[[അള്ജീരിയഅൾജീരിയ|അള്ജീരിയയുടെഅൾജീരിയയുടെ]] തലസ്ഥാനമാണ് '''അള്ജിയേഴ്സ്അൾജിയേഴ്സ്'''. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. [[മഘ്രെബ്]] പ്രദേശത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (കാസബ്ലാങ്കക്ക് പിന്നിലായി) ഇതാണ്. 1998 കനേഷുമാരി പ്രകാരം 1,519,570 ആണ് ഇവിടുത്തെ ജനസംഖ്യ.
[[മെഡിറ്ററേനിയന്മെഡിറ്ററേനിയൻ കടല്കടൽ|മെഡിറ്ററേനിയന്മെഡിറ്ററേനിയൻ കടലിലെ]] ഒരു ഉള്ക്കടലിന്റെഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ജീവിക്കാന്ജീവിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത തലസ്ഥാന നഗരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.