"ആണവവികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nl:Radioactiviteit
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Radio Activity}}
{{Nuclear physics}}
ബാഹ്യപ്രേരണയില്ലാതെ ചില [[മൂലകം|മൂലകങ്ങള്‍മൂലകങ്ങൾ]] ഉന്നതോര്‍ജ്ജത്തിലുള്ളഉന്നതോർജ്ജത്തിലുള്ള [[വികിരണം|വികിരണങ്ങളും]], കണങ്ങളും തനിയേ ഉത്സര്‍ജ്ജിക്കുന്നുഉത്സർജ്ജിക്കുന്നു. ഈ അണുകേന്ദ്രങ്ങള്‍അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോള്‍വിഘടിക്കുമ്പോൾ ശക്തിയേറിയ കിരണങ്ങള്‍കിരണങ്ങൾ പുറത്തുവരുന്ന ഈ പ്രതിഭാസത്തെയാണ് '''ആണവവികിരണം''' അഥവാ '''റേഡിയോ ആക്ടീവത''' (ആംഗലേയം: Radio Activity) എന്നു പറയുന്നത്. ഈ പ്രതിഭാസം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ അണുപ്രസരക മൂലകങ്ങള്‍മൂലകങ്ങൾ എന്നും പറയുന്നു.
 
ഇത്തരം മൂലകങ്ങള്‍മൂലകങ്ങൾ ഉത്സര്‍ജ്ജിക്കുന്നഉത്സർജ്ജിക്കുന്ന കണങ്ങളും വികിരണങ്ങളും ജീവജാലങ്ങള്‍ക്ക്ജീവജാലങ്ങൾക്ക് ഹാനികരമാണെങ്കിലും സുരക്ഷിതപരിധിയിലുള്ള വികിരണങ്ങള്‍വികിരണങ്ങൾ രോഗങ്ങള്‍രോഗങ്ങൾ കണ്ടെത്തുന്നതിലും, ചികിത്സിക്കുന്നതിനും, ഭക്ഷണപദാര്‍ത്ഥങ്ങള്‍ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, എണ്ണക്കുഴലുകളുടേയും മറ്റും കേടുകള്‍കേടുകൾ കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നു.
 
വിഘടനത്തിന് വിധേയമാകുന്ന [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രത്തില്‍നിന്ന്അണുകേന്ദ്രത്തിൽനിന്ന്]] [[ആല്‍ഫാആൽഫാ കണം]] [[ബീറ്റാ കണം|ബീറ്റ]] കണങ്ങളിലോന്നോ [[ഗാമാ കിരണം|ഗാമാകിരണം]] കൂടിയോ വികിരണം ചെയ്യപ്പെടുന്നു. ബീറ്റ കണം ഇലക്ട്രോണ്‍ഇലക്ട്രോൺ തന്നെയാണ്. വികിരണത്തെതുടര്‍ന്നുവികിരണത്തെതുടർന്നു [[മൂലകം]] അറ്റോമിക് സംഖൃയിലും ദ്രവ്യമാന സംഖൃയിലും വ്യത്യാസമുള്ള മറ്റോരു മൂലകമായി മാറുന്നു. പടി പടിയായുള്ള ഈ വികിരണം മൂലം ഒരു മൂലകത്തില്‍മൂലകത്തിൽ തുടങ്ങി മറ്റോരു മൂലകത്തില്‍മൂലകത്തിൽ അവസാനിക്കുന്ന റേഡിയോ ആക്ടീവതശ്രേണിതന്നെ ഉണ്ടാകുന്നു.
 
== ചരിത്രം ==
[[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ചു]] ശാസ്ത്രജ്ഞനായ [[ഹെന്രി ബെക്കറല്‍ബെക്കറൽ]] 1896-ല്‍ ആണ് റേഡിയോ ആക്റ്റിവിറ്റി എന്ന പ്രതിഭാസം ആദ്യമായി കണ്ടെത്തിയത്. ഒരു [[യുറേനിയം]] സംയുക്തത്തെ കറുത്ത കടലാസില്‍കടലാസിൽ പൊതിഞ്ഞു [[ഫോട്ടോഗ്രാഫിക് തകിട്|ഫോട്ടോഗ്രാഫിക് തകിടിനു]] മുന്‍പില്‍മുൻപിൽ വച്ചു. തകിട് ഡെവലപ്പ് ചെയ്ത് നോക്കിയപ്പോള്‍നോക്കിയപ്പോൾസംയുക്തത്തില്‍സംയുക്തത്തിൽ നിന്നുള്ള ഏതോ രശ്മികള്‍രശ്മികൾ അതില്‍അതിൽ പതിച്ചിരുന്നെന്നു അദ്ദേഹം മനസ്സിലാക്കി. [[മേരി ക്യൂറി|മേരി ക്യൂറിയാണ്]] ഈ പ്രതിഭാസത്തെ റേഡിയോ ആക്റ്റിവിറ്റി എന്നു നാമകരണം നടത്തിയത്.
 
