"ജോർജ്ജ് ഡബ്ല്യു. ബുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:چورچ ووكر بوش
(ചെ.) പുതിയ ചിൽ ...
വരി 2:
{{നാനാർത്ഥം|ജോർജ് ബുഷ്}}
{{Infobox President
|name = ജോര്‍ജ്ജ്ജോർജ്ജ് വാക്കര്‍വാക്കർ ബുഷ്
|image = George-W-Bush.jpeg
|order = [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയുടെ]] നാല്പ്പത്തിമൂന്നാമത് പ്രസിഡണ്ട്
|term_start = [[2001]] [[ജനുവരി 20]]
|term_end = [[ജനുവരി 20]] [[2009]]
|vicepresident = [[ഡിക്ക് ചെയ്നി]]
|predecessor = [[ബില്‍ബിൽ ക്ലിന്റണ്‍ക്ലിന്റൺ]]
|successor = [[ബറാക്ക് ഒബാമ]]
|order2 = 46<sup>ആം</sup>
വരി 28:
|footnotes =
|}}
'''ജോര്‍ജ്ജോർജ് ഡബ്ലിയു ബുഷ്''' അല്ലെങ്കില്‍അല്ലെങ്കിൽ '''ജോര്‍ജ്ജോർജ് വാക്കര്‍വാക്കർ ബുഷ്''' [[യു.എസ്.എ.|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളുടെ]] നാല്‍പ്പത്തിമൂന്നാമത്തെനാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റാണ്‌‍. [[2000]] [[ജനുവരി 20]]-നു്‍ പ്രസിഡന്റ്സ്ഥാനമേറ്റെടുത്തു. 2004-ല്‍ വീണ്ടും പ്രസിഡന്‍റായിപ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍മുതൽ 2000 വരെ [[ടെക്സാസ്]] സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നുഗവർണറായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്‍അംഗമാൺ. പിതാവ് ജോര്‍ജ്ജ്ജോർജ്ജ് എച്. ഡബ്ലിയൂ. ബുഷ് അമേരിക്കയുടെ മുന്‍മുൻ നാല്പത്തൊന്നാമത്തെ പ്രസിഡന്‍റായിരുന്നുപ്രസിഡൻറായിരുന്നു. സഹോദരന്‍സഹോദരൻ [[ജെബ് ബുഷ്|ജെബ് ബുഷാവട്ടെ]] [[ഫ്ലോറിഡ|ഫ്ലോറിഡയുടെ]] ഗവര്‍ണറായിരുന്നുഗവർണറായിരുന്നു(2007 [[ജനുവരി 2]] വരെ). റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിയെയാണ്പാർട്ടിയെയാണ് ബുഷ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ സാധാരണ “ഡബിയ” എന്നു വിളിക്കാറുണ്ട്. ബുഷ് വളര്‍ന്നവളർന്ന ദക്ഷിണ അമേരിക്കയില്‍അമേരിക്കയിൽ ഡബ്ലിയു എന്ന അക്ഷരത്തിന്റെപ്രാദേശിക ഉച്ചാരണമാണിത്.
 
