"ആദിപ്രരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bar:Archetyp; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{wikify}}
{{ആധികാരികത}}
മനഃശാസ്ത്രജ്ഞനായിരുന്ന [[കാള്‍കാൾ ഗുസ്താവ് യുങ്]] അവതരിപ്പിച്ച ഒരു പ്രധാനപ്പെട്ട സങ്കല്പനമാണ് '''ആദിപ്രരൂപം''' അഥവാ archetype. മലയാളത്തില്‍മലയാളത്തിൽ ആദിരൂപം, ആദിപ്രരൂപം, പ്രാക് പ്രരുപം<ref>ഡോ. എം.ലീലാവതി-ആദിപ്രരൂപങ്ങള്‍ആദിപ്രരൂപങ്ങൾ സാഹിത്യത്തില്‍സാഹിത്യത്തിൽ: ഒരു പഠനം(1992) പുറം 10 ,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.
</ref> <ref>[[നെല്ലിക്കല്‍നെല്ലിക്കൽ മുരളീധരന്‍മുരളീധരൻ]], വിശ്വസാഹിത്യദര്‍ശനങ്ങള്‍വിശ്വസാഹിത്യദർശനങ്ങൾ (1997)പുറം.207, ഡി.സി. ബുക്സ് കോട്ടയം</ref>എന്നിങ്ങനെ വ്യത്യസ്തങ്ങളായ സംജ്ഞകള്‍സംജ്ഞകൾ ഈ സങ്കല്പനത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചു വരുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ഭാഷയിൽ original pattern എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള പദത്തില്‍പദത്തിൽ നിന്നാണ് archetype എന്ന പദമുണ്ടായത്<ref>
J.A.Cuddon.Dictionary of Literary Terms and Literary Theory(1992),P. 58 Penguin Books</ref>.
== സമൂഹമനസ്സും ആദിപ്രരൂപങ്ങളും ==
ഒരടിസ്ഥാന മാതൃകയില്‍നിന്ന്മാതൃകയിൽനിന്ന് പകര്‍പ്പുകള്‍പകർപ്പുകൾ നിര്‍മ്മിക്കപ്പെടുന്നുണ്ടെങ്കില്‍നിർമ്മിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ ഒരു മൂലമാതൃക എന്നുപറയാമല്ലോ. അത്തരത്തില്‍അത്തരത്തിൽ മനുഷ്യമനസ്സില്‍മനുഷ്യമനസ്സിൽ നിലനില്‍ക്കുന്നനിലനിൽക്കുന്ന ചില മൂലമാതൃകകളെയാണ്‌ ആദിപ്രരൂപങ്ങള്‍ആദിപ്രരൂപങ്ങൾ എന്നു പറയുന്നത്.അതു കൊണ്ട് ആദിപ്രരൂപങ്ങളുടെ മൂശ മനുഷ്യമനസാണ്‌ എന്നു പറയാം.  മനുഷ്യമനസ്സിന് ബോധം /അബോധം എന്നിങ്ങനെ ഘടനാപരമായി രണ്ടു തലങ്ങളുണ്ടെന്നാണ് ജര്‍മ്മന്‍ജർമ്മൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് കണ്ടെത്തിയത്. [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയിഡിന്റെ]] ശിഷ്യനായിരുന്ന യുങ്ങ് ഈ ആശയത്തെ വികസിപ്പിച്ച് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനും മനസ്സുണ്ടെന്ന് വിശദീകരിച്ചു. ഈ സമൂഹമനസ്സിന്‍സമൂഹമനസ്സിൻ വ്യക്തിമനസ്സിലെന്നപോലെ ബോധാബോധങ്ങളുണ്ടെന്നും അദ്ദേഹം സ്ഥാപിച്ചു.ഈ [[സാമൂഹ്യാബോധം|സാമൂഹ്യാബോധ]]ത്തിന്റെ (collective unconcious)ഉല്പന്നങ്ങളാണ്‌ ആദിപ്രരൂപങ്ങള്‍ആദിപ്രരൂപങ്ങൾ.സമൂഹമനസ്സിന്റെ അബോധത്തിലുള്ള ചില പാറ്റേണുകള്‍പാറ്റേണുകൾ ആണ്‌ അവയുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത്നിർണ്ണയിക്കുന്നത്. ഈ പാറ്റേണുകളാണ് ആദിപ്രരൂപങ്ങളായും മോട്ടിഫുകളായും  രൂപപ്പെടുന്നത്.