== കാരണം ==
അണുപ്രസരക മൂലകങ്ങളുടെ [[അണുകേന്ദ്രം]] അസ്ഥിരമായതാണ്. അതു കൊണ്ട് അവ സ്വതവേ പിളരുകയും തല്‍ഫലമായിതൽഫലമായി ആണവവികിരണങ്ങള്‍ആണവവികിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതാണ് അണുപ്രസരണത്തിനു നിദാനം.
 
== വികിരണങ്ങൾ ==
== വികിരണങ്ങള്‍ ==
മൂന്നുതരത്തിലുള്ള വികിരണങ്ങളാണ് ഒരു റേഡിയോ ആക്റ്റീവ് മൂലകത്തില്‍മൂലകത്തിൽ നിന്നും പുറപ്പെടുന്നത്.
* [[ആല്‍ഫാആൽഫാ വികിരണം]]
* [[ബീറ്റാ വികിരണം]]
* [[ഗാമാ വികിരണം]]
[[ചിത്രം:Alfa beta gamma radiation.svg|thumb|left|200px|റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍വികിരണങ്ങൾ]]
 
ഇവയില്‍ഇവയിൽ ആല്‍ഫാആൽഫാ രശ്മികള്‍രശ്മികൾ ഏറ്റവും ശക്തി കുറഞ്ഞതും ഗാമാ ഏറ്റവും ശക്തിയേറിയതുമാണ് എങ്കിലും മൂന്നു തരം വികിരണങ്ങളും അപകടകാരികളാണ്.
 
ആല്‍ഫാകണങ്ങളെആൽഫാകണങ്ങളെ ഒരു കടലാസുതാളിന് തടയാന്‍തടയാൻ സാധിക്കും. എന്നാല്‍എന്നാൽ ബീറ്റാകണങ്ങള്‍ബീറ്റാകണങ്ങൾ ഇതിലൂടെ തുളച്ചു കടക്കുമെങ്കിലും‍ ഒരു അലൂമിനിയം തകിടിന് അതിനെ തടയാനാകും. എന്നാല്‍എന്നാൽ ഗാമാ വികിരണം ഇവയേക്കാളേറെ ശക്തമാണ്‌. കട്ടിയുള്ള [[കറുത്തീയം|കറുത്തീയത്തിന്‌]] ഗാമാവികിരണങ്ങളെ തടഞ്ഞു നിര്‍ത്താനുള്ളനിർത്താനുള്ള കഴിവുണ്ട്.
 
== റേഡിയോ ആക്റ്റിവിറ്റി ക്ഷയം ==
ഒരു മൂലകത്തിന്റെ അണുകേന്ദ്രം ആല്‍ഫയോആൽഫയോ ബീറ്റയോ കണങ്ങള്‍കണങ്ങൾ പുറപ്പെടുവിക്കുമ്പോള്‍പുറപ്പെടുവിക്കുമ്പോൾ [[അണു|അണുവിന്]] മാറ്റം സംഭവിക്കുകയും അത് മറ്റൊരു മൂലകത്തിന്റെ അണുവായി മാറുന്നു. ഈ പ്രക്രിയയെ റേഡിയോ ആക്റ്റീവ് ക്ഷയം (Decay) എന്നു പറയുന്നു. തുടര്‍ച്ചയായതുടർച്ചയായ ഇത്തരം നാശത്തിലൂടെ രൂപം കൊള്ളുന്ന മൂലകങ്ങളുടെ ശ്രേണിയെ ആണ് [[റേഡിയോ ആക്റ്റീവ് ശ്രേണി]] എന്നു പറയുന്നത്.
 
== റേഡിയോ ആക്റ്റിവിറ്റിയുടെ അളവ് ==
റേഡിയോ ആക്റ്റിവിറ്റിയുടെ എസ്.ഐ. ഏകകം [[ബെക്കറല്‍ബെക്കറൽ]] (Becquerel) ആണ് ചുരുക്കി Bq എന്നെഴുതും. ഒരു വസ്തുവിലെ ഒരു അണു റേഡിയോ ആക്റ്റീവ് നാശത്തിനു വിധേയമാകാന്‍വിധേയമാകാൻ ഒരു സെക്കന്റ് സമയം എടുക്കുന്നുവെങ്കില്‍എടുക്കുന്നുവെങ്കിൽ റേഡിയോ ആക്റ്റിവിറ്റി ഒരു ബെക്കറല്‍ബെക്കറൽ ആണെന്നു പറയാം.
 
റേഡിയോ ആക്റ്റിവിറ്റി അളക്കുന്നതിനുള്ള ഉപകരണമാണ് [[ഗീഗര്‍ഗീഗർ കൌണ്ടര്‍കൌണ്ടർ]]. [[ഹാന്‍സ്ഹാൻസ് ഗീഗര്‍ഗീഗർ]] എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ ഉപകരണം കണ്ടെത്തിയത്.
 