അമേരിക്കയിലെ തെക്കന്‍തെക്കൻ സംസ്ഥാനമായ ടെക്സസില്‍ടെക്സസിൽ എണ്ണവ്യവസായിയായിരുന്നു ജോര്‍ജ്ജോർജ് ബുഷ്. “ആര്‍ബുസ്റ്റോ”“ആർബുസ്റ്റോ” എന്ന എണ്ണഖനന കമ്പനിയും സ്വന്തമായുണ്ടായിരുന്നു. “ആര്‍ബുസ്റ്റോ”“ആർബുസ്റ്റോ” എന്ന സ്പാനിഷ് വാക്കിനര്‍ത്ഥംവാക്കിനർത്ഥം “ബുഷ്” എന്നുതന്നെയാണ്. ആര്‍ബുസ്റ്റോആർബുസ്റ്റോ കമ്പനിയുടെ രാജ്യാന്തര പങ്കാളി ഇപ്പോള്‍ഇപ്പോൾ ബുഷിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെടുന്ന [[ഒസാമാ ബിന്‍ബിൻ ലാദന്‍ലാദൻ|ഒസാമാ ബിന്‍ബിൻ ലാദന്റെ]] അര്‍ദ്ധഅർദ്ധ സഹോദരനായിരുന്നു എന്നതാണു രസകരമായ വസ്തുത. 1978-ല്‍ ടെക്സാസില്‍ടെക്സാസിൽ നിന്നും അമേരിക്കന്‍അമേരിക്കൻ പ്രതിനിധിസഭയിലേക്കു മത്സരിച്ചെങ്കിലും പരാ‍ജയപ്പെട്ടു. 1988-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പിതാവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുപ്രവർത്തനങ്ങൾക്കു ചുക്കാന്‍ചുക്കാൻ പിടിച്ചു. അതേ വര്‍ഷംതന്നെവർഷംതന്നെ ടെക്സാസ് റെയ്ഞ്ചേഴ്സ് എന്ന ബെയ്സ്ബോള്‍ബെയ്സ്ബോൾ ടീമിന്റെ ഓഹരികള്‍ഓഹരികൾ കരസ്ഥമാക്കി. ഇവയൊക്കെ ടെക്സാസില്‍ടെക്സാസിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
 
1994-ല്‍ ടെക്സസ് ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തുവരുത്തിയ പരിഷ്കരണങ്ങള്‍പരിഷ്കരണങ്ങൾ, വിദ്യാലയങ്ങള്‍ക്കുവിദ്യാലയങ്ങൾക്കു സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ലഭ്യമാക്കാൻ വരുത്തിയ പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ, ടെക്സസ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് തുടങ്ങിയവ ബുഷിനെ ജനകീയനാക്കി. 1998-ല്‍ വീണ്ടും ഗവര്‍ണറായിഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.
 
2000-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തില്‍വ്യത്യാസത്തിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെപാർട്ടിയിലെ [[അല്‍അൽ ഗോര്‍ഗോർ|അല്‍അൽ ഗോറിനെ]] പരാജയപ്പെടുത്തി. അമേരിക്കന്‍അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും ഏറ്റവും വിവാദങ്ങള്‍വിവാദങ്ങൾ നിറഞ്ഞതുമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനകീയ വോട്ടുകളില്‍വോട്ടുകളിൽ ഗോറിനേക്കാള്‍ഗോറിനേക്കാൾ പിന്നിലായ ബുഷ് ഇലക്ടറല്‍ഇലക്ടറൽ വോട്ടുകളില്‍വോട്ടുകളിൽ മുന്‍പിലെത്തിമുൻപിലെത്തി. ഫ്ലോറിഡയില്‍ഫ്ലോറിഡയിൽ നേടിയ നേരിയ മുന്‍‌തൂക്കമാണ്മുൻ‌തൂക്കമാണ് കൂടുതല്‍കൂടുതൽ ഇലക്ടറല്‍ഇലക്ടറൽ വോട്ടുകള്‍വോട്ടുകൾ നേടാന്‍നേടാൻ ബുഷിനെ സഹായിച്ചത്. ആ സമയത്ത് ഫ്ലോറിഡയിലെ ഗവര്‍ണര്‍ഗവർണർ ബുഷിന്റെ അനുജന്‍അനുജൻ ജെബ് ബുഷ് ആയിരുന്നു എന്നതും വിവാദം ക്ഷണിച്ചുവരുത്തി.
 
പ്രസിഡന്റെന്ന നിലയില്‍നിലയിൽ നികുതിരംഗത്തു പ്രഖ്യാപിച്ച ഇളവുകളും നോചൈല്‍ഡ്നോചൈൽഡ് ലെഫ്റ്റ് ബിഹൈന്‍ഡ്ബിഹൈൻഡ് ആക്ടുമായിരുന്നു ബുഷിന്റെ ആദ്യകാല ഭരണനേട്ടങ്ങള്‍ഭരണനേട്ടങ്ങൾ. ഗര്‍ഭഛിദ്രംഗർഭഛിദ്രം പോലെയുള്ള വിവാദ വിഷയങ്ങളില്‍വിഷയങ്ങളിൽ അദ്ദേഹം യാഥസ്ഥിതികനിലപാടും പിന്തുടര്‍ന്നുപിന്തുടർന്നു.
 
