"ആന്റൺ ചെഖോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Anton Chekhov
(ചെ.) പുതിയ ചിൽ ...
വരി 2:
 
{{Infobox Writer
| name = Антон Павлович Чехов</br>ആന്റണ്‍ആന്റൺ പാവ്ലോവിച്ച് ചെഖോവ്
| image = Anton Pavlovič Čehov (Ант́о П́авлович Ч́ехов).jpg
| imagesize = 200px
| caption = ആന്റണ്‍ആന്റൺ ചെഖോവ്, ഓസിപ് ബ്രാസ് വരച്ച ചിത്രം, 1898
| pseudonym =
| birth_date = {{OldStyleDate|29 ജനുവരി|1860|[[ജനുവരി 17]]}}
| birth_place = {{flagicon|Russia}} [[ടാഗന്രോഗ്]], [[റഷ്യ]]
| death_date = {{OldStyleDate|15 ജൂലൈ|1904|[[ജൂലൈ 2]]}}
| death_place = {{flagicon|German_Empire}} [[ബാദെന്വീലര്‍ബാദെന്വീലർ]], [[German Empire|ജെര്‍മ്മനിജെർമ്മനി]]
| occupation = [[ഡോക്ടര്‍ഡോക്ടർ]], [[ചെറുകഥ|ചെറുകഥാകൃത്ത്]], [[നാടകകൃത്ത്]]
| nationality = റഷ്യന്‍റഷ്യൻ
| period =
| genre =
വരി 26:
}}
 
'''ആന്റണ്‍ആന്റൺ പാവ്ലോവിച്ച് ചെഖോവ്''' ({{lang-ru|Анто́н Па́влович Че́хов}}, {{IPA2|ʌnˈton ˈpavləvʲɪtɕ ˈtɕɛxəf}}) ഒരു റഷ്യന്‍റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. തെക്കേ റഷ്യയിലെ [[റ്റാഗന്‍‌റോഗ്റ്റാഗൻ‌റോഗ്]] എന്ന സ്ഥലത്ത് {{OldStyleDate|29 ജനുവരി|1860|[[ജനുവരി 17]]}}-നു ജനിച്ചു. ക്ഷയരോഗം ബാധിച്ച് [[ജര്‍മ്മനിജർമ്മനി|ജര്‍മ്മനിയിലെജർമ്മനിയിലെ]] [[ബാദന്വീലര്‍ബാദന്വീലർ]] എന്ന സ്ഥലത്തെ ഹെല്‍ത്ത്ഹെൽത്ത്-സ്പായില്‍സ്പായിൽ വെച്ച് {{OldStyleDate|15 ജൂലൈ|1904|[[ജൂലൈ 2]]}}-നു മരിച്ചു. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകള്‍ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവന്‍മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു.<ref>"Greatest short story writer who ever lived." [[Raymond Carver]] (in Rosamund Bartlett’s introduction to ''About Love and Other Stories'', XX); "Quite probably the best short-story writer ever." [http://books.guardian.co.uk/departments/classics/story/0,6000,1261403,00.html ''A Chekhov Lexicon'',] by [[William Boyd (writer)|William Boyd]], ''[[The Guardian]]'', 3 July 2004. Retrieved 16 February 2007.</ref><ref name = "Steiner">"Stories… which are among the supreme achievements in prose narrative." [http://books.guardian.co.uk/critics/reviews/0,,489891,00.html Vodka miniatures, belching and angry cats,] [[George Steiner]]'s review of ''The Undiscovered Chekhov'', in ''[[The Observer]]'', 13 May 2001. Retrieved 16 February 2007.</ref> ചെഖോവ് ത്ന്റെ സാഹിത്യജീവിത കാലം മുഴുവന്‍മുഴുവൻ ഒരു ഡോക്ടര്‍ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും".<ref>Letter to Alexei Suvorin, 11 September 1888. [http://www.gutenberg.org/etext/6408 ''Letters of Anton Chekhov''.]</ref>
 
 
''ദ് സീഗള്‍സീഗൾ'' എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേല്‍പ്പിനെവരവേൽപ്പിനെ തുടര്‍ന്ന്തുടർന്ന് ചെഖോവ് നാടകരചന 1896-ല്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍എന്നാൽ [[കോണ്‍സ്റ്റന്റിന്‍കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കി]]യുടെ [[മോസ്കോ ആര്‍ട്ട്ആർട്ട് തിയ്യെറ്റര്‍തിയ്യെറ്റർ]] ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. ''[[അങ്കിള്‍അങ്കിൾ വാന്യ]]'' എന്ന നാടകവും ചെഖോവിന്റെ അവസാനത്തെ രണ്ടു നാടകങ്ങളായ ''[[ദ് ത്രീ സിസ്റ്റേഴ്സ് (നാടകം)|ദ് ത്രീ സിസ്റ്റേഴ്സ്]]'', ''[[ദ് ചെറി ഓര്‍ച്ചാര്‍ഡ്ഓർച്ചാർഡ്]]'' എന്നിവയും ഈ നാടക ട്രൂപ്പ് അവതരിപ്പിച്ചു. ഈ നാലു നാടകങ്ങളും അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്കുംഅഭിനേതാക്കൾക്കും കാണികള്‍ക്കുംകാണികൾക്കും ഒരു പ്രത്യേക വെല്ലുവിളിയാണ്. <ref>"Actors climb up Chekhov like a mountain, roped together, sharing the glory if they ever make it to the summit". Actor [[Ian McKellen]], quoted in Miles, 9.</ref> കാരണം സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളില്‍അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു. <ref>"Chekhov's art demands a theatre of mood." [[Vsevolod Meyerhold]], quoted in Allen, 13; "A richer submerged life in the text is characteristic of a more profound drama of realism, one which depends less on the externals of presentation." Styan, 84.</ref> എല്ലാവരും ഈ വെല്ലുവിളിയെ അംഗീകരിച്ചില്ല: [[ലിയോ റ്റോള്‍സ്റ്റോയിറ്റോൾസ്റ്റോയി]] ചെഖോവിനോട് ഇങ്ങനെ പറഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു, "എനിക്ക് [[വില്യം ഷേക്സ്പിയര്‍ഷേക്സ്പിയർ|ഷേക്സ്പിയറിനെ]] അംഗീകരിക്കാന്‍അംഗീകരിക്കാൻ പറ്റുന്നില്ല. പക്ഷേ നിങ്ങളുടെ നാടകങ്ങള്‍നാടകങ്ങൾ അതിലും വളരെ മോശമാണ്".<ref>Malcolm, 121.</ref><ref name = "Simmons 495">Simmons, 495.</ref>
 
