"ആകാശനൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, nn പുതുക്കുന്നു: eo, ro, yo
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Aircraft}}
[[Image:1er vol de l' A380.jpg|287px|thumb|right|
ഒരു [[എയര്‍ബസ്എയർബസ് എ380]],ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇതാണ്‌]]
 
[[വായു|വായുവിലൂടെയോ]] അല്ലെങ്കില്‍അല്ലെങ്കിൽ മറ്റേതെങ്കിലും [[അന്തരീക്ഷം|അന്തരീക്ഷത്തിലൂടെയോ]] സഞ്ചരിക്കാന്‍സഞ്ചരിക്കാൻ കഴിവുള്ള [[വാഹനം|വാഹനങ്ങളെയാണ്]] '''ആകാശനൗക''' അഥവാ എയര്‍ക്രാഫ്റ്റ്എയർക്രാഫ്റ്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്.ആകാശനൗകകളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളേയുംപ്രവർത്തനങ്ങളേയും സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ '''[[വ്യോമയാനം]]''' എന്ന പദമുപയോഗിക്കുന്നു.([[റോക്കറ്റ്|റോക്കറ്റുകളെ]] ആകാശനൗകകളായി കണക്കാക്കുന്നില്ല.സഞ്ചരിക്കാന്‍സഞ്ചരിക്കാൻ ഇവ [[വായു|വായുവിനെ]] ആശ്രയിക്കുന്നില്ല എന്നതാണ് കാരണം)
 
== ചരിത്രം ==
 
== വിവിധ ആകാശനൗകകള്‍ആകാശനൗകകൾ ==
ആകാശനൗകകളെ രണ്ടു തരത്തില്‍തരത്തിൽ വര്‍ഗ്ഗീകരിക്കാംവർഗ്ഗീകരിക്കാം.'''വായുവിനേക്കാള്‍വായുവിനേക്കാൾ ഭാരം കുറഞ്ഞവ''' അഥവാ '''എയ്റോസ്റ്റാറ്റുകള്‍എയ്റോസ്റ്റാറ്റുകൾ''', '''വായുവിനേക്കാള്‍വായുവിനേക്കാൾ ഭാരം കൂടിയവ''' അഥവാ '''എയ്റോഡൈനുകള്‍എയ്റോഡൈനുകൾ''' എന്നിങ്ങനെ.
 
=== വായുവിനേക്കാള്‍വായുവിനേക്കാൾ ഭാരം കുറഞ്ഞവ ===
[[ചിത്രം:2006 Ojiya balloon festival 011.jpg|thumb|right|വായു ബലൂണുകള്‍ബലൂണുകൾ]]
[[കപ്പല്‍കപ്പൽ|കപ്പലുകള്‍കപ്പലുകൾ]] [[ജലം|ജലത്തി]]ലെന്നതു പോലെ ഏയ്റോസ്റ്റാറ്റുകള്‍ഏയ്റോസ്റ്റാറ്റുകൾ [[പ്ലവന ശക്തി]] ഉപയോഗിച്ചാണ് വായുവില്‍വായുവിൽ ഒഴുകി നടക്കുന്നത്. [[ഹീലിയം]], [[ഹൈഡ്രജന്‍ഹൈഡ്രജൻ]], ചൂടുള്ള [[വായു]] തുടങ്ങി [[സാന്ദ്രത]] കുറഞ്ഞ വാതകങ്ങള്‍വാതകങ്ങൾ ഉപയോഗിച്ച് ഇത്തരം വാഹങ്ങള്‍വാഹങ്ങൾ [[അന്തരീക്ഷം|അന്തരീക്ഷ]]വായുവിനെ ആദേശം ചെയ്യുന്നു.എയ്‌റോസ്റ്റാറ്റുകളുടെ പ്രത്യേകതയായ വലിയ വാതകസഞ്ചികളിലാണ് ഈ വാതകങ്ങള്‍വാതകങ്ങൾ ശേഖരിച്ചു വെക്കുന്നത്.
 
[[ബലൂണ്‍ബലൂൺ|ബലൂണുകള്‍ബലൂണുകൾ]] എന്നും [[ആകാശക്കപ്പല്‍ആകാശക്കപ്പൽ]] എന്നും എയ്റോസ്റ്റാറ്റുകളെ രണ്ടായി തരംതിരിക്കാം.
 