[[സെപ്റ്റംബര്‍സെപ്റ്റംബർ 11ലെ ഭീകരാക്രമണം|2001 സെപ്റ്റംബര്‍സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷമാണ്]] ബുഷ് ആഗോള ശ്രദ്ധനേടുന്നത്. ഭീകരതയ്ക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയ ബുഷ് ഇതിന്റെ പേരില്‍പേരിൽ താലിബാന്റെ താവളമായിരുന്ന [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]] ആക്രമിച്ചു. 2003 മാര്‍ച്ചില്‍മാർച്ചിൽ വിനാശകരമായ ആയുധങ്ങള്‍ആയുധങ്ങൾ നിര്‍മിച്ചുവെന്നനിർമിച്ചുവെന്ന ന്യായം‌പറഞ്ഞ് [[ഇറാഖ്|ഇറാഖിനെ]] ആക്രമിച്ച് [[സദ്ദാം ഹുസൈന്‍ഹുസൈൻ]] ഭരണകൂടത്തെ പുറത്താക്കി. മധ്യപൂര്‍വദേശത്ത്മധ്യപൂർവദേശത്ത് ജനാധിപത്യം സ്ഥാപിക്കുമെന്നതായിരുന്നു ബുഷിന്റെ നിരന്തര പ്രഖ്യാപനം.
 
“യുദ്ധ പ്രസിഡന്റ്” എന്നു സ്വയം വിശേഷിപ്പിച്ചാണ് ജോര്‍ജ്ജോർജ് ബുഷ് 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹത്തിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെപാർട്ടിയിലെ ജോണ്‍ജോൺ കെറിയെ അമ്പേ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി. എന്നാല്‍എന്നാൽ രണ്ടാം തവണ ഒട്ടേറെ വിവാദങ്ങള്‍വിവാദങ്ങൾ ബുഷിനെ പിന്തുടര്‍ന്നുപിന്തുടർന്നു. ഇറാഖില്‍ഇറാഖിൽ അമേരിക്ക സേന നേരിട്ട തിരിച്ചടികള്‍തിരിച്ചടികൾ, അബുഗരിബ് ജയിലില്‍ജയിലിൽ അമേരിക്കന്‍അമേരിക്കൻ സൈനികര്‍സൈനികർ നടത്തിയ പീഡനം, കത്രീന ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ വിവാദ വിഷയങ്ങള്‍വിഷയങ്ങൾ ബുഷിന്റെ ജനപ്രീതി ഇടിച്ചു.
 
[[2008]] [[ഡിസംബര്‍ഡിസംബർ 15]]-നു ബുഷിനു നേരെ ഇറാക്കിലെ ബാഗ്ദാദില്‍ബാഗ്ദാദിൽ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍നടത്തിക്കൊണ്ടിരിക്കുമ്പോൾ പത്രപ്രവര്‍ത്തകന്‍പത്രപ്രവർത്തകൻ ചെരിപ്പേറിയുകയുണ്ടായി. <ref>
{{cite web
| url = http://ibnlive.in.com/news/shoed-out-bush-says-it-was-a-size-10--booted-out/80573-2.html
| title =Shoe-d out, Bush says it was a size 10 | Booted out!
| accessdate = 2008 ഡിസംബര്‍ഡിസംബർ 16
}}
</ref>
== ആദ്യകാലം ==
[[ചിത്രം:GW-Bush-in-uniform.jpg|thumb|right|200px|ജോര്‍ജ്ജോർജ് ബുഷ് വായുസേനയിലെ വേഷത്തില്‍വേഷത്തിൽ.]]
കണക്റ്റിക്കട്ടിലെ ന്യൂഹാവനില്‍ന്യൂഹാവനിൽ ജോര്‍ജ്ജോർജ് ഹെര്‍ബര്‍ട്ട്ഹെർബർട്ട് വാക്കര്‍വാക്കർ ബുഷിന്റെയും ബാര്‍ബാറാബാർബാറാ ബുഷിന്റെയും കനിഷ്ഠപുത്രനായി 1946 ജൂലൈ ആറിന് ജോര്‍ജ്ജോർജ് ബുഷ് ജനിച്ചു. രണ്ടുവയസുള്ളപ്പോള്‍രണ്ടുവയസുള്ളപ്പോൾ ബുഷ്‌കുടുംബം ടെക്സാസിലേക്കു മാറി. മിഡ്‌ലാന്‍ഡിലുംമിഡ്‌ലാൻഡിലും ഹൂസ്റ്റണിലുമായിരുന്നു ശിഷ്ടജീവിതം. ജെബ്, നീല്‍നീൽ, മാര്‍‌വിന്‍മാർ‌വിൻ എന്നിങ്ങനെ മൂന്നു സഹോദരന്മാരും ഡോറോത്തി എന്ന സഹോദരിയുമുണ്ട് ബുഷിന്. റോബിന്‍റോബിൻ എന്ന മറ്റൊരു സഹോദരി മൂന്നുവയസുമാത്രമുള്ളപ്പോള്‍മൂന്നുവയസുമാത്രമുള്ളപ്പോൾ രക്താര്‍ബുദംരക്താർബുദം മൂലം മരിച്ചു.
 
