"യൊഹാൻ സെബാസ്റ്റ്യൻ ബാഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:یوهان سباستیان باخ
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Johann Sebastian Bach}}
[[ചിത്രം:Johann Sebastian Bach.jpg|thumb|ബാക്സിന്റെ ഛായാചിത്രം. 1748ല്‍1748ൽ [[Elias Gottlieb Haussmann|ഹോസ്മാന്‍ഹോസ്മാൻ]] രചിച്ചത്.]]
 
[[ബാറോക്ക് സംഗീതം|ബാറോക്ക്]] കാലഘട്ടത്തിലെ സംഗീതശൈലി നിര്‍വചിക്കുന്നതില്‍നിർവചിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജര്‍മന്‍ജർമൻ സംഗീതരചയിതാവും ഓര്‍ഗനിസ്റ്റുമാണ്‌ഓർഗനിസ്റ്റുമാണ്‌ '''ജോഹാന്‍ജോഹാൻ സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ ബാക്സ്''' ([[മാര്‍ച്ച്മാർച്ച് 31‍]], [[1685]] {{smaller|<nowiki>[</nowiki>[[Old Style and New Style dates|O.S.]] 21 മാര്‍ച്ച്മാർച്ച്]}} – [[ജൂലൈ 28]], [[1750]]).<ref name="grout1">{{cite book |last=Grout |first=Donald |title=A History of Western Music |publisher=[[W. W. Norton & Company]] |year=1980 |pages=435 |isbn=0-393-95136-7}}</ref> ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കില്‍ക്കൂടിസൃഷ്ടിച്ചില്ലെങ്കിൽക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങള്‍താളലയങ്ങൾ വിദേശസംഗീതത്തില്‍നിന്നുള്ളവയുമായിവിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയന്‍ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തില്‍നിന്നുള്ളവയുമായിസംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതില്‍നിന്ന്നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജര്‍മന്‍ജർമൻ സംഗീതത്തെ പോഷിപ്പിച്ചു.
 
== അവലംബം ==
<references/>
 
{{lifetime|1685|1750|മാര്‍ച്ച്മാർച്ച് 31‍|ജൂലൈ 28}}
{{musician-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബാറോക്ക് സംഗീതജ്ഞര്‍സംഗീതജ്ഞർ]]
[[വർഗ്ഗം:ജർമ്മൻ സംഗീതജ്ഞർ]]
[[വര്‍ഗ്ഗം:ജര്‍മ്മന്‍ സംഗീതജ്ഞര്‍]]
 
{{Link FA|bg}}
"https://ml.wikipedia.org/wiki/യൊഹാൻ_സെബാസ്റ്റ്യൻ_ബാഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്