"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: es:Anglo-indio
(ചെ.) പുതിയ ചിൽ ...
വരി 1:
{{Unreferenced}}
യൂറോപ്യന്‍യൂറോപ്യൻ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരാണ്‌ ആംഗ്ലോ-ഇന്ത്യക്കാര്‍ഇന്ത്യക്കാർ എന്നറിയപ്പെടുന്നത്. <ref>http://dictionary.reference.com/browse/Anglo-Indian</ref> യൂറോപ്യന്‍യൂറോപ്യൻ വംശജര്‍ക്ക്വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവര്‍വംശപരമ്പരയാണവർ. അതുകൊണ്ട് ഇവര്‍ഇവർ ഒരു സങ്കരവര്‍ഗ്ഗമാണ്‌സങ്കരവർഗ്ഗമാണ്‌. [[കേരളം|കേരളത്തിലും]], [[ഗോവ|ഗോവയിലും]], [[മാംഗളൂര്‍‍മാംഗളൂർ‍|മാംഗളൂരുമാണ്‌]] ആംഗ്ലോ ഇന്ത്യക്കാര്‍ഇന്ത്യക്കാർ കൂടുതലായി വസിക്കുന്നത്. [[പോര്‍ത്തുഗീസ്പോർത്തുഗീസ്]],[[ഡച്ച്]], [[ഇംഗ്ലീഷ്]], [[ജര്‍മ്മന്‍ജർമ്മൻ]], [[സ്വിസ്സ്]], [[ഇറ്റാലിയന്‍ഇറ്റാലിയൻ]], [[ഓസ്ട്രിയന്‍ഓസ്ട്രിയൻ]] വംശജരുടെ പിന്മുറക്കാരാണ്‌ ഇവര്‍ഇവർ.കേരളത്തില്‍കേരളത്തിൽ നൂറ്റാണ്ടുകളായി വസിക്കുന്ന ആംഗ്ലോ-ഇന്ത്യക്കാര്‍ഇന്ത്യക്കാർ കേരള സംസ്കാരത്തിനും കേരളീയര്‍ക്കുംകേരളീയർക്കും ഒട്ടേറേ സംഭാവനകള്‍സംഭാവനകൾ നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്. സാംസ്കാരികമായ വിനിമയവും സമന്വയവും സംഭവിച്ചിട്ടുണ്ടെങ്കിലും ആംഗ്ലോ-ഇന്ത്യന്‍ഇന്ത്യൻ സമൂഹത്തെ കേരളീയര്ക്കു പൂര്‍ണ്ണമായുംപൂർണ്ണമായും ഉള്‍ക്കൊള്ളാന്‍ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ജനിച്ചു വളര്‍ന്നവളർന്നമണ്ണില്‍മണ്ണിൽ അവരിന്നും അന്യരായിട്ടാണ്‌ ജീവിക്കുന്നത്. ഇന്ത്യയിലെ മിക്കയിടങ്ങളിലും വസിക്കുന്ന അവര്‍അവർ ഇംഗ്ലീഷുകാര്‍ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടതോടെ അസ്തിത്വം നഷ്ടപ്പെട്ട ജനതയെപ്പോലെയായിരിക്കുന്നു. ശരിയായ സംജ്ഞ യൂറേഷ്യന്‍യൂറേഷ്യൻ എന്നാണ്‌ എങ്കിലും ആംഗ്ലോ-ഇന്ത്യന്‍ഇന്ത്യൻ എന്ന നാമമാണ് സാര്‍‌വ്വത്രികമായിസാർ‌വ്വത്രികമായി ഉപയോഗിച്ചുവരുന്നത്. യൂറേഷ്യര്‍യൂറേഷ്യർ എന്ന പദത്തിനു പകരം ആംഗ്ലോ-ഇന്ത്യന്‍സ്ഇന്ത്യൻസ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് 1840-ല്‍ ബ്രിട്ടീഷുകാരാണ്‌.
== ചരിത്രം ==
[[1498]]-ല്‍ [[വാസ്കോ ഡ ഗാമ]] കേരളത്തിലെത്തിയതാണ്‌ ആംഗ്ലോ ഇന്ത്യക്കാരുടെ ഇന്ത്യയിലെ ചരിത്രത്തിന്റെ തുടക്കം. ആ വര്‍ഷംവർഷം ഇന്ത്യന്‍ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ വഴിത്തിരിവുകളിലൊന്നാണ്‌. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ സങ്കരവര്‍ഗ്ഗംസങ്കരവർഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു. പോര്‍ട്ടുഗീസുകാരെത്തുടര്‍ന്ന്പോർട്ടുഗീസുകാരെത്തുടർന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വംശജരും ഇന്ത്യയിലെത്തി. ഇവര്ക്കൊപ്പം ജര്‍മ്മന്‍ജർമ്മൻ, സ്വീസ്സ്, ഇറ്റാലിയന്‍ഇറ്റാലിയൻ വംശജരും കുറഞ്ഞ അളവിലെങ്കിലും കേരളത്തിലെത്തിയിരുന്നു. <ref>കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ന്യൂനപക്ഷങ്ങൾ(ഒരു സാമൂഹിക ചരിത്രം)-പോള്‍പോൾ മണലില്‍മണലിൽ മാതൃഭൂമി പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്</ref>
 