ബുഷിന്റെ വല്യച്ഛന്‍വല്യച്ഛൻ പ്രെസ്കോട്ട് ബുഷ് അമേരിക്കന്‍അമേരിക്കൻ സെനറ്റ് അംഗമായിരുന്നു. അച്ഛന്‍അച്ഛൻ ജോര്‍ജ്ജോർജ് എച്ച്. ഡബ്ല്യു. ബുഷ് 1989 മുതല്‍മുതൽ 1993വരെ അമേരിക്കന്‍അമേരിക്കൻ പ്രസിഡന്റായിരുന്നു. സഹോദരന്‍സഹോദരൻ ജെബ് ബുഷ് രണ്ടുതവണ ഫ്ലോറിഡാ ഗവര്‍ണറായിഗവർണറായി. റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിയില്‍പാർട്ടിയിൽ ബുഷ് കുടുംബത്തിന് ശക്തമായ സ്വാധീനമുണ്ട്.
 
മസാച്യുസെറ്റ്സിലെ ഫിലിപ്സ് അക്കാദമി, കണക്റ്റിക്കട്ടിലെ യേല്‍യേൽ സര്‍വകലാശാലസർവകലാശാല എന്നിവിടങ്ങളിലായിരുന്നു ബുഷിന്റെ ആദ്യകാല പഠനങ്ങള്‍പഠനങ്ങൾ. 1968-ല്‍ ബി.എ. ബിരുദം കരസ്ഥമാക്കി. 1964മുതല്‍1964മുതൽ അച്ഛന്റെ സെനറ്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ ബുഷ് പങ്കാളിയായിരുന്നു.
 
1968-ല്‍ വിയറ്റ്നാം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ബുഷ് ടെക്സാസിലെ എയര്‍എയർ നാഷണല്‍നാഷണൽ ഗാര്‍ഡില്‍ഗാർഡിൽ ചേര്‍ന്നുചേർന്നു. വായുസേനയിലെ ബുഷിന്റെ ജീവിതം പിന്നീടു പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അച്ഛന്റെ രാഷ്ട്രീയ സ്വാധീനം വഴി ബുഷ് വായുസേനയില്‍വായുസേനയിൽ ഒട്ടേറെ ഇളവുകള്‍ഇളവുകൾ അനുഭവിച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്ആരോപണമുയർന്നിട്ടുണ്ട്.
 
