"ജോഗ് വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 4:
|image = Jogmonsoon.jpg
|caption = Jog Falls during [[Monsoon]]
|location = [[Shimoga |ഷിമോഗ]], [[Karnataka|കര്‍ണ്ണാടകകർണ്ണാടക]], [[ഇന്ത്യ]]
|coordinates = {{coord|14|13|44.36|N|74|48|43.99|E}}
|elevation = {{convert|2600|ft|m|-1}}
വരി 16:
}}
 
[[ശാരാവതി നദി|ശാരാവതി നദിയില്‍നദിയിൽ]] നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ '''ജോഗ് വെള്ളച്ചാട്ടം''' ([[കന്നട]]-ಜೋಗ ಜಲಪಾತ ).<ref>[http://ibnlive.in.com/news/monsoon-magic-jog-falls-nature-lovers-delight/70792-26.html Article from IBN news channel]</ref> 253 മീറ്റര്‍മീറ്റർ(829 അടി) ഉയരത്തില്‍ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം [[കര്‍ണാടകംകർണാടകം|കര്‍ണാടകത്തിലെകർണാടകത്തിലെ]] [[ഷിമോഗ]] ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണആകർഷണ കേന്ദ്രമാണിവിടം. ഇത് ''ഗെരുസോപ്പ് ഫാള്‍സ്ഫാൾസ്'', ''ഗെര്‍സോപ്പഗെർസോപ്പ ഫാള്‍സ്ഫാൾസ്'', ''ജോഗാഡ ഫാള്‍സ്ഫാൾസ്'', ''ജോഗാഡ ഗുണ്ടി'' എന്നീ പേരുകളിലും അറിയപ്പെടുന്നു. .<ref>[http://www.world-waterfalls.com/waterfall_print.php?num=156 Jog Falls World Waterfall Database: World's Tallest Waterfalls]</ref>
 
 
==പ്രാധാന്യം==
ശാരാവതി നദിയിലെ ലിങ്കന്‍മക്കിലിങ്കൻമക്കി [[ഡാം|ഡാമും]] അതില്‍അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോല്‍സുമായിഫോൽസുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുബന്ധപ്പെട്ടുനിൽക്കുന്നു. 1200 [[മെഗാവാട്ട്]] വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ല്‍ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്‌.കര്‍ണാടകത്തിലെകർണാടകത്തിലെ വൈദ്യുതിയുടെ നിര്‍ണ്ണായകനിർണ്ണായക ഉറവിടവും ഇതു തന്നെ.മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ്‌ ഇതിന്റെ ഇപ്പോഴത്തെ പേര്‌.
 
==ഒഴുക്ക്==
 
[[മണ്‍സൂണ്‍മൺസൂൺ]] ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമില്‍ഡാമിൽ വെള്ളം തീരെ കുറയുന്നതിന്റെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോള്‍സുംഫോൾസും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകള്‍ജലധാരകൾ മാത്രമായി മാറും.
2007 ലെ മണ്‍സൂണ്‍മൺസൂൺ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാന്‍വിടാൻ നിര്‍ബന്ധിതമാക്കിനിർബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോല്‍സ്ഫോൽസ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍നിർഭാഗ്യവശാൽ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു.
 
==യാത്രാ മാര്‍ഗ്ഗംമാർഗ്ഗം==
[[പ്രമാണം:Mighty Jog.jpg|right|thumb|250px]]
ഓഗസ്റ്റ്‌-ഡിസംബര്‍ഡിസംബർ മാസങ്ങളാണ്‌ സന്ദര്‍ശിക്കാന്‍സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം.[[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരില്‍നിന്ന്ബാംഗ്ലൂരിൽനിന്ന്]] ഇവിടേക്ക് നേരിട്ട് ബസ് മാര്‍ഗ്ഗംമാർഗ്ഗം വരാന്‍വരാൻ കഴിയും .ഏകദേശം 379 [[കിലോമീറ്റര്‍കിലോമീറ്റർ]](235 മൈല്‍സ്മൈൽസ്) ദൂരമുണ്ട് ബാംഗ്ലൂരില്‍ബാംഗ്ലൂരിൽ നിന്ന്.
ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷന്‍ബസ്സ്‌സ്‌റ്റേഷൻ:ജോഗ് ,സാഗര
ഏറ്റവും അടുത്ത റയില്‍‌വേറയിൽ‌വേ സ്‌റ്റേഷന്‍സ്‌റ്റേഷൻ:ശിവമോഗ്ഗ
വിമാനത്താവളം: [[മാംഗ്ലൂര്‍മാംഗ്ലൂർ]] ആണ്‌ അടുത്ത വിമാന താവളം .മറ്റൊന്ന് [[ബാംഗ്ലൂര്‍ബാംഗ്ലൂർ]] ആണ്‌.
 
==അവലംബം==
വരി 38:
 
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
{{sisterlinks|Jog Falls}}
 
വരി 48:
 
 
[[Category:വെള്ളച്ചാട്ടങ്ങൾ]]
[[Category:വെള്ളച്ചാട്ടങ്ങള്‍]]
[[Category:കർണാടകയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[Category:കര്‍ണാടകയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍]]
 
[[bg:Джог]]
"https://ml.wikipedia.org/wiki/ജോഗ്_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്