മലയാളികളുടെ ജാതി വിവരിക്കുന്നതില്‍വിവരിക്കുന്നതിൽ കേരളോല്പത്തി ഗ്രന്ഥം ചട്ടത്തിപ്പിക്കാര്‍ചട്ടത്തിപ്പിക്കാർ എന്ന ഒരു വിഭാഗത്തെപ്പറ്റിയും പറയുന്നുണ്ട്. കുടിയേറ്റ വ്യാപാരികളെന്നാണ്‌ വിവരണം. പറങ്കി, ലന്ത, പരിന്തിരിസ്, ഇങ്കിരിസ് എന്നിങ്ങനെ നാലു ജാതിക്കാരാണ്‌ ഇതെന്നും പറയുന്നുണ്ട്. പറങ്കികള് പോര്‍ച്ചുഗീസുകാരുംപോർച്ചുഗീസുകാരും, ലന്തക്കാര്‍ലന്തക്കാർ ഡച്ചുകാരും പരിന്തിരിസ് ഫ്രഞ്ചുകാരും ഇങ്കിരീസ് ഇംഗ്ലീഷുകാരുമാണ്‌. കേരളത്തിലെത്തിയ പോര്‍ച്ച്ഗീസുകാരെപോർച്ച്ഗീസുകാരെ പറങ്കികള്‍പറങ്കികൾ എന്നു വിളിച്ചത് അറബികളാണ്‌. വിദേശികള്‍വിദേശികൾ എന്നര്‍ത്ഥത്തിലാണ്‌എന്നർത്ഥത്തിലാണ്‌ ആ പദം ഉപയോഗിച്ചത്. അന്നുവരെ വ്യാപാരത്തിന്റെ കുത്തക അവര്‍ക്കായിരുന്നതുംഅവർക്കായിരുന്നതും അവര്‍അവർ നാട്ടുകാരുമായി ഇടപഴക്കിക്കഴിഞ്ഞിരുന്നതും പോര്‍ച്ചുഗീസുകാരെപോർച്ചുഗീസുകാരെ വിദേശികള്‍വിദേശികൾ എന്ന് വിളിക്കാന്‍വിളിക്കാൻ അവരെ പ്രേരിപ്പിച്ചിരുന്നിരിക്കാം. എന്നാല്‍എന്നാൽ ഈ പദം രണ്ടാം കിട ആംഗ്ലോ-ഇന്ത്യാക്കാരെ കുറിക്കാനാണെന്ന് ഇംഗ്ലീഷുകാര്‍ഇംഗ്ലീഷുകാർ വരുത്തിത്തീര്‍ക്കുകയായിരുന്നുവരുത്തിത്തീർക്കുകയായിരുന്നു. ഇന്ത്യക്കാരെ വിവാഹം ചെയ്ത ഡച്ചുകാരെ വാലന്‍ഡസ്വാലൻഡസ് എന്നാണ്‌ ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ വിളിച്ചിരുന്നത്. പോര്‍ച്ചുഗീസുകാരുംപോർച്ചുഗീസുകാരും ഡച്ചുകാരും ഉള്‍പ്പെടുന്നഉൾപ്പെടുന്ന വിദേശികളെ കേരളത്തിനു പുറത്ത് ഈസ്റ്റ് ഇന്ത്യന്‍സ്ഇന്ത്യൻസ് എന്നു വിളിച്ചിരുന്നു. എന്നാല്‍എന്നാൽ അവരില്‍അവരിൽ ചിലര്‍ചിലർ ഏഷ്യക്കാരെ വിവാഹം ചെയ്തതു മുതല്‍മുതൽ യുറേഷ്യന്‍യുറേഷ്യൻ എന്ന് വിളിക്കാനാരംഭിച്ചു. ഈ പേരിട്ടത് [[ഹേസ്റ്റിംഗ്സ് പ്രഭു|ഹേസ്റ്റിംഗ്സ് പ്രഭുവാണ്‌]].
 