1974-ല്‍ ഹവാര്‍ഡ്ഹവാർഡ് ബിസിനസ് സ്കൂളില്‍സ്കൂളിൽ ചേര്‍ന്നുചേർന്നു. ഈ കാലയളവില്‍കാലയളവിൽ ബുഷിന്റെ പേരില്‍പേരിൽ സ്വഭാവ ദൂഷ്യത്തിന് ഒട്ടേറെ കേസുകള്‍കേസുകൾ നിലവില്‍നിലവിൽ വന്നു. അക്കാലത്ത് താന്‍താൻ ഒന്നാന്തരം മദ്യപനായിരുന്നുവെന്ന് ബുഷ് തന്നെ സമ്മതിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ് ഉത്തരവാദരഹിതമായി ജീവിച്ച കാലഘട്ടമെന്നാണ് ബുഷ് അക്കാലത്തെ വിശേഷിപ്പിക്കുന്നത്. 1976-ല്‍ മെയിന്‍മെയിൻ സംസ്ഥാനത്തുവച്ച് മദ്യപിച്ചു വാഹനമോടിച്ചതിനു പിടിക്കപ്പെട്ടു. മെയിനിലെ ഡ്രൈവിംഗ് ലൈസന്‍സ്ലൈസൻസ് 1978 വരെ തടഞ്ഞുവയ്ക്കപ്പെട്ടു. ഇത്രയേറെ കേസുകളില്‍കേസുകളിൽ കുടുങ്ങിയിട്ടും തന്റെ പൂര്‍വകാലപൂർവകാല ചെയ്തികള്‍ചെയ്തികൾ മറച്ചുവയ്ക്കുന്നതില്‍മറച്ചുവയ്ക്കുന്നതിൽ ബുഷ് ഏറെക്കുറെ വിജയിച്ചിരുന്നു. ടെക്സാസ് ഗവര്‍ണറായിരുന്നഗവർണറായിരുന്ന കാലത്തുപോലും ഈ സംഭവങ്ങളൊന്നും പുറത്തായിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍മത്സരിച്ചപ്പോൾ പക്ഷേ ഇവയെല്ലാം പുറത്തുവരികതന്നെ ചെയ്തു.
 
ഹവാര്‍ഡ്ഹവാർഡ് സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്നും എം.ബി.എ. കരസ്ഥമാക്കിയശേഷം ബുഷ് ടെക്സാസില്‍ടെക്സാസിൽ ഇന്ധന വ്യാപാര രംഗത്തേക്കു കടന്നു. 1977-ല്‍ ലോറാ വെല്‍‌ഷ്വെൽ‌ഷ് എന്ന അദ്ധ്യാപികയെ പരിചയപ്പെട്ടു. മൂന്നുമാസത്തെ പരിചയത്തിനുശേഷം ബുഷ് ലോറയെ വിവാഹം ചെയ്ത് ടെക്സാസിലെ മിഡ്‌ലാന്‍ഡില്‍മിഡ്‌ലാൻഡിൽ സ്ഥിരതാമസമാക്കി. പാരമ്പര്യമായി എപ്പിസ്കോപ്പല്‍എപ്പിസ്കോപ്പൽ സഭാംഗമായിരുന്ന ബുഷ് അതുപേക്ഷിച്ച് ഭാര്യയുടെ മെതഡിസ്റ്റ് സഭയില്‍സഭയിൽ ചേര്‍ന്നുചേർന്നു. 1981-ല്‍ ഇവര്‍ക്ക്ഇവർക്ക് ജെന്ന, ബാര്‍ബാറബാർബാറ എന്നീ ഇരട്ട പുത്രിമാര്‍പുത്രിമാർ ജനിച്ചു.
 
1978-ല്‍ ടെക്സാസില്‍ടെക്സാസിൽ നിന്നും അമേരിക്കന്‍അമേരിക്കൻ പ്രതിനിധി സഭയിലേക്കു മത്സരിച്ചു. യാഥാസ്ഥിതിക വോട്ടര്‍മാര്‍വോട്ടർമാർ ഏറെയുള്ള ടെക്സാസില്‍ടെക്സാസിൽ യാഥാസ്ഥിതിക ആശയങ്ങള്‍ആശയങ്ങൾ പിന്തുടരുന്ന കെന്റ് ഹാന്‍സ്ഹാൻസ് എന്ന ഡെമോക്രാറ്റായിരുന്നു ബുഷിന്റെ എതിരാളി. ടെക്സാസിലെ ഗ്രാമീണജനതയുമായി ബുഷിനുള്ള അകല്‍ച്ചഅകൽച്ച പ്രചാരണായുധമാക്കിയ ഹാന്‍‌സ്ഹാൻ‌സ് ആറായിരത്തില്പരം വോട്ടുകള്‍ക്കുവോട്ടുകൾക്കു ജയിച്ചു. എന്നാല്‍എന്നാൽ വര്‍ഷങ്ങള്‍ക്കുശേഷംവർഷങ്ങൾക്കുശേഷം ഹാന്‍‌സ്ഹാൻ‌സ് റിപബ്ലിക്കന്‍റിപബ്ലിക്കൻ പാര്‍ട്ടിയില്‍പാർട്ടിയിൽ അംഗമാവുകയും ബുഷിന്റെ ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.
 