നമ്മുടെ ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങള്‍പുരാവൃത്തങ്ങൾ, നാടോടിക്കഥകള്‍നാടോടിക്കഥകൾ, വീരഗാഥകള്‍വീരഗാഥകൾ, സ്വപ്നങ്ങള്‍സ്വപ്നങ്ങൾ, സാഹിത്യം എന്നിവയിലെല്ലാം ഈ പാറ്റേണുകള്‍പാറ്റേണുകൾ ആവര്‍ത്തിച്ച്ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ച്ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ആദിപ്രരൂപങ്ങളെ മൂന്നു വകുപ്പുകളിലായി തരംതിരിക്കാം. 1) ചിത്രാകാരങ്ങള്‍ചിത്രാകാരങ്ങൾ 2) പ്രക്രിയകള്‍പ്രക്രിയകൾ 3) പ്രതിഭാസങ്ങള്‍പ്രതിഭാസങ്ങൾ <ref>[[ഡോ.എം.ലീലാവതി]]-ആദിപ്രരൂപങ്ങള്‍ആദിപ്രരൂപങ്ങൾ സാഹിത്യത്തില്‍സാഹിത്യത്തിൽ: ഒരു പഠനം(1992) പുറം 38 ,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം. </ref>. ഒന്നാമത്തെ വകുപ്പില്‍വകുപ്പിൽ മനുഷ്യര്‍മനുഷ്യർ, ജന്തുക്കള്‍ജന്തുക്കൾ, ദേവന്മാര്‍ദേവന്മാർ മുതലായ ആവര്‍ത്തിക്കപ്പെടുന്നആവർത്തിക്കപ്പെടുന്ന രൂപങ്ങളാണുള്ളത്. ഉദാ: വീരനായകനായ വില്ലാളി,കരുണാമയിയായ അമ്മ,വിമതന്‍വിമതൻ, പാപി,മഹാപിതാവ്, വേട്ടയാടപ്പെടുന്നവന്‍വേട്ടയാടപ്പെടുന്നവൻ, ദുര്‍മന്ത്രവാദിദുർമന്ത്രവാദി ,സൂത്രശാലി...സിംഹം, മുയല്‍മുയൽ, ആമ, പാമ്പ്, ഗരുഡന്‍ഗരുഡൻ ...താമര, ലില്ലി, റോസ്...പൂന്തോട്ടം ,  കല്പകവൃക്ഷം എന്നിങ്ങനെ നിരവധി ആദിമാതൃകകള്‍ആദിമാതൃകകൾ ലോകത്തിലെ എല്ലാ ജനപഥങ്ങളുടേയും ഐതിഹ്യങ്ങളില്‍ഐതിഹ്യങ്ങളിൽ ചില്ലറ വ്യതിയാനങ്ങളോടെ പൊതുവായി പ്രത്യക്ഷപ്പെടുന്നു. രണ്ടാമത്തെ വകുപ്പില്‍വകുപ്പിൽ ബലി,പാതാളത്തിലേക്ക് ആണ്ടു പോകല്‍പോകൽ, പ്രളയം, ഉയിര്‍ത്തെഴുന്നേല്‍ക്കല്‍ഉയിർത്തെഴുന്നേൽക്കൽ, ഉര്‍വരതാനുഷ്ഠാനങ്ങള്‍ഉർവരതാനുഷ്ഠാനങ്ങൾ എന്നിങ്ങനെ ചിലവ കടന്നു വരുന്നു.മൂന്നാമത്തെ വകുപ്പില്‍വകുപ്പിൽ പ്രകൃതി പ്രതിഭാസങ്ങളായ ഉദയം, അസ്തമയം, ഋതുക്കള്‍ഋതുക്കൾ, അഗ്നി, കാറ്റ് മുതലായവ പ്രത്യക്ഷമാകുന്നു. ഈ മൂന്നുതരം ആദിരൂപങ്ങളും മിത്തോളജിയുടേയും സ്വപ്നങ്ങളുടേയും സാഹിത്യശാഖകളുടേയും ആഖ്യാന മണ്ഡലങ്ങളില്‍മണ്ഡലങ്ങളിൽ നമുക്ക് സാര്‍വലൗകികമായിസാർവലൗകികമായി കാണാന്‍കാണാൻ കഴിയുന്നു.
== ആദിപ്രരൂപപരമായ വിമര്‍ശനംവിമർശനം ==
സാഹിത്യത്തിലെ ആദിപ്രരൂപസംബന്ധവും മൈത്തികവുമായ [[ആഖ്യാനമാതൃകകള്‍ആഖ്യാനമാതൃകകൾ]], കഥാപാത്രമാതൃകകള്‍കഥാപാത്രമാതൃകകൾ,തീമുകള്‍തീമുകൾ, മോട്ടീഫുകള്‍മോട്ടീഫുകൾ എന്നിവയെപ്പറ്റിയുള്ള അന്വേഷണവും അപഗ്രഥനവും ആണ്‌ [[ആദിപ്രരൂപ വിമര്‍ശനംവിമർശനം]](Archetypal Criticism)എന്നു വിളിക്കപ്പെടുന്നത്. സി.ജി. യുങ്ങ്, [[നോര്‍ത്രോപ്നോർത്രോപ് ഫ്രൈ]], [[മോഡ് ബോഡ്കിന്‍ബോഡ്കിൻ]] എന്നിവര്‍എന്നിവർ സാഹിത്യത്തിലെ ആദിപ്രരൂപങ്ങളെപ്പറ്റി പഠനം നടത്തിയവരാണ്. ഇവരെ ഉപജീവിച്ച് മലയാളത്തില്‍മലയാളത്തിൽ മൗലികമായ അന്വേഷണം നടത്തിയത് [[എം.ലീലാവതി|ഡോ.എം.ലീലാവതിയാണ്]].
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:സാമൂഹിക മനഃശാസ്ത്രം]]
 
[[bar:Archetyp]]
"https://ml.wikipedia.org/wiki/ആദിപ്രരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്