"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

300 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: ജോസ് തെറ്റയില്‍ >>> ജോസ് തെറ്റയിൽ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Jose Thettayil}}
[[ജനതാദള്‍ജനതാദൾ (സെക്കുലര്‍സെക്കുലർ) ഗൗഡവിഭാഗം]] പ്രവര്‍ത്തകനുംപ്രവർത്തകനും, നിയമസഭാംഗവും 2009 ഓഗസ്റ്റ് 17 മുതല്‍മുതൽ കേരളത്തിലെ അച്യുതാനന്ദന്‍അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌<ref>{{cite news|url=http://mathrubhumi.com/story.php?id=50026&cat=48&sub=362&subit=0|title=മന്ത്രിമാര്‍മന്ത്രിമാർ അധികാരമേറ്റു |date=2009-08-17|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-17}}</ref> '''ജോസ് തെറ്റയില്‍തെറ്റയിൽ''' (ജനനം:[[ഓഗസ്റ്റ് 17]] [[1950]])
 
==ജീവിതരേഖ==
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന്‌ [[അങ്കമാലി |അങ്കമാലിയില്‍അങ്കമാലിയിൽ]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍ഫോർമാറ്റിൽ]</ref>.കെ. എസ്. യു. പ്രവര്‍ത്തകനായിപ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെകോൺഗ്രസ്സിലെ (ഭരണവിഭാഗം) കണ്‍വീനറായികൺവീനറായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
== കോണ്‍ഗ്രസ്സ്കോൺഗ്രസ്സ് പാരമ്പര്യം ==
 
ഭരണ കോണ്‍ഗ്രസ്സിലെകോൺഗ്രസ്സിലെ [[എം എ ജോണ്‍ജോൺ]] നയിച്ചിരുന്ന പരിവര്‍ത്തനവാദിപരിവർത്തനവാദി പ്രസ്ഥാനത്തില്‍പ്രസ്ഥാനത്തിൽ സജീവമായപ്പോള്‍സജീവമായപ്പോൾ [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ് (ഭരണം)|ഭരണ കോണ്‍ഗ്രസ്സില്‍‍നിന്നു്കോൺഗ്രസ്സിൽ‍നിന്നു്]] പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ [[ജനതാ പാര്‍ട്ടിപാർട്ടി]]യില്‍യിൽ ചേര്‍ന്നുചേർന്നു. ജനതാ പാര്‍ട്ടിപാർട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാര്‍ട്ടിപാർട്ടി 1989-ല്‍ [[ജനതാ ദള്‍ദൾ]] ആയി. ജനതാ ദള്‍ദൾ ശിഥിലമായപ്പോള്‍ശിഥിലമായപ്പോൾ അദ്ദേഹം [[ജനതാദള്‍ജനതാദൾ (സെക്കുലര്‍സെക്കുലർ) ഗൗഡവിഭാഗം]] എന്ന കക്ഷിയിലായി.
 
[[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ് (ഭരണം)|ഭരണ കോണ്‍ഗ്രസ്സ്കോൺഗ്രസ്സ് പാരമ്പര്യത്തില്‍പാരമ്പര്യത്തിൽ ‍നിന്നുള്ള ]] ജനതാ ദള്‍ദൾ നേതാവായി ജോസ് തെറ്റയില്‍തെറ്റയിൽ പരിഗണിയ്ക്കപ്പെടുന്നു.
 
==അവലംബം==
{{kerala-politician-stub}}
{{lifetime|1950| |ഓഗസ്റ്റ് 17}}
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍രാഷ്ട്രീയനേതാക്കൾ]]
[[Category:കേരളത്തിലെ മന്ത്രിമാര്‍മന്ത്രിമാർ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/660281" എന്ന താളിൽനിന്ന് ശേഖരിച്ചത്