=== വായുവിനേക്കാള്‍വായുവിനേക്കാൾ ഭാരം കൂടിയവ ===
നിശ്ചല ചിറകുകളുള്ളവയായ [[വിമാനം|വിമാനങ്ങള്‍വിമാനങ്ങൾ]],[[ഗ്ലൈഡര്‍ഗ്ലൈഡർ|ഗ്ലൈഡറുകള്‍ഗ്ലൈഡറുകൾ]], ചലിക്കുന്ന ചിറകുകളുള്ള [[റോട്ടര്‍ക്രാഫ്റ്റ്റോട്ടർക്രാഫ്റ്റ്|റോട്ടര്‍ക്രാഫ്റ്റുകള്‍റോട്ടർക്രാഫ്റ്റുകൾ]] ([[ഹെലികോപ്റ്റര്‍ഹെലികോപ്റ്റർ]] പോലുള്ളവ), എന്നിവയാണ്‌ വായുവിനേക്കാള്‍വായുവിനേക്കാൾ ഭാരം കൂടിയ വിമാനങ്ങള്‍വിമാനങ്ങൾ ആയി എന്നറിയപ്പെടുന്നത്.
 
ഇത്തരം വാഹങ്ങള്‍വാഹങ്ങൾ അവയുടെ സഞ്ചാര ദിശക്ക് എതിരെ വരുന്ന വായുവിനെ വിവിധ മാര്‍ഗങ്ങളുപയോഗിച്ച്മാർഗങ്ങളുപയോഗിച്ച് താഴേക്ക് തള്ളുന്നു.[[ഐസക് ന്യൂട്ടണ്‍ന്യൂട്ടൺ|ന്യൂട്ടന്‍‌റ്റെന്യൂട്ടൻ‌റ്റെ]] മൂന്നാം ചലന നിയമം അനുസരിച്ച് ഈ പ്രവര്‍ത്തനത്തിന്‍‌റ്റെപ്രവർത്തനത്തിൻ‌റ്റെ പ്രതിപ്രവര്‍ത്തനമായാണ്പ്രതിപ്രവർത്തനമായാണ് '''ലിഫ്റ്റ്''' അഥവാ ഉയര്‍ത്തല്‍ഉയർത്തൽ ബലം ഉണ്ടാവുന്നത്.വായുവിലൂടെയുള്ള ചലനത്തിലൂടെ(dynamic movement) ലിഫ്റ്റ് ഉണ്ടാക്കുന്നതുകൊണ്ട് വായുവിനേക്കാള്‍വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളെ '''എയ്റോഡൈനുകള്‍എയ്റോഡൈനുകൾ''' എന്നു വിളിക്കുന്നത്.
 
[[വായുഗതികം|വായുഗതിക]]പരമായും, യാന്ത്രികോര്‍ജ്ജംയാന്ത്രികോർജ്ജം ഉപയോഗിച്ചും (അതായത് എന്‍‌ജിനില്‍എൻ‌ജിനിൽ ഉപയോഗിച്ച്) രണ്ടു തരത്തില്‍തരത്തിൽ ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നു.'''എയ്റോഡൈനാമിക് ലിഫ്റ്റ്''' എന്നും '''പവേര്‍ഡ്പവേർഡ് ലിഫ്റ്റ്''' എന്നും യഥാക്രമം ഇവ അറിയപ്പെടുന്നു.
 
[[വിമാനം|വിമാന]]ങ്ങളില്‍ങ്ങളിൽ '''എയ്റോഡൈനാമിക് ലിഫ്റ്റ്''' ഉണ്ടാക്കുന്നത് [[ചിറക്|ചിറകുകള്‍ചിറകുകൾ]] ഉപയോഗിച്ചാണ്.ചിറകുപോലുള്ള ബ്ലേഡുകള്‍ബ്ലേഡുകൾ തിരിച്ച് [[റോട്ടര്‍ക്രാഫ്റ്റ്റോട്ടർക്രാഫ്റ്റ്|റോട്ടര്‍ക്രാഫ്റ്റുകള്‍റോട്ടർക്രാഫ്റ്റുകൾ]] ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നു.
[[എന്‍‌ജിന്‍എൻ‌ജിൻ|എന്‍‌ജിനുകള്‍എൻ‌ജിനുകൾ]] ഉപയോഗിച്ച് വായു താഴേക്ക് ശക്തമായി തള്ളിയാണ് 'പവേര്‍ഡ്പവേർഡ് ലിഫ്റ്റ്' സാധ്യമാകുന്നത്.
 
