"ആദിമ ക്രൈസ്തവസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Christianismus in Imperio Romano; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
അപ്പൊസ്തോലിക സഭ, അല്ലെങ്കില്‍അല്ലെങ്കിൽ ആദിമ ക്രൈസ്തവ സഭ, ക്രിസ്തുവിന്റെ അപ്പസ്തോന്മാരും ബന്ധുക്കളും ചേര്‍ന്നചേർന്ന കൂട്ടായ്മയായിരുന്നു. <ref>R. Gerberding and J. H. Moran Cruz, Medieval Worlds (New York: Houghton Mifflin Company, 2004) p. 51</ref> ക്രിസ്തു പുനരുദ്ധാനത്തിനുശേഷം ശിഷ്യന്മാരോട് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാന്‍പ്രസംഗിക്കുവാൻ അരുളിച്ചെയ്തു. ഈ കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രധാന ഉറവിടം "[[അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ]]" എന്ന വേദപുസ്തക ഗ്രന്ഥമാണ്. ക്രിസ്തുവും ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദിമ ക്രൈസ്തവസഭയുടെ വിവരണങ്ങള്‍വിവരണങ്ങൾ ഈ ഗ്രന്ഥം നല്‍കുന്നുനൽകുന്നു. ജെറൂസലേം സഭയുടെ സ്ഥാപനം, വിജാതീയരുടെ ഇടയിലെ സുവിശേഷ പ്രചരണം, വിശുദ്ധ പൗലോസിന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവുംപരിവർത്തനവും റോമിലെ കാരാഗ്രഹവാസവും (ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍മദ്ധ്യത്തിൽ) തുടങ്ങിയവ ഈ പുസ്തകത്തില്‍പുസ്തകത്തിൽ വിവരിക്കുന്നു. എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു. വിശുദ്ധ പൗലോസ് എഴുതിയ ലേഖനങ്ങളുമായി ഈ പുസ്തകം പലപ്പോഴും പൊരുത്തപ്പെടാത്തതായി കാണാം. <ref>ഉദാഹരണത്തിനു [http://www.newadvent.org/cathen/01117a.htm കത്തോലിക്ക എന്‍സൈക്ലോപീഡിയഎൻസൈക്ലോപീഡിയ: അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ: സാധുതയ്ക്ക് എതിരെയുള്ള വാദങ്ങള്‍വാദങ്ങൾ]: "എങ്കിലും പരക്കെ തെളിയിക്കപ്പെട്ട ഈ സത്യത്തിന് ഖണ്ഡനാവാദങ്ങള്‍ഖണ്ഡനാവാദങ്ങൾ ഉണ്ട്. ബോര്‍ബോർ, ഷ്വാന്‍ബെക്ക്ഷ്വാൻബെക്ക്, ഡെ വെറ്റ്, ഡേവിഡ്സണ്‍ഡേവിഡ്സൺ, മയേറോഫ്, ഷ്ലര്മാച്ചെര്‍ഷ്ലര്മാച്ചെർ, ബ്ലീക്ക്, ക്രെങ്കെല്‍ക്രെങ്കെൽ, തുടങ്ങിയവര്‍തുടങ്ങിയവർ അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെപ്രവർത്തനങ്ങളുടെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ, (9-ആം അദ്ധ്യായം, 19 മുതല്‍മുതൽ 28 വരെയുള്ള വാക്യങ്ങള്‍വാക്യങ്ങൾ) ഗലീലിയര്‍ക്ക്ഗലീലിയർക്ക് എഴുതിയ ലേഖനം,(1-ആം അദ്ധ്യായം, 17 - 19 വാക്യങ്ങള്‍വാക്യങ്ങൾ) എന്നിവ തമ്മില്‍തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന എതിര്‍‌വാദംഎതിർ‌വാദം. ഗലീലിയര്ക്ക് എഴുതിയ ലേഖനത്തില്‍ലേഖനത്തിൽ ഒന്നാം അദ്ധ്യായം 17, 18, വാക്യങ്ങളില്‍‍വാക്യങ്ങളിൽ‍ വിശുദ്ധ പൗലോസ് തന്റെ മതപരിവര്‍ത്തനത്തിനുശേഷംമതപരിവർത്തനത്തിനുശേഷം അറേബ്യയിലേക്ക് പോയതായും പിന്നീട് ഡമാസ്കസിലേക്ക് തിരിച്ചുവന്നതായും പറയുന്നു. പിന്നീട് മൂന്നുവര്‍ഷത്തിനുമൂന്നുവർഷത്തിനു ശേഷം ജെറൂസലേമില്‍ജെറൂസലേമിൽ പോയി സെഫാസിനെ കണ്ടു എനും പറയുന്നു. അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ വിശുദ്ധ പൗലോസ് അറേബ്യയിലേക്ക് പോയതിനെ കുറിച്ച് പരാമര്‍ശങ്ങള്‍പരാമർശങ്ങൾ ഇല്ല. വിശുദ്ധ പൗലോസ് സിനഗോഗുകളില്‍സിനഗോഗുകളിൽ പഠിപ്പിച്ചതിനു തൊട്ടുപിന്നാലെ സെഫാസിനെ കാണുവാന്‍കാണുവാൻ ജെറൂസലേമിലേക്ക് പോയി എന്നാണ് അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ഹില്‍ജെന്‍ഫെല്‍ഡ്ഹിൽജെൻഫെൽഡ്, വെന്‍ഡ്റ്റ്വെൻഡ്റ്റ്, വീസാക്കര്‍വീസാക്കർ, വീസ്, തുടങ്ങിയവര്‍തുടങ്ങിയവർ അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ രചിച്ച ആളും വിശുദ്ധ പൗലോസും തമ്മില്‍തമ്മിൽ ഇവിടെ വൈരുദ്ധ്യങ്ങള്‍വൈരുദ്ധ്യങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു. കത്തോലിക്ക എന്‍സൈക്ലോപീഡിയഎൻസൈക്ലോപീഡിയ അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളെപ്രവർത്തനങ്ങളെ ഒരു തെളിയിക്കപ്പെട്ട സത്യമായി കരുതുന്നു എങ്കിലും ഈ പണ്ഡിതന്മാര്‍പണ്ഡിതന്മാർ വിയോജിക്കുന്നു എന്ന കുറിപ്പുകളും ചേര്‍ക്കുന്നുചേർക്കുന്നു.</ref>.
 
== അവലംബം ==
വരി 5:
 
 
[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
[[വര്‍ഗ്ഗം:ക്രൈസ്തവസഭകള്‍]]
 
[[ar:مسيحية مبكرة]]
"https://ml.wikipedia.org/wiki/ആദിമ_ക്രൈസ്തവസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്