ഇംഗ്ലീഷുകാര് പറങ്കികളുടെയും ഡച്ചുകാരുടേയും പിന്മുറക്കാരെ വിവാഹം ചെയ്തു എങ്കിലും ചരിത്രം അവര്‍ക്ക്അവർക്ക് യോജിച്ച രീതിയില്‍രീതിയിൽ എഴുതപ്പെടുന്നതിനു വേണ്ടിയാണ്‌ ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഹാര്‍ഡിംഗ്ഹാർഡിംഗ് പ്രഭു സങ്കരവര്‍ഗ്ഗക്കാരെസങ്കരവർഗ്ഗക്കാരെ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ ആംഗ്ലോ-ഇന്ത്യന്‍ഇന്ത്യൻ പദം ഉപയോഗിക്കാന് ശുപാര്‍ശശുപാർശ ചെയ്തത്.
 
ആംഗ്ലോ-ഇന്ത്യന്‍ഇന്ത്യൻ പദം സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം പേരും പോര്‍ച്ചുഗീസ്പോർച്ചുഗീസ് ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നവരായിരുന്നു. ഇംഗ്ലീഷ് ഭാഷ അവര്‍ക്ക്അവർക്ക് വശമില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ്‌ കേരളത്തില്‍കേരളത്തിൽ വന്ന ഇംഗ്ലീഷുകാര്‍ഇംഗ്ലീഷുകാർ പ്രധാന പട്ടണങ്ങളില്‍പട്ടണങ്ങളിൽ ആംഗ്ലോ-ഇന്ത്യന്‍ഇന്ത്യൻ വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ സ്ഥാപിച്ച് അവരെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചത്.
=== മെസ്റ്റിസിസുകൾ ===
=== മെസ്റ്റിസിസുകള്‍ ===
പോര്‍ച്ചുഗീസുകാര്‍പോർച്ചുഗീസുകാർ മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു, മെസ്റ്റിക്കോ എന്ന പോര്‍ച്ചുഗീസ്പോർച്ചുഗീസ് പദത്തില്‍പദത്തിൽ നിന്നാണ്‌ ഇത് രൂപം കൊണ്ടത്. മിശ്രവിവാഹം കൊണ്ടവര്‍കൊണ്ടവർ എന്നായിരുന്നു പദത്തിന്റെ സൂചനാര്‍ത്ഥംസൂചനാർത്ഥം. (തെക്കേ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുംവെസ്റ്റിൻഡീസിലും ആദിവാസികളും പോര്‍ച്ചുഗീസുകാരുംപോർച്ചുഗീസുകാരും തമ്മിലുണ്ടായ സങ്കരവര്‍ഗ്ഗത്തെസങ്കരവർഗ്ഗത്തെ മെസ്റ്റിസിസ് എന്ന് വിളിക്കുന്നുണ്ട്) മിശ്രവിവാഹം ചെയ്ത പോര്‍ച്ചുഗീസുകാരെയാണെങ്കില്‍പോർച്ചുഗീസുകാരെയാണെങ്കിൽ ലൂഡോ-ഇന്ത്യക്കാര്‍ഇന്ത്യക്കാർ എന്നും വിളിച്ചിരുന്നു.
=== ടോപാസികള്‍ടോപാസികൾ ===