==== വിമാനം ====
{{Main|വിമാനം}}
നിശ്ചലമായ ചിറകുകളുള്ള ആകാശനൗകകളാണ് '''വിമാനങ്ങള്‍വിമാനങ്ങൾ'''.
[[വിമാനം|വിമാനങ്ങള്‍വിമാനങ്ങൾ]] പൊതുവേ ചാലക ശക്തിയിലൂടെ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലര്‍പ്രൊപ്പല്ലർ) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടര്‍ബോപ്രൊപ്ടർബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ കുതിക്കുന്നതിനുള്ള ശക്തിക്കായി ഉപയോഗിക്കുന്നത്.
 
==== റോട്ടർക്രാഫ്റ്റ് ====
==== റോട്ടര്‍ക്രാഫ്റ്റ് ====
{{Main|റോട്ടർക്രാഫ്റ്റ്}}
{{Main|റോട്ടര്‍ക്രാഫ്റ്റ്}}
[[റോട്ടര്‍റോട്ടർ]] എന്ന സം‌വിധാനം ഉപയോഗിച്ച് തുടര്‍ച്ചയായിതുടർച്ചയായി തിരിഞ്ഞു കൊണ്ടിരിക്കുന്ന [[ചിറക്|ചിറകുകള്‍ചിറകുകൾ]] ഉള്ള ആകാശനൗകകളാണ് '''റോട്ടര്‍ക്രാഫ്റ്റ്റോട്ടർക്രാഫ്റ്റ്'''.
 
== വർഗ്ഗീകരണം ==
== വര്‍ഗ്ഗീകരണം ==
ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തി ആകാശനൗകകളെ സൈനികാവശ്യങ്ങള്‍ക്കുള്ളവസൈനികാവശ്യങ്ങൾക്കുള്ളവ, വാണിജ്യാവശ്യത്തിനുള്ളവ, ഗവേഷണാവശ്യങ്ങള്‍ക്കുള്ളവഗവേഷണാവശ്യങ്ങൾക്കുള്ളവ എന്നിങ്ങനെ തരം തിരിക്കാം.
 
'''സൈനിക വിമാനങ്ങള്‍വിമാനങ്ങൾ'''
അഥവാ പോര്‍പോർ വിമാനങ്ങള്‍വിമാനങ്ങൾ
സൈനികമായ ആവശ്യങ്ങള്‍ക്കുആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കപ്പെടുന്നവ. എന്നിരുന്നാലും അത്യാവശ്യ വേളകളില്‍വേളകളിൽ സൈനികേതര ആവശ്യങ്ങള്‍ക്കുംആവശ്യങ്ങൾക്കും ഉപ്യോഗിക്കാറുണ്ട്.
ഇവയെ വീണ്ടും അവയുടെ ഉപയോഗത്തിനനുസരിച്ച് തരം തീരിക്കാവുന്നതാണ്.
* ബോംബർ
* ബോംബര്‍
* ആക്രമണ വിമാനങ്ങള്‍വിമാനങ്ങൾ
* നിരീക്ഷണ വിമാനങ്ങള്‍വിമാനങ്ങൾ
* ഭാരോദ്വാഹക വിമാനങ്ങള്‍വിമാനങ്ങൾ
* ഇന്‍ഡനഇൻഡന വാഹക വിമാനങ്ങള്‍വിമാനങ്ങൾ
* വൈമാനികലില്ലാത്ത വിമാനങ്ങള്‍വിമാനങ്ങൾ
* പ്രത്യേക ഉപയോകത്തിനുള്ളവ
* ഹെലിക്കോപ്റ്റര്‍ഹെലിക്കോപ്റ്റർ മുതലായവ
 
'''വ്യവസായിക വിമാനങ്ങള്‍വിമാനങ്ങൾ'''
 
*യാത്രാവിമാനങ്ങൾ
*യാത്രാവിമാനങ്ങള്‍
*ചരക്കു വിമാനങ്ങള്‍വിമാനങ്ങൾ
*പര്യടന വിമാനങ്ങള്‍വിമാനങ്ങൾ
*കാര്‍ഷികകാർഷിക ഉപയോഗ്യ വിമാനങ്ങള്‍വിമാനങ്ങൾ
*കടല്‍കടൽ വിമാനങ്ങള്‍വിമാനങ്ങൾ, പറക്കും ബോട്ടുകള്‍ബോട്ടുകൾ, മുങ്ങും വിമാനങ്ങള്‍വിമാനങ്ങൾ
*ഹെലിക്കോപ്റ്ററുകൾ
*ഹെലിക്കോപ്റ്ററുകള്‍
 
{{വിമാനം}}
{{വിമാനം അ.ലേ}}
 
[[വര്‍ഗ്ഗംവർഗ്ഗം:വ്യോമയാനം]]
 
[[af:Vliegtuig]]
"https://ml.wikipedia.org/wiki/ആകാശനൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്