"ജോൺ എബ്രഹാം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: de:John Abraham (Schauspieler)
(ചെ.) പുതിയ ചിൽ ...
വരി 2:
{{ToDisambig|വാക്ക്=ജോൺ എബ്രഹാം}}
{{Infobox actor
| name = ജോണ്‍ജോൺ എബ്രഹാം
| image = John Abraham 2006.jpg
| caption =
വരി 8:
| location = [[മും‌ബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| religion =
| occupation = ചലചിത്ര നടന്‍നടൻ, മോഡല്‍മോഡൽ
| yearsactive = 2003—ഇതുവരെ
| website = http://www.johnabraham.com/
}}
[[ബോളിവുഡ്]] [[ഹിന്ദി]] സിനിമാരം‌ഗത്തെ മികച്ച് ഒരു നടനും മോഡലുമാണ് '''ജോണ്‍ജോൺ എബ്രഹാം''' (ജനനം: [[ഡിസം‌ബര്‍ഡിസം‌ബർ 17]], [[1972]], [[മുംബൈ]]).
 
== ജീവിതരേഖ ==
മും‌ബൈയില്‍മും‌ബൈയിൽ ജനിച്ച് വളര്‍ന്നവളർന്ന ജോണ്‍ജോൺ മോഡലിം‌ഗ് രം‌ഗത്ത് ഒരു വിജയമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് [[ആലുവ|ആലുവയിലെ]] ഒരു ആര്‍കി‌ടെക്ട്ആർകി‌ടെക്ട് ആയിരുന്നു. മാതാവ് ''ഫിറോസാ ഇറാനി'' മും‌ബൈയിലെ പാര്‍സിപാർസി സമുദായത്തില്‍സമുദായത്തിൽ പെട്ട ഒരു സ്ത്രീയായിരുന്നു. 'അലന്‍അലൻ' ഇളയ സഹോദരനാണ്.
സ്കുള്‍സ്കുൾ ജീവിതം ബോം‌ബേ സ്കോട്ടിഷ് സ്കൂളിലും, കോളെജ് വിദ്യാഭ്യാസം ജൈ ഹിന്ദ് കോളെജിലുമായിരുന്നു.<ref name=John>{{cite web|url=http://www.johnabraham.com/content/view/22/28/|title=John Abraham's official personal site and user portal|accessdate=2006-12-14}}</ref>
 
== അഭിനയ ജീവിതം ==
 
ആദ്യം മോഡലിം‌ഗിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. പിന്നീട് 2003 ല്‍ വിവാദമായ ''ജിസം'' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുകയുംആകർഷിക്കുകയും ചെയ്തു. <ref>{{cite web|title=Box Office 2003|work=|url=http://www.boxofficeindia.com/showProd.php?itemCat=209&catName=MjAwMw==|accessdate=|accessyear=}}</ref>. അതേ വര്‍ഷംവർഷം തന്നെ ''സായ'' എന്ന ചിതത്തിലും ജോണ്‍ജോൺ അഭിനയിച്ചു. 2004 ല്‍ ''പാപ്'' എന്ന സിനിമയിലും, വന്‍വൻ വിജയമായ ''ധൂം'' എന്ന ചിത്രത്തിലും അഭിനയിച്ചു.<ref>{{cite web|title=Box Office 2004|work=Dhoom|url=http://www.boxofficeindia.com/showProd.php?itemCat=210&catName=MjAwNA==|accessdate=|accessyear=}}</ref>
2005 ല്‍ ''കാല്‍കാൽ'' എന്ന ചിത്രത്തില്‍ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോണ്‍ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാല്‍എന്നാൽ അതേ വര്‍ഷംവർഷം പുറത്തിറങ്ങിയ ''ഗരം മസാല'' എന്ന സിനിമ വന്‍വൻ വിജയമായി. <ref name=>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=211&catName=MjAwNQ==|title=''Box Office''|accessdate=2005-11-12}}</ref> ആ വര്‍ഷാവസാനംവർഷാവസാനം ''വാട്ടര്‍വാട്ടർ'' എന്ന സിനിമയില്‍സിനിമയിൽ വളരെയധികം വിമര്‍ശനത്തിനിടയാക്കിയവിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു.
 