പോര്‍ച്ചുഗീസുകാരെപോർച്ചുഗീസുകാരെ കീഴടക്കിയ ഡച്ചുകാരെയാണ്‌ ടോപാസികള്‍ടോപാസികൾ എന്ന് വിളിച്ചിരുന്നത്. യൂറോപ്യന്മാര്‍ക്കുംയൂറോപ്യന്മാർക്കും ഇന്ത്യക്കാര്‍ക്കുംഇന്ത്യക്കാർക്കും ഇടയില്‍ഇടയിൽ ദ്വിഭാഷികളായി പ്രവര്‍ത്തിച്ചിരുന്നതിനാലാണ്‌പ്രവർത്തിച്ചിരുന്നതിനാലാണ്‌ ഈ പേര്‌ വന്നതെന്ന് ചിലര്‍ചിലർ കരുതുന്നു. ഡച്ച് ഗവര്‍ണ്ണരായിരുന്നഗവർണ്ണരായിരുന്ന [[വാന്‍വാൻ ‌റീഡ്|വാന്‍വാൻ റീഡാണ്‌]] ആദ്യമായി ഈ പദം ഉപയോഗിച്ചുകാണുന്നത്. പോര്‍ച്ചുഗീസുകാലത്തുപോർച്ചുഗീസുകാലത്തു ടോപാസി എന്ന പദം ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ പുന്നന്‍പുന്നൻ രേഖപ്പെടുത്തിയിട്ടുണ്ട്.
=== ചട്ടക്കാർ ===
=== ചട്ടക്കാര്‍ ===
ഡച്ചുകാരെ ലന്തക്കാര്‍ലന്തക്കാർ (ഹോലന്ത, ഹോളണ്ട്) എന്നാണ്‌ നാട്ടുകാര്‍നാട്ടുകാർ വിളിച്ചിരുന്നത്. കാലില്‍നീണ്ടകാലിൽനീണ്ട കുപ്പായം(ട്രൗസര്‍ട്രൗസർ) ധരിക്കുന്നവെന്ന അര്‍ത്ഥത്തില്‍അർത്ഥത്തിൽ അവരെ ചട്ടക്കാരെന്നും തദ്ദേശീയര്‍തദ്ദേശീയർ വിളിച്ചുവന്നു. പിന്നീട് ആംഗ്ലോ-ഇന്ത്യക്കാരെ പൊതുവെ ചട്ടക്കാര്‍ചട്ടക്കാർ എന്ന് വിളിക്കാന്‍വിളിക്കാൻ തുടങ്ങി
== ഭരണഘടനയിൽ ==
== ഭരണഘടനയില്‍ ==
ബ്രിട്ടീഷുകാരുടെ കാലത്ത് സര്‍ക്കാര്‍സർക്കാർ സര്‍‌വ്വീസില്‍സർ‌വ്വീസിൽ ആംഗ്ലോ-ഇന്ത്യാക്കാര്‍ക്കുഇന്ത്യാക്കാർക്കു ജോലിയില്‍ജോലിയിൽ മുന്‍‌ഗണനമുൻ‌ഗണന ഉണ്ടായിരുന്നു. റെയില്‍‌വേറെയിൽ‌വേ, കമ്പിത്തപാല്‍കമ്പിത്തപാൽ, പ്രതിരോധം തൂടങ്ങി പല തുറകളിലും അവര്‍ക്കുഅവർക്കു ജോലി നല്‍കിയിരുന്നുനൽകിയിരുന്നു.
 
== പ്രമുഖരുടെ വാക്കുകളില്‍വാക്കുകളിൽ ==
യൂറോപ്യരായവരുടെ ലൈംഗികാഭാസത്തിന്റെ വെറും സ്മാരക ശിലകള്‍ശിലകൾ മാത്രമാണ് ആംഗ്ലോ-ഇന്ത്യക്കാര്‍ഇന്ത്യക്കാർ എന്നാണ്‌ [[ഖുശ്‌വന്ത് സിങ്ങ്]] അഭിപ്രായപ്പെട്ടത്.
 
== അവലംബം ==
<References/>
 
[[വിഭാഗം:ജന വിഭാഗങ്ങള്‍വിഭാഗങ്ങൾ]]
 
[[bn:অ্যাংলো-ইন্ডিয়ান]]
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്