ആദ്യ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്നുപരാജയത്തെത്തുടർന്നു ബുഷ് ഇന്ധന വ്യാപാര രംഗത്തേക്കു തിരികെയെത്തി. 1980കളില്‍1980കളിൽ ഈ മേഖല കനത്ത പ്രതിസന്ധി നേരിട്ടപ്പോഴും ജോര്‍ജ്ജോർജ് ബുഷ് പിടിച്ചു നിന്നു ശ്രദ്ധനേടി.
 
1988-ല്‍ അച്ഛന്റെ പ്രസിഡന്റു സ്ഥാനത്തേക്കുള്ള പ്രവര്‍ത്തനങ്ങളെപ്രവർത്തനങ്ങളെ സഹായിക്കുവാന്‍സഹായിക്കുവാൻ കുടുംബത്തോടൊപ്പം വാഷിംഗ്ടണ്‍വാഷിംഗ്ടൺ ഡി.സിയിലേക്കു മാറി. യാഥാസ്ഥിതിക ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം സ്ഥാപിച്ച ബുഷ് അച്ഛന് അവരുടെ പിന്തുണ നേടിക്കൊടുക്കുന്നതില്‍നേടിക്കൊടുക്കുന്നതിൽ വിജയിച്ചു.
 
അച്ഛന്റെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ടെക്സാസില്‍ടെക്സാസിൽ മടങ്ങിയെത്തിയ ബുഷ് ടെക്സാസ് റേഞ്ചേഴ്സ് എന്ന പ്രശസ്തമായ ബെയ്സ്ബോള്‍ബെയ്സ്ബോൾ ക്ലബിന്റെ ഓഹരികള്‍ഓഹരികൾ കരസ്ഥമാക്കി. തുടര്‍ന്നുള്ളതുടർന്നുള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി.
== ടെക്സാസ് ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്ക് ==
1988-ല്‍ അച്ഛന്‍അച്ഛൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതല്‍മുതൽ ബുഷ് 1990ലെ ടെക്സാസ് ഗവര്‍ണര്‍ഗവർണർ തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍എന്നാൽ ടെക്സാസ് റേയ്ഞ്ചേഴ്സിന്റെ ഓഹരിപ്രവര്‍ത്തനങ്ങളില്‍ഓഹരിപ്രവർത്തനങ്ങളിൽ വ്യാപൃതനായ ബുഷ് അപ്രാവശ്യം ഒഴിഞ്ഞുമാറി. ക്ലബിലെ പ്രവര്‍ത്തനങ്ങളിലൂടെപ്രവർത്തനങ്ങളിലൂടെ ജനപ്രീതി നേടിയശേഷം 1994-ല്‍ ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാന്‍മത്സരിക്കാൻ തായാറായി. അനുജന്‍അനുജൻ ജെബ് ബുഷ് ഇതേ വര്‍ഷംവർഷം ഫ്ലോറിഡ ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു. നിലവിലെ ഗവര്‍ണര്‍ഗവർണർ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെപാർട്ടിയിലെ ആന്‍ആൻ റിച്ചാര്‍ഡ്സ്റിച്ചാർഡ്സ് ആയിരുന്നു ബുഷിന്റെ എതിരാളി. രാഷ്ട്രീയരംഗത്ത് ബുഷിന്റെ തുടക്കക്കാരനായതിനാല്‍തുടക്കക്കാരനായതിനാൽ ആന്‍ആൻ റിച്ചാര്‍ഡ്സ്റിച്ചാർഡ്സ് അനായാസം വിജയിക്കുമെന്നു നിരീക്ഷകര്‍നിരീക്ഷകർ കരുതി. എന്നാല്‍എന്നാൽ യാഥാസ്ഥിതിക ആശയങ്ങളില്‍ആശയങ്ങളിൽ ഊന്നിയ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ബുഷിനെ വിജയത്തിലെത്തിച്ചു. 52 ശതമാനം വോട്ടു നേടിയാണ് അദ്ദേഹം ടെക്സാസ് ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
 