== പശ്ചാത്തലവികിരണം ==
പ്രകൃതിയില്‍പ്രകൃതിയിൽ പാറകളിലും ധാതുക്കളിലുമായി ധാരാളം റേഡിയോ ആക്റ്റീവ് മൂലകങ്ങള്‍മൂലകങ്ങൾ കണ്ടുവരുന്നു. അവ കുറഞ്ഞ അളവിലുള്ള റേഡിയോ ആക്റ്റിവിറ്റി പ്രകടമാക്കുകയും ചെയ്യുന്നു. ജീവജാലങ്ങള്‍ക്ക്ജീവജാലങ്ങൾക്ക് അപകടകരമല്ലാത്ത ഈ പ്രവര്‍ത്തനത്തെപ്രവർത്തനത്തെ പശ്ചാത്തല വികിരണം (Background radiation) എന്നാണ് അറിയപ്പെടുന്നത്.
== അയോണീകരണ വികിരണം ==
റേഡിയോ ആക്റ്റീവ് വികിരണങ്ങളും കണങ്ങളും ഒരു വസ്തുവിലൂടെ കടന്നു പോകുമ്പോള്‍പോകുമ്പോൾ അവയിലെ [[ആറ്റം|ആറ്റങ്ങളില്‍ആറ്റങ്ങളിൽ]] നിന്ന് [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ട്രോണുകളെ]] പുറത്തേക്ക് തെറിപ്പിക്കുകയും അങ്ങനെ ആ അണുക്കള്‍അണുക്കൾ [[അയോണ്‍അയോൺ|അയോണുകളായി]] പരിവര്‍ത്തനംപരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം വികിരണത്തെ അയോണീകരണ വികിരണം (Ionizing radiation) എന്നാണ് അറിയപ്പെടുന്നത്. അയോണീകരണ വികിരണം ജീവകലകളെ നശിപ്പിക്കുന്നതിനാല്‍നശിപ്പിക്കുന്നതിനാൽ ജീവജാലങ്ങള്‍ക്ക്ജീവജാലങ്ങൾക്ക് അപകടകരമാണ്. എങ്കിലും ഈ വികിരണത്തെ നിയന്ത്രിച്ച് [[അര്‍ബുദംഅർബുദം]] പോലെയുള്ള അപകടകാരികളായ ശരീരകോശങ്ങളെ നശിപ്പിക്കാന്‍നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
== ഇറേഡിയേഷൻ ==
== ഇറേഡിയേഷന്‍ ==
ഒരു വസ്തുവിനെ റേഡിയോ ആക്റ്റീവ് വികിരണത്തിന് വിധേയമാക്കുന്ന പ്രക്രിയയാണ് ഇറേഡിയേഷന്‍ഇറേഡിയേഷൻ (irradiation). കുറഞ്ഞ അളവിലുള്ള വികിരണാഘാതം പഴങ്ങള്‍പഴങ്ങൾ പോലെയുള്ള ഭക്ഷ്യവസ്തുക്കളെ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സഹായകരമാണ്. ഭക്ഷണത്തിനോ അതു കഴിക്കുന്നവര്‍ക്കോകഴിക്കുന്നവർക്കോ ഹാനികരമാകാതെ ഭക്ഷണത്തെ കേടുവരുത്തുന്ന ചെറുജീവികള്‍ചെറുജീവികൾ ഈ വികിരണം മൂലം നശിക്കുന്നു.
 
== അർദ്ധായുസ്സ് ==
== അര്‍ദ്ധായുസ്സ് ==
{{main|അർദ്ധായുസ്സ്}}
{{main|അര്‍ദ്ധായുസ്സ്}}
ഒരു വസ്തുവിന്റെ റേഡിയോ ആക്റ്റിവിറ്റി നേര്‍നേർ പകുതിയായി കുറയാന്‍കുറയാൻ എടുക്കുന്ന കാലയളവിനെയാണ് അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് എന്നു പറയുന്നത്.
 
റേഡിയോ ആക്റ്റിവിറ്റി പ്രകടമാക്കുന്ന മൂലകങ്ങളോരോന്നിന്റേയും അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് ഒരു സ്ഥിര കാലയളവാണ്. ഈ കാലയളവില്‍കാലയളവിൽ വസ്തുവിലെ കൃത്യം പകുതി റേഡിയോ ആക്റ്റീവ് അണുക്കള്‍അണുക്കൾ നാശത്തിനു വിധേയമാകുന്നു. അടുത്ത അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് കാലയളവിനു ശേഷം ഇത്തരം അണുക്കള്‍അണുക്കൾ നാലിലൊന്നായും തൊട്ടടുത്ത അര്‍ദ്ധായുസ്സിനുഅർദ്ധായുസ്സിനു ശേഷം എട്ടിലൊന്നായും കുറയുകയും, ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.
 
ഓരോ [[റേഡിയോ ഐസോട്ടോപ്പ്|റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പിന്റേയും]] അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് സെക്കന്റുകളുടെ ഒരംശം മുതല്‍മുതൽ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍വർഷങ്ങൾ വരെയാകാം.
 
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
* ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
 
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Radioaktiwiteit]]
"https://ml.wikipedia.org/wiki/ആണവവികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്