2006 ല്‍ ''സിന്ദാ'', ''ടാക്സി ന. 921'', ''ബാബുല്‍ബാബുൽ'', ''കാബൂള്‍കാബൂൾ എക്‌സ്പ്രസ്സ്'', എന്നീ ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു. <ref name=>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=212&catName=MjAwNg==|title=''Box Office''|accessdate=2006-11-05}}</ref>
 
2007 ല്‍ ''സലാമേ ഇശ്ക്'' തന്റെ എന്ന ചിത്രം പരാജയമായിരുന്നു. <ref>{{cite web|title=Box Office 2007|work=Salaam-e-Ishq|url=http://www.boxofficeindia.com/showProd.php?itemCat=214&catName=MjAwNw==|accessdate=8 May|accessyear=2007}}</ref> കൂടാതെ ''നോ സ്മോകിം‌ഗ്'', ''ഗോള്‍ഗോൾ'' എന്ന ചിത്രത്തിലും അതേ വര്‍ഷംവർഷം അഭിനയിച്ചു.
 
[[ചിത്രം:John & Bipasha.jpg|thumb|right| ജോണ്‍ജോൺ തന്റെ കൂട്ടുകാരി [[ബിപാഷ|ബിപാഷയോടൊപ്പം]] ]]
 
== വ്യക്തി ജീവിതം ==
ജോണ്‍ജോൺ ഇപ്പോള്‍ഇപ്പോൾ തന്റെ ജീവിത കൂട്ടുകാരിയായ [[ബിപാഷ ബസു|ബിപാഷ ബസുവിനോടൊപ്പം]] മും‌ബൈയില്‍മും‌ബൈയിൽ താമസിക്കുന്നു. 2002 മുതല്‍മുതൽ ഇവര്‍ഇവർ ഒന്നിച്ച് താമസിക്കുന്നതാണ്.
 
== അഭിനയിച്ച സിനിമകള്‍സിനിമകൾ ==
{| class="wikitable"
|-
വരി 47:
| ''[[Lakeer - Forbidden Lines]]'' || Saahil ||
|-
| ''[[ധൂം]]'' || കബീര്‍കബീർ || Nomination, [[Filmfare Best Villain Award]]
|-
| ''[[Madhoshi]]'' || Aman ||
വരി 69:
| ''[[Taxi Number 9211]]'' || Jai Mittal ||
|-
| ''[[കഭി അല്‍വിദാഅൽവിദാ നാ കെഹനാ]]'' || DJ || Special Appearance in song ''Where's The Party Tonight?''
|-
| ''[[Baabul (2006 film)|Baabul]]'' || Rajat Verma || Nomination, [[Filmfare Best Supporting Actor Award]]
|-
| ''[[കാബൂള്‍കാബൂൾ എക്സ്പ്രസ്സ്]]'' || സുഹേല്‍സുഹേൽ ഖാന്‍ഖാൻ ||
|-
|rowspan="4"| 2007 || ''[[Salaam-e-Ishq: A Tribute To Love]]'' || Ashutosh ||
വരി 88:
{{reflist}}
 
== പുറമേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=1303433|name=John Abraham}}
[[വിഭാഗം:1972-ല്‍ ജനിച്ചവര്‍ജനിച്ചവർ]]
[[വിഭാഗം:ഡിസംബര്‍ഡിസംബർ 17-ന് ജനിച്ചവര്‍ജനിച്ചവർ]]
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[Category:ഇന്ത്യന്‍ഇന്ത്യൻ മോഡലുകള്‍മോഡലുകൾ]]
 
[[de:John Abraham (Schauspieler)]]
"https://ml.wikipedia.org/wiki/ജോൺ_എബ്രഹാം_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്