ഗവര്‍ണറെന്നഗവർണറെന്ന നിലയില്‍നിലയിൽ വിദ്യാഭ്യാസ രംഗത്തും നീതിന്യായരംഗത്തുമാണ് ബുഷ് ശ്രദ്ധേയമായ പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. വിദ്യാഭ്യാസരംഗത്തും മറ്റും മതസംഘടനകള്‍ക്ക്മതസംഘടനകൾക്ക് അദ്ദേഹം പങ്കാളിത്തം നല്‍കിനൽകി. ബുഷിന്റെ ഭരണനേട്ടങ്ങളില്‍ഭരണനേട്ടങ്ങളിൽ ഏറ്റവും ജനശ്രദ്ധനേടിയത് ഇരുന്നുറു കോടി ഡോളറിന്റെ നികുതിയിളവുകളാണ്.
 
ഏതായാലും 1998ല്‍1998ൽ ഒരിക്കല്‍ക്കൂടിഒരിക്കൽക്കൂടി ഗവര്‍ണര്‍ഗവർണർ സ്ഥാനത്തേക്കു മത്സരിച്ച ബുഷ് 69 ശതമാനം വോട്ടു നേടി ഗംഭീര വിജയം കരസ്ഥമാക്കി. രണ്ടാം തവണ അദ്ദേഹം ടെക്സാസില്‍ടെക്സാസിൽ നടപ്പാക്കിയ ഒരു പരിഷ്കാരം ദേശീയ തലത്തില്‍തലത്തിൽ ചര്‍ച്ചാവിഷയമായിരുന്നുചർച്ചാവിഷയമായിരുന്നു. ജൂണ്‍ജൂൺ 10 ജീസസ് ഡേ ആയി ആചരിക്കണമെന്ന് രണ്ടായിരാമാണ്ടില്‍രണ്ടായിരാമാണ്ടിൽ അദ്ദേഹം നടത്തിയ പ്രഖ്യാപനമായിരുന്നു അത്. ഈ ദിവസം പാവങ്ങളെ സഹായിക്കാന്‍സഹായിക്കാൻ മാറ്റിവയ്ക്കണമെന്നായിരുന്നു ബുഷിന്റെ ആഹ്വാനം. മതത്തെയും സര്‍ക്കാരിനെയുംസർക്കാരിനെയും കൂട്ടിക്കുഴയ്ക്കരുതെന്ന അമേരിക്കന്‍അമേരിക്കൻ ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണ് ബുഷിന്റെ പ്രഖ്യാപനമെന്നു വിമര്‍ശകര്‍വിമർശകർ വാദിച്ചു. എന്നാല്‍എന്നാൽ യാഥാസ്ഥിതിക മതവിശ്വാസികളുടെ ഇടയില്‍ഇടയിൽ ബുഷ് കൂടുതല്‍കൂടുതൽ ജനകീയനായി. പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും മതസംഘടനകളുടെ ഇടയിലുള്ള ഈ സ്വാധീനം ബുഷിനു സഹായകമായി.
== ഇവയും കാണുക ==
* [[അമേരിക്കന്‍അമേരിക്കൻ പ്രസിഡണ്ടുമാരുടെ പട്ടിക]]
== അവലംബം ==
<references/>
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
{{US Presidents}}
 
[[വർഗ്ഗം:അമേരിക്കൻ പ്രസിഡണ്ടുമാർ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ പ്രസിഡണ്ടുമാര്‍]]
 
{{Link FA|ast}}
"https://ml.wikipedia.org/wiki/ജോർജ്ജ്_ഡബ്ല്യു._ബുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്