"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:योहान्स ब्राह्म्स
(ചെ.) പുതിയ ചിൽ ...
വരി 1:
[[പ്രമാണം:JohannesBrahms.jpg|thumb|240px|right|upright|പത്തൊന്‍പതാംപത്തൊൻപതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ജർമ്മൻ സംഗീതജ്ഞന്‍സംഗീതജ്ഞൻ, ജൊഹാന്‍ജൊഹാൻ ബ്രാംസ്]]
'''ജൊഹാന്‍ജൊഹാൻ ബ്രാംസ്''' പത്തൊന്‍പതാംപത്തൊൻപതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രില്‍ഏപ്രിൽ 3 1897), ഒരു [[ജര്‍മ്മനിജർമ്മനി|ജര്‍മ്മന്‍ജർമ്മൻ]] സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു. കാല്പനികയുഗത്തിലെ ഒന്നാം‌കിട സംഗീതജ്ഞന്മാരില്‍സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാംബര്‍ഗില്‍ഹാംബർഗിൽ ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവര്‍ത്തനരംഗംമുഖ്യപ്രവർത്തനരംഗം [[ഓസ്ട്രിയ|ഓസ്ട്രിയയിലെ]] [[വിയന്ന]] ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊന്‍പതാംപത്തൊൻപതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകന്‍വാദ്യവൃന്ദകൻ ഹാന്‍സ്ഹാൻസ് വോണ്‍വോൺ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടര്‍ന്ന്പിന്തുടർന്ന്, ബ്രാംസിനെ, ജോണ്‍ജോൺ സെബാസ്റ്റിന്‍സെബാസ്റ്റിൻ ബാക്ക്, [[ബീഥോവന്‍ബീഥോവൻ|ലുഡ്‌വിഗ് വാന്‍വാൻ ബീഥോവന്‍ബീഥോവൻ]] എന്നിവരോടൊപ്പം സംഗീതലോകത്തെ മൂന്നു 'ബി'-കളില്‍കളിൽ ഒരുവനായി കണക്കാക്കാറുണ്ട്.
 
[[പിയാനോ]], സിംഫണി വാദ്യവൃന്ദങ്ങള്‍വാദ്യവൃന്ദങ്ങൾ , ശബ്ദസംഗീതം, പല്ലവി, ചേംബര്‍ചേംബർ സമഷ്ടി എന്നിവയ്ക്കുവേണ്ടിയെല്ലാം ബ്രാംസ് സംഗീതരചന നടത്തി. കഴിവുറ്റ ഒരു പിയാനോവാദകന്‍പിയാനോവാദകൻ കൂടി ആയിരുന്ന അദ്ദേഹം, തന്റെ രചനകളില്‍രചനകളിൽ പലതിന്റേയും ആദ്യത്തെ അവതരണം സ്വയം നടത്തി. നിപുണപിയാനോവാദക ക്ലാരാ ഷൂമാന്‍ഷൂമാൻ, വയലിന്‍വാദകന്‍വയലിൻവാദകൻ ജോസഫ് ജോവാക്കീം എന്നിവരെപ്പോലെയുള്ള ഒന്നാംകിട കലാകാരന്മാരൊടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. ബ്രാംസിന്റെ രചനകളില്‍രചനകളിൽ പലതും ആധുനികകാലത്ത്, സംഗീതാവരണങ്ങളിലെ പതിവ് ഇനങ്ങളായിത്തീര്‍ന്നിരിക്കുന്നുഇനങ്ങളായിത്തീർന്നിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിപൂര്‍ണ്ണതാവാദിപരിപൂർണ്ണതാവാദി (perfectionist) ആയിരുന്ന ബ്രാംസ്, തന്റെ പല രചനകളും നശിപ്പിച്ചുകളയുകയോ പ്രസിദ്ധീകരിക്കാതെ വിട്ടുകളയുകയോ ചെയ്തു.
 
