"ആനന്ദഭൈരവി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 6:
|ജന്യരാഗം=
|ജനകരാഗം= നഠഭൈരവി
|കീർത്തനങ്ങൾ=
|കീര്‍ത്തനങ്ങള്‍=
}}
[[കര്‍ണ്ണാടകസംഗീതംകർണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെകർണ്ണാടകസംഗീതത്തിലെ]] 72 [[മേളകര്‍ത്താരാഗങ്ങള്‍മേളകർത്താരാഗങ്ങൾ|മേളകര്‍ത്താരാഗങ്ങളിലെമേളകർത്താരാഗങ്ങളിലെ]] 20ആം രാഗമായ [[നഠഭൈരവി (മേളകര്‍ത്താരാഗംമേളകർത്താരാഗം)|നഠഭൈരവിയുടെ]] ജന്യരാഗമായി പൊതുവില്‍പൊതുവിൽ കണക്കാക്കപ്പെടുന്ന '''ആനന്ദഭൈരവി''' വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌. ശ്ലോകങ്ങള്‍ശ്ലോകങ്ങൾ, താരാട്ടുകള്‍താരാട്ടുകൾ, നാടന്‍പാട്ടുകള്‍നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന്‌ ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ, ശൃംഗാരഭാവങ്ങള്‍ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തില്‍വിളംബിതകാലത്തിൽ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂര്‍ണ്ണതപൂർണ്ണത കൈവരുന്നത്.
 
[[ശ്യാമശാസ്ത്രികള്‍ശ്യാമശാസ്ത്രികൾ]] കൃതികള്‍കൃതികൾ ചിട്ടപ്പെടുത്താന്‍ചിട്ടപ്പെടുത്താൻ ഈ രാഗം ഉപയോഗിച്ചിരുന്നതായി കാണാം.
== ചരിത്രം ==
നാടോടിപ്പാട്ടുകളിലും താരാട്ടുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത് തെളിവായെടുത്താല്‍തെളിവായെടുത്താൽ ആനന്ദഭൈരവി വളരെ പുരാതനമായ രാഗമാണ്‌. എന്നാല്‍എന്നാൽ പതിനേഴാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ മാത്രമേ ഈ രാഗത്തെക്കുറിച്ചുള്ള രേഖകള്‍രേഖകൾ ഉള്ളൂ<ref name=cac>{{cite web
| url = http://www.carnatica.net/newsletter/anandabhairavinewsletter.htm
| title = A REPORT ON THE RAGANUBHAVA SESSION ON ANANDABHAIRAVI, HELD ON 15TH NOVEMBER, 1999:
വരി 36:
}}</ref>
== ലക്ഷണം ==
20-ആം മേളകര്‍ത്താരാഗമായമേളകർത്താരാഗമായ നടഭൈരവിയില്‍നടഭൈരവിയിൽ ജന്യമായ താഴെക്കാണുന്ന ആരോഹണ-അവരോഹണങ്ങളടങ്ങിയ ഒരു വക്ര ഷാഡവ സമ്പൂര്‍ണ്ണരാഗമാണ്‌സമ്പൂർണ്ണരാഗമാണ്‌ ആനന്ദഭൈരവി<ref name=cac/>.
 
 
ആരോഹണം:സ ഗ രി ഗ മ പ ധ പ സ
അവരോഹണം:സ നി ധ പ മ ഗ രി സ
ആരോഹണത്തിലും അവരോഹണത്തിലും ജനകരാഗമായ നടഭൈരവിയില്‍നടഭൈരവിയിൽ നിന്നും വ്യത്യസ്തമായി അന്യസ്വരം ചതുര്‍ശ്രുതിധൈവതംചതുർശ്രുതിധൈവതം ചില സഞ്ചാരങ്ങളില്‍സഞ്ചാരങ്ങളിൽ ഉപയോഗിക്കുന്നതിനാല്‍ഉപയോഗിക്കുന്നതിനാൽ ഇത് ഒരു [[ഭാഷാംഗരാഗം|ഭാഷാംഗരാഗമാണ്‌]].
=== ശുദ്ധധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങള്‍സഞ്ചാരങ്ങൾ ===
പ ധ പ മ
മ ധ പ മ ഗ രി
 