 
എങ്കിലും ടോള്‍സ്റ്റോയ്ടോൾസ്റ്റോയ് ചെഖോവിന്റെ ചെറുകഥകളെ ആ‍സ്വദിച്ചു. <ref>Tolstoy dubbed Chekhov "the [[Alexander Pushkin|Pushkin]] of prose". Simmons, 322.</ref> ചെഖോവ് ആദ്യകാലത്ത് പണത്തിനുവേണ്ടി മാത്രമായിരുന്നു ചെറുകഥകള്‍ചെറുകഥകൾ എഴുതിയത്. എങ്കിലും അദ്ദേഹത്തിന്റെ കലാപരമായ ആഗ്രഹങ്ങള്‍ആഗ്രഹങ്ങൾ വര്‍ദ്ധിച്ചപ്പോള്‍വർദ്ധിച്ചപ്പോൾ ആധുനിക ചെറുകഥയുടെ പരിണാമത്തെ തന്നെ സ്വാധീനിച്ച സൃഷ്ടിപരമായ പരീക്ഷണങ്ങള്‍പരീക്ഷണങ്ങൾ ചെഖോവ് തന്റെ കഥകളില്‍കഥകളിൽ നടത്തി.<ref>"Chekhov is said to be the father of the modern short story". Malcolm, 87.</ref><ref name = "Power">"He brought something new into literature." [[James Joyce]], in Arthur Power, ''Conversations with James Joyce'', Usborne Publishing Ltd, 1974, ISBN 978-0-86000-006-8, 57.</ref><ref name = "Murry">"Tchehov's breach with the classical tradition is the most significant event in modern literature", John Middleton Murry, in ''Athenaeum'', 8 April 1922, cited in Bartlett's introduction to ''About Love'', XX.</ref> [[വിര്‍ജിനിയവിർജിനിയ വുള്‍ഫ്വുൾഫ്]], [[ജെയിംസ് ജോയ്സ്]], ആധുനികതയുടെ വക്താക്കള്‍വക്താക്കൾ (മോഡേണിസ്റ്റ്സ്) തുടങ്ങിയവര്‍തുടങ്ങിയവർ ഉപയോഗിച്ച ബോധധാര( [[stream of consciousness writing|stream-of-consciousness]]) ശൈലി രൂപപ്പെടുത്തിയത് ചെഖോവ് ആയിരുന്നു. യാഥാസ്ഥിതിക കഥകളിലുള്ള സന്മാര്‍ഗ്ഗികതയുടെസന്മാർഗ്ഗികതയുടെ അന്തിമ വിജയം എന്ന ആശയത്തെ തന്റെ കഥകളില്‍കഥകളിൽ ചെഖോവ് നിരാകരിച്ചു. <ref>"This use of stream-of-consciousness would, in later years, become the basis of Chekhov's innovation in stagecraft; it is also his innovation in fiction." Wood, 81.</ref><ref name = "Suvorin">"The artist must not be the judge of his characters and of their conversations, but merely an impartial witness." Letter to Suvorin, 30 May 1888; in reply to an objection that he wrote about horse-thieves ([http://www.gutenberg.org/etext/13409 ''The Horse-Stealers''], retrieved 16 February 2007) without condemning them, Chekhov said readers should add for themselves the subjective elements lacking in the story. Letter to Suvorin, 1 April 1890. [http://www.gutenberg.org/etext/6408 ''Letters of Anton Chekhov''.]</ref> ഇത് വായനക്കാരില്‍വായനക്കാരിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്ക്ബുദ്ധിമുട്ടുകൾക്ക് ചെഖോവ് ഒരിക്കലും ക്ഷമപറഞ്ഞില്ല. ചെഖോവിന്റെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങള്‍ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നല്‍കുകനൽകുക എന്നതല്ല. <ref>"You are right in demanding that an artist should take an intelligent attitude to his work, but you confuse two things: solving a problem and stating a problem correctly. It is only the second that is obligatory for the artist." Letter to Suvorin, 27 October, 1888. [http://www.gutenberg.org/etext/6408 ''Letters of Anton Chekhov''.]</ref>
== അവലംബം ==
<references />
{{Lifetime|1860|1904|ജനുവരി 29|ജൂലൈ 15}}
 
[[വർഗ്ഗം:റഷ്യൻ കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗം:റഷ്യന്‍ കഥാകൃത്തുക്കള്‍]]
 
[[am:አንቷን ቼኾቭ]]
"https://ml.wikipedia.org/wiki/ആന്റൺ_ചെഖോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്