"ജോൺ നേപ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

288 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: et:John Napier)
(ചെ.) (പുതിയ ചിൽ ...)
|signature =
}}
[[ലോഗരിതം]] എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകള്‍സംഭാവനകൾ നല്‍കുകയുംനൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു '''ജോണ്‍ജോൺ നേപ്പിയര്‍നേപ്പിയർ'''.
== ജീവചരിത്രം ==
ആര്‍കിബാള്‍ഡ്ആർകിബാൾഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ല്‍ [[സ്കോട്ട്ലാന്റ്|സ്കോട്ട്ലന്റിലെ‍]] [[എഡിന്‍ബറോഎഡിൻബറോ|എഡിന്‍ബറോയില്‍എഡിൻബറോയിൽ]] ജനിച്ചു. എഡിന്‍ബറോഎഡിൻബറോ സ്കൂളില്‍സ്കൂളിൽ 13-ആം വയസ്സില്‍വയസ്സിൽ പഠനം പൂര്‍ത്തിയാക്കുകയുംപൂർത്തിയാക്കുകയും സെന്റ് ആന്‍ഡ്രൂസ്ആൻഡ്രൂസ് സര്‍വകലാശാലയില്‍സർവകലാശാലയിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങള്‍ഗണിതവിഷയങ്ങൾ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാല്‍താത്പര്യമില്ലാഞ്ഞതിനാൽ അദ്ദേഹത്തിന്‌ അവിടെനിന്നും ബിരുദം നേടുവാന്‍നേടുവാൻ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയര്‍നേപ്പിയർ. [[ഫ്രാന്‍സ്ഫ്രാൻസ്]], [[ഇറ്റലി]] തുടങ്ങിയ രാജ്യങ്ങള്‍രാജ്യങ്ങൾ സന്ദര്‍ശിക്കുകയുംസന്ദർശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
 
1571-ല്‍ സ്വദേശമായ എഡിന്‍ബറോയില്‍എഡിൻബറോയിൽ തിരിച്ചെത്തുകയും അതിന്റെ അടുത്ത വര്‍ഷംവർഷം വിവാഹിതനാകുകയും ചയ്തു. അതിനുശേഷം കുറച്ചുനാള്‍കുറച്ചുനാൾ പിതാവിന്റെ കൂടെ കാര്‍ഷികവൃത്തിയില്‍കാർഷികവൃത്തിയിൽ ഏര്‍പ്പെടുകയുംഏർപ്പെടുകയും ചെയ്തു. കൃഷിപ്പണി, കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെ സസ്യങ്ങളുടേ വളര്‍ച്ചയില്‍വളർച്ചയിൽ [[കറിയുപ്പ്|കറിയുപ്പിനുള്ള]] പ്രാധാന്യം മനസ്സിലാക്കുന്നതിന്‌ വഴിതെളിച്ചു. വെള്ളത്തെ മുകളിലേക്ക് കയറ്റുന്നതിനായി ഹൈഡ്രോളിക് സ്ക്രൂ എന്ന ഉപകരണം നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും ചെയ്തു.
'''e''' ആധാരമാക്കിയുള്ള ലോഗരിതം (Natural Logarithm) എന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവായിരുന്നു ജോണ്‍ജോൺ നേപ്പിയര്‍നേപ്പിയർ.
 
"ഡിസ്ക്രിപ്റ്റോ", കണ്‍സ്ട്രക്റ്റോകൺസ്ട്രക്റ്റോ" എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്കർത്താവ്, യുദ്ധാവശ്യങ്ങള്‍ക്കായുള്ളയുദ്ധാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളുടെ നിര്‍മ്മാതാവ്നിർമ്മാതാവ് എന്നീ നിലകളില്‍നിലകളിൽ പ്രശസ്തനായിത്തീര്‍ന്നപ്രശസ്തനായിത്തീർന്ന അദ്ദേഹം 1617-ല്‍ അന്തരിച്ചു.
 
[[വിഭാഗം:ലോഗരിതം]]
[[വിഭാഗം:ഗണിതശാസ്ത്രജ്ഞര്‍ഗണിതശാസ്ത്രജ്ഞർ]]
[[വിഭാഗം:ജീവചരിത്രം]]
{{ഗണിതശാസ്ത്രജ്ഞൻ-അപൂർണ്ണം|John Napier}}
{{ഗണിതശാസ്ത്രജ്ഞന്‍-അപൂര്‍ണ്ണം|John Napier}}
 
[[an:John Napier]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/660421" എന്ന താളിൽനിന്ന് ശേഖരിച്ചത്