"ആത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ht:Nanm
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Soul}}
പല [[മതം|മതങ്ങളിലും]] വിശ്വാസങ്ങളിലും [[തത്വചിന്ത|തത്വചിന്തകളിലും]] ജീവികളുടെ അഭൗതികുമായ ഭാഗത്തെ '''ആത്മാവ്''' എന്ന് വിശേഷിപ്പിക്കുന്നു. മിക്ക മതങ്ങളിലും ആത്മാവിന് ഭൗതികുശരീത്തേക്കാള്‍ഭൗതികുശരീത്തേക്കാൾ പ്രാധാന്യം നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്. ആത്മാവ് [[അനശ്വരത|അനശ്വരമാണെന്നാണ്]] ആത്മാവിന്റെ സ്വതന്ത്ര നിലനില്‍പ്പില്‍നിലനിൽപ്പിൽ വിശ്വസിക്കുന്നവര്‍വിശ്വസിക്കുന്നവർ കരുതുന്നത്.. ഒരാളുടെ ബോധവും വ്യക്തിത്വവും ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന, [[മനസ്]], [[ആത്മം]] എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കല്‍പംസങ്കൽപം. ഭൗതിക [[മരണം|മരണത്തിനുശേഷവും]] ആത്മാവ് നിലനില്‍ക്കുംനിലനിൽക്കും എന്നാണ് പൊതുവെയുള്ള വിശ്വാസം. [[ദൈവം|ദൈവമാണ്]] ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങള്‍മതങ്ങൾ പറയുന്നു. ചില സംസ്കാരങ്ങള്‍സംസ്കാരങ്ങൾ മനുഷ്യേതര ജീവികള്‍ക്കുംജീവികൾക്കും അചേതന വസ്തുക്കള്‍ക്കുംവസ്തുക്കൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.
 
ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായി കൂടുതല്‍കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പുനര്‍ജ്ജന്മംപുനർജ്ജന്മം, മോക്ഷം എന്നിവ ഇന്ത്യയിലെ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു.
 
[[ആത്മീയവാദം]], [[ഭൗതികവാദം]] എന്നിങ്ങനെ രണ്ട് വേര്‍തിരിവുകള്‍വേർതിരിവുകൾ ആത്മാവിന്റെ അനശ്വരമായ നിലനില്‍പ്പില്‍നിലനിൽപ്പിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായി ഉണ്ടായിട്ടുണ്ട്.
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വർഗ്ഗം:മതവിശ്വാസങ്ങൾ]]
[[വര്‍ഗ്ഗം:മതവിശ്വാസങ്ങള്‍]]
 
[[an:Alma]]
"https://ml.wikipedia.org/wiki/ആത്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്