=== ചതുര്‍ശ്രുതിധൈവതംചതുർശ്രുതിധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങള്‍സഞ്ചാരങ്ങൾ ===
പ ധ പ സ
പ ധ നി ധ നി പ
സ നി ധ പ
=== ഖരഹരപ്രിയ ===
ശുദ്ധധൈവതത്തേക്കാള്‍ശുദ്ധധൈവതത്തേക്കാൾ ചതുര്‍ശ്രുതിഋഷഭംചതുർശ്രുതിഋഷഭം കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ഉപയോഗിക്കുന്നതിനാൽ ചില സംഗീതജ്ഞര്‍സംഗീതജ്ഞർ ഈ രാഗത്തെ 22-ആമത് [[മേളകര്‍ത്താരാഗംമേളകർത്താരാഗം|മേളകര്‍ത്താരാഗമായമേളകർത്താരാഗമായ]] [[ഖരഹരപ്രിയ|ഖരഹരപിയയില്‍ഖരഹരപിയയിൽ]] നിന്നും ജന്യമാണെന്ന് കണക്കാക്കുന്നു.
 
== കൃതികൾ ==
== കൃതികള്‍ ==
{| class="wikitable"
|-
|'''കൃതി'''
|'''കർത്താവ്'''
|'''കര്‍ത്താവ്'''
|-
|പാഹി ശ്രീ ഗിരിജാസുതേ
|ശ്യാമശാസ്ത്രികൾ
|ശ്യാമശാസ്ത്രികള്‍
|-
|ഓ ജഗദാംബാ നനു
|ശ്യാമശാസ്ത്രികൾ
|ശ്യാമശാസ്ത്രികള്‍
|-
|മാനസഗുഹരുപം ഭജരേ രേ
|മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ
|-
|കമലാംബ സം‌രക്ഷതു
|മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ
|-
|പൂന്തേന്‍പൂന്തേൻ നേര്‍മൊഴിനേർമൊഴി സഖി ഞാന്‍ഞാൻ വിരഹം
|സ്വാതിതിരുനാൾ
|സ്വാതിതിരുനാള്‍
|-
|വഹതി മലയ സമീരേ രാധേ
വരി 78:
|}
 
== മലയാള ഗാനങ്ങള്‍ഗാനങ്ങൾ ==
{| class="wikitable"
|-
വരി 84:
!ചലച്ചിത്രം
|-
|ആലായാല്‍ആലായാൽ തറ വേണം
|
|-
|ആറാട്ടിനാനകള്‍ആറാട്ടിനാനകൾ എഴുന്നള്ളി
|ശാസ്ത്രം ജയിച്ചു മനുഷ്യന്‍മനുഷ്യൻ തോറ്റു
|-
|ശബരിമലയില്‍ശബരിമലയിൽ തങ്കസൂര്യോദയം
|സ്വാമിഅയ്യപ്പൻ
|സ്വാമിഅയ്യപ്പന്‍
|-
|കാവേരിത്തീരത്തെ കളമെഴുതും മുറ്റത്തെ
|കൈക്കുടന്ന നിലാവ്
|-
|വാൽക്കണ്ണെഴുതിയ മകരനിലാവിൽ
|വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍
|പൈതൃകം
|}
വരി 102:
<references/>
 
[[വിഭാഗം:ജന്യരാഗങ്ങള്‍ജന്യരാഗങ്ങൾ]]
 
[[en:Anandabhairavi]]
"https://ml.wikipedia.org/wiki/ആനന്ദഭൈരവി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്