"ജോൺ വിൽക്കിസ് ബൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Con Uilks But; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|John Wilkes Booth}}
{{Infobox Person
| name = ജോണ്‍ജോൺ വില്‍ക്കിസ്വിൽക്കിസ് ബൂത്ത്
| image = Jwbooth.jpeg
| caption = ജോണ്‍ജോൺ വില്‍ക്കിസ്വിൽക്കിസ് ബൂത്ത്
| birth_date = {{birth date|mf=yes|1838|5|10}}
| birth_place = [[Bel Air, Harford County, Maryland|Bel Air, Maryland]], [[United States|U.S.A.]]
| death_date = {{death date and age|mf=yes|1865|4|26|1838|5|10}}
| death_place = [[Port Royal, Virginia]], [[United States|U.S.A.]]
| occupation = നാടകനടന്‍നാടകനടൻ
| parents = [[Junius Brutus Booth]]<br />and Mary Ann Holmes
| religion = [[Episcopal Church in the United States of America|Protestant Episcopal]]
| known_for = [[അബ്രഹാം ലിങ്കണ്‍ലിങ്കൺ|അബ്രഹാം ലിങ്കന്റെ]] ഘാതകന്‍ഘാതകൻ
| signature = John Wilkes Booth Signature.svg
}}
1860-1865 കാലഘട്ടത്തില്‍കാലഘട്ടത്തിൽ [[അമേരിക്ക|അമേരിക്കൻ]] പ്രസിഡന്റായിരുന്ന [[അബ്രഹാം ലിങ്കണ്‍ലിങ്കൺ|അബ്രഹാം ലിങ്കന്റെ]] ഘാതകനാണ് ജോൺ വിൽകിസ് ബൂത്ത്. [[മെറിലാന്റ്]] സ്വദേശിയായ ഇയാൾ ഒരു നാടകനടനായിരുന്നു, ഒപ്പം വംശവെറിയനും. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്നു ബൂത്ത്. തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന അടിമത്തം ലിങ്കൺ അവസാനിച്ചപ്പോൾ ആ സംസ്ഥാനങ്ങൾ വിഘടിക്കുവാൻ കാരണമായി. ഈ വിഘടിത സംസ്ഥാനങ്ങളെ ലയിപ്പിക്കുവാൻ ലിങ്കൺ മുൻ‌കൈഎടുത്തത് അദ്ദേഹത്തോട് ആ‍ ജനതയ്ക്കുള്ള വിരോധം വർദ്ധിക്കുവാൻ ഇടയായി. നാടകനടനായിരുന്ന ബൂത്ത് 1864 ൽ തന്നെ നാടകാഭിനയം നിർത്തലാക്കിയിരുന്നു. വിഘടിച്ച സംസ്ഥാനങ്ങളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ബൂത്ത് ലക്ഷ്യമിട്ടു. ലിങ്കണെ വധിച്ചശേഷം അമേരിക്കയുടെ പിടിയിൽ നിന്നും തെക്കിനെയും വടക്കിനെയും സ്വതന്ത്രമാക്കാമെന്നും ബൂത്ത് ഊഹിച്ചു. ഇതു മൂലം ചരിത്രം തന്നെ വിമോചകനായി വാഴ്ത്തുമെന്നും അടിമത്തത്തെ അനുകൂലിക്കുന്ന വെള്ളക്കാരുടെ പിന്തുണ തനിക്കുണ്ടാകുമെന്നും ബൂത്ത് കരുതി. [[വൈറ്റ്‌ഹൗസ്‌|വൈറ്റ് ഹൌസിലെ]] ചാ‍രന്മാർ മുഖേന ലിങ്കണിന്റെ എല്ലാപരിപാടികളും ബൂത്ത് അറിഞ്ഞുകൊണ്ടിരുന്നു.
 
== പദ്ധതികൾ ==
വരി 32:
ലിങ്കണെ വെടിവെച്ചശേഷം '''''ചതിയന്മാരുടെ ഗതിയിതാണ്''''' എന്നാണ് ബൂത്ത് പറഞ്ഞത്. '''''ഞാൻ രാജ്യത്തിനുവേണ്ടി മരിച്ചു''''' എന്നു അമ്മയോട് പറയുക ഇതായിരുന്നു വെടിയേറ്റപ്പോൾ ബൂത്ത് പറഞ്ഞത്.
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
{{Commons category|John Wilkes Booth}}
* [http://nmhm.washingtondc.museum/explore/anatifacts/6_booth.html Cervical (Neck) Vertebrae] preserved at National Museum of Health and Medicine
വരി 38:
* [http://www.civilwarhome.com/booth.htm Lieut. Doherty's report to the War Department on 29 April 1865, recounting Booth's capture]
 
{{lifetime|1838|1865|മേയ് 10|ഏപ്രില്‍ഏപ്രിൽ 26}}
 
[[വര്‍ഗ്ഗംവർഗ്ഗം:പ്രമുഖരെ വധിച്ചവര്‍വധിച്ചവർ]]
 
[[az:Con Uilks But]]
"https://ml.wikipedia.org/wiki/ജോൺ_വിൽക്കിസ്_ബൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്