 
ബ്രാംസ് ഒരേസമയം പാരമ്പര്യവാദിയും നവീകര്‍ത്താവുംനവീകർത്താവും ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതം വേരോടിച്ചിരുന്നത്, ബരോക്ക്, ക്ലാസിക്കല്‍ക്ലാസിക്കൽ സംഗീതനായകന്മാര്‍സംഗീതനായകന്മാർ വികസിപ്പിച്ച ഘടനകളിലും രചനാസങ്കേതങ്ങളിലുമാണ്. ബാച്ചിന്റെ സംഗീതം ആശ്രയിച്ച 'കൗണ്ടര്‍പോയിന്റ്കൗണ്ടർപോയിന്റ്" എന്ന സങ്കീര്‍ണ്ണവുംസങ്കീർണ്ണവും നിഷ്ഠാപൂര്‍വകവുമായനിഷ്ഠാപൂർവകവുമായ രചനാരീതിയിലും, [[ബീഥോവന്‍ബീഥോവൻ]] വികസിപ്പിച്ചെടുത്ത 'വൃദ്ധി' എന്ന രീതിയിലും ബ്രാംസ് വിദഗ്ദ്ധനായിരുന്നു. [[ജര്‍മ്മനിജർമ്മനി|ജര്‍മ്മന്‍ജർമ്മൻ]] സംഗീതത്തിലെ 'അഭിവന്ദ്യമായ' ഘടകങ്ങളുടെ 'വിശുദ്ധിയെ' മാനിച്ചുകൊണ്ട് അവയെ കാല്പനികമായ ഒരു വാഗ്സംബ്രദായത്തിലേക്ക് പരിവര്‍ത്തനംപരിവർത്തനം ചെയ്യിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ ശ്രമത്തില്‍ശ്രമത്തിൽ ബ്രാംസ് തന്ത്രീലയത്തിലേക്കും ഗാനമാധുരിയിലേക്കും പുതിയ വഴികള്‍വഴികൾ തുറന്നു. സമകാലീനരില്‍സമകാലീനരിൽ പലരും അദ്ദേഹത്തിന്റെ സംഗീതം ആവശ്യത്തിലധികം അക്കാദമിക് ആണെന്നു കരുതി. അതേസമയം ബ്രാംസിന്റെ സംഭാവനകളും നൈപുണ്യവും പുരോഗമനവാദിയായ ആര്‍നോള്‍ഡ്ആർനോൾഡ് ഷോഅന്‍ബര്‍ഗ്ഗ്ഷോഅൻബർഗ്ഗ് മുതല്‍മുതൽ യാഥാസ്ഥിതികനായ എഡ്‌വേഡ് എല്‍ഗാര്‍എൽഗാർ വരേയുള്ളവര്‍വരേയുള്ളവർ അംഗീകരിച്ചിട്ടുണ്ട്. ബ്രാംസിന്റെ ഉദ്യുക്തവും സുഘടിതവുമായ രചനകള്‍രചനകൾ ‍, ഒരു തലമുറക്കാലം സംഗീതജ്ഞന്മാര്‍ക്കെല്ലാംസംഗീതജ്ഞന്മാർക്കെല്ലാം തുടക്കവും പ്രചോദനവും ആയിരുന്നു.
 
== ജീവിതം ==
=== തുടക്കം ===
[[പ്രമാണം:Brahms geburtshaus in Hamburg.jpg|thumb|upright|left|ഹാംബര്‍ഗ്ഗില്‍ഹാംബർഗ്ഗിൽ ബ്രാംസ് ജനിച്ച വീടിരുന്ന കെട്ടിടത്തിന്റെ 1891-ലെ ചിത്രം.]]
പട്ടണത്തില്‍പട്ടണത്തിൽ സംഗീതരംഗത്ത് ഉപജീവനമാര്‍ഗ്ഗംഉപജീവനമാർഗ്ഗം തേടിയാണ് ബ്രാംസിന്റെ പിതാവ് ജൊഹാന്‍ജൊഹാൻ ജേക്കബ് ബ്രാംസ് ഹാംബര്‍ഗ്ഗിലെത്തിയത്ഹാംബർഗ്ഗിലെത്തിയത്. പല സംഗീതോപകരണങ്ങളിലും വൈദഗ്ദ്ധ്യമുണ്ടായിരുന്ന അദ്ദേഹം, കുഴല്‍കുഴൽ ഇരട്ട ബാസ് എന്നിവയുടെ വാദകനായിട്ടണ് ഏറെയും തൊഴില്‍തൊഴിൽ കിട്ടിയത്. അവിവാഹിതയായിരുന്നെങ്കിലും തന്നേക്കാള്‍തന്നേക്കാൾ 17 വയസ്സ് മൂപ്പുണ്ടായിരുന്ന ഹെന്‍‌റീക്കാന്‍ഹെൻ‌റീക്കാൻ ക്രിസ്റ്റേന്‍ക്രിസ്റ്റേൻ നിസ്സനെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യം പട്ടണത്തിലെ തുറമുഖത്തിനടുത്ത് താമസിച്ച അവര്‍അവർ ആറുമാസത്തിനു ശേഷം ഹാംബര്‍ഗ്ഗിന്റെഹാംബർഗ്ഗിന്റെ വടക്കന്‍വടക്കൻ അതിര്‍ത്തിയിലുള്ളഅതിർത്തിയിലുള്ള ഡാംടോര്‍വാളിലേക്ക്ഡാംടോർവാളിലേക്ക് താമസം മാറ്റി.
 
