"അൽമോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:المورہ
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Almora }}
{{Infobox Indian Jurisdiction |
|native_name = അല്‍‌മോറഅൽ‌മോറ
|type = city
|latd = 29.62 | longd = 79.67
|state_name = Uttarakhand
|district = [[അല്‍‌മോറഅൽ‌മോറ]]
|leader_title =
|leader_name =
വരി 29:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിലെ ഒരു കന്റോണ്മെന്റ് പട്ടണമാണ് '''അല്‍‌മോറഅൽ‌മോറ'''. ഇത് അല്‍‌മോറഅൽ‌മോറ ജില്ലയില്‍ജില്ലയിൽ പെടുന്ന പട്ടണമാണ്. 1568 ലാണ് അല്‍മോറഅൽമോറ കണ്ടുപിടിക്കപ്പെട്ടത്. <ref>[http://www.kmvn.org/aboutkumaontouristsspots.aspx#almora Almora history]</ref> വളരെയധികം സാംസ്കാരിക പ്രാധാന്യമുള്ള ഒരു പട്ടണമാണ് ഇത്. [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിലെ [[കുമാവോണ്‍കുമാവോൺ]] ഭാഗത്തെ സംസ്കാരിക കേന്ദ്രമായി അല്‍മോറയെഅൽമോറയെ കണക്കാക്കുന്നു.
 
== ഭൂമിശാസ്ത്രം ==
 
അല്‍മോറഅൽമോറ സ്ഥിതി ചെയ്യുന്നത് {{coord|29.62|N|79.67|E|}} അക്ഷാംശ രേഖാംശത്തിലാണ്. <ref>[http://www.fallingrain.com/world/IN/39/Almora.html Falling Rain Genomics, Inc - Almora]</ref> [[ഹിമാലയം|ഹിമാലയപര്‍വതങ്ങളുടെഹിമാലയപർവതങ്ങളുടെ]] ഭാഗമായ [[കുമാവോണ്‍കുമാവോൺ]] മലനിരകളുടെ തെക്കെ അറ്റത്തായിട്ടാണ് അല്‍മോറഅൽമോറ സ്ഥിതി ചെയ്യുന്നത്. അല്‍മോറയുടെഅൽമോറയുടെ ചുറ്റുവട്ടത്തും നിബിഡ വനങ്ങളാണ്. വനങ്ങളില്‍വനങ്ങളിൽ കൂടുതലും [[പൈന്‍പൈൻ]] , [[ഞെകിഴി]] മരങ്ങള്‍മരങ്ങൾ കണ്ടു വരുന്നു. കോസി നദി അല്‍മോറയുടെഅൽമോറയുടെ അരികിലൂടെ ഒഴുകുന്നു. മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയ പര്‍വതപർവത നിരകള്