകളിലെനൂറ്റാൺടുകളിലെ ജ്ഞാനവാദത്തിന്റെ വസന്തത്തിനുശേഷം ക്രിസ്തുമതത്തിനു വെല്ലുവിളി ഉയര്‍ത്തിഉയർത്തി മുന്നോട്ടുവന്ന മറ്റൊരു പ്രസ്ഥാനമായ [[മനിക്കേയിസം|മനിക്കേയിസവും]] ജ്ഞാനവാദത്തെപ്പോലെതന്നെ ദ്വൈതചിന്തയില്‍ദ്വൈതചിന്തയിൽ വേരൂന്നിയതായിരുന്നു. മനിക്കേയിസം ജ്ഞാനവാദം തന്നെയായിരുന്നുവെന്നു കരുതുന്നവരുണ്ട്. ആദ്യസഹസ്രാബ്ദത്തിലെ ക്രൈസ്തവചിന്തകരില്‍ക്രൈസ്തവചിന്തകരിൽ ഏറ്റവും പ്രധാനിയായ ഹിപ്പോയിലെ‍ [[അഗസ്റ്റിന്‍അഗസ്റ്റിൻ]] പോലും ഇടക്കാലത്ത് മനിക്കേയിസത്തിന്റെ സ്വാധീനത്തില്‍സ്വാധീനത്തിൽ പെട്ടുപോയിരുന്നു.
 
 
ആധുനികകാലത്തും ജ്ഞാനവാദം തത്ത്വചിന്തയേയും സംസ്കാരത്തേയും പലവിധത്തില്‍പലവിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രഖ്യത ഇംഗ്ലീഷ് കവി [[വില്യം ബ്ലേക്ക്|വില്യം ബ്ലേക്കിനെ]] (1757-1827)ജ്ഞാനവാദി ആയി കരുതുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്‍ടിലെനൂറ്റാൺടിലെ മനോവിജ്ഞാനികളിള്‍മനോവിജ്ഞാനികളിൾ മുമ്പനായിരുന്ന [[കാള്‍കാൾ യുങ്ങ്]] (Carl Jung - 1875-1961) പോലും ജ്ഞാനവാദത്തിന്റെ ആകര്‍ഷണത്തില്‍ആകർഷണത്തിൽ പെട്ടിരുന്നു. യുങ്ങിന്റെ മനഃശാസ്ത്രസിദ്ധാന്തങ്ങളില്‍മനഃശാസ്ത്രസിദ്ധാന്തങ്ങളിൽ ജ്ഞാനവാദത്തിന്റെ നിഴല്‍നിഴൽ വീണിരുന്നു എന്നു പറയപ്പെടുന്നു. പ്ലെരോമയില്‍പ്ലെരോമയിൽ നിന്നു ഡെമിയര്‍ജ്ഡെമിയർജ് ഉയിരെടുത്തതും അബോധമനസ്സില്‍അബോധമനസ്സിൽ നിന്നു 'ഈഗോ' ഉയര്‍ന്നുവരുന്നതുംഉയർന്നുവരുന്നതും തമ്മിലുള്ള സമാനതകള്‍സമാനതകൾ യുങ്ങ് മനസ്സിലാക്കിയിരുന്നു. നാഗ് ഹമ്മാദിയില്‍ഹമ്മാദിയിൽ കണ്ടു കിട്ടിയ ജ്ഞാനവാദ ഗ്രന്ഥശേഖരം പരക്കെ ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണക്കാരില്‍കാരണക്കാരിൽ യുങ്ങും ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. <ref>Stephen A. Hoeller - The Gnostic World View: A Brief Summary of Gnosticism http://www.webcom.com/gnosis/gnintro.htm</ref> ആ ശേഖരത്തിലെ ഗ്രന്ഥങ്ങളിലൊന്ന് ഒരു ഘട്ടത്തില്‍ഘട്ടത്തിൽ സ്വിറ്റ്സര്‍ലന്‍ഡിലെസ്വിറ്റ്സർലൻഡിലെ യുങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് വിലക്കുവാങ്ങി യുങ്ങിന് ജന്മദിനസമ്മാനമായി നല്‍കിയിരുന്നുനൽകിയിരുന്നു. അത് ഇപ്പോള്‍ഇപ്പോൾ അറിയപ്പെടുന്നതു തന്നെ അദ്ദേഹത്തിന്റെ പേരില്‍പേരിൽ യുങ്ങ് കോഡക്സ് എന്നാണ്.
==അവലംബം==
വരി 50:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്ഞാനവാദം]]
 
[[af:Gnostisisme]]
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്