മകന് ആദ്യത്തെ സംഗീതപരിശീലനം നല്‍കിയത്നൽകിയത് ജൊഹാന്‍ജൊഹാൻ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സില്‍വയസ്സിൽ അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വില്‍ബാള്‍ഡ്വിൽബാൾഡ് കോസ്സലിനു കീഴില്‍കീഴിൽ പിയാനോ അഭ്യസിക്കാന്‍അഭ്യസിക്കാൻ തുടങ്ങി. വേശ്യാലയങ്ങള്‍വേശ്യാലയങ്ങൾ കൂടി ആയി പ്രവര്‍ത്തിച്ചിരുന്നപ്രവർത്തിച്ചിരുന്ന മദ്യശാലകളില്‍മദ്യശാലകളിൽ പിയാനോ വായിക്കാന്‍വായിക്കാൻ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍തുടക്കത്തിൽ ബ്രാംസ് നിര്‍ബന്ധിതനായിനിർബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതന്‍പണ്ഡിതൻ കുര്‍ട്ട്കുർട്ട് ഹോഫ്മാന്‍ഹോഫ്മാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍എന്നാൽ ഈ കഥ ബ്രാംസില്‍ബ്രാംസിൽ നിന്നുതന്നെ ഉടലെടുത്തതായതിരിക്കണമെന്ന ന്യായത്തില്‍ന്യായത്തിൽ ‍, ചിലര്‍ചിലർ ഹോഫ്മാന്റെ അഭിപ്രായം തള്ളിക്കളയുന്നു.<ref>കുര്‍ട്ട്കുർട്ട് ഹോഫ്മാന്‍ഹോഫ്മാൻ, ''ജോഹാന്‍ജോഹാൻ ബ്രാംസും ഹാംബര്‍ഗുംഹാംബർഗും'' (Reinbek, 1986) (ജര്‍മ്മന്‍ജർമ്മൻ ഭാഷയിലാണിത്: വേശ്യാലയങ്ങളിലെ പിയാനോവാദനത്തെക്കുറിച്ചുള്ള പഴയകഥയുടെ വിസ്തരിച്ചുള്ള തിരസ്കാരം ഇതിലുണ്ട്. ബാലനായിരുന്ന ബ്രാംസിനെ അറിഞ്ഞിരുന്നവരുടെ രചനകളും അത്തരം സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ കുട്ടികളെ ജോലിക്കുനിയോഗിക്കുന്നതിനെതിരെ ഹാംബര്‍ഗ്ഗിലുണ്ടായിരുന്നഹാംബർഗ്ഗിലുണ്ടായിരുന്ന കര്‍ശനമായകർശനമായ നിയമങ്ങളും ഒക്കെ ഹോഫ്മാന്‍ഹോഫ്മാൻ ഉദ്ധരിക്കുന്നുണ്ട്.</ref><ref>{{cite journal |last= Swafford|first= Jan |authorlink= |coauthors= |year=2001|month= |title= Did the Young Brahms Play Piano in Waterfront Bars?|journal=19th-century Music |volume= Vol. 24|issue=No. 3|pages= 268–275|id= |url= http://links.jstor.org
/sici?sici=0148-2076(200121)24%3A3%3C268%3ADTYBPP%3E2.0.CO%3B2-H|accessdate= 2007-10-30|doi= 10.1525/ncm.2001.24.3.268}}</ref> അതേസമയം അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബ്രാംസിന്റെ കത്തുകളും ഈ കഥയുടെ വിശ്വസനീയത കളഞ്ഞു. അദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ഹാംബര്‍ഗ്ഗില്‍ഹാംബർഗ്ഗിൽ തൊഴിലാളികള്‍തൊഴിലാളികൾ താമസിച്ചിരുന്ന മാന്യമായ സ്ഥലങ്ങളിലായിരുന്നു. ആ പ്രദേശങ്ങള്‍പ്രദേശങ്ങൾ ചേരികളായി മാറിയത് പിന്നീടാണ്. <ref>[http://sobs.org/chilocal/kameczura/styraavins/robkamavinshome.html Unearthing Johannes, Robert Kameczura]</ref>
 
== അവലംബം ==
വരി 19:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:പാശ്ചാത്യ സംഗീതജ്ഞര്‍സംഗീതജ്ഞർ]]
 
[[af:Johannes Brahms]]
"https://ml.wikipedia.org/wiki/ജൊഹാൻ_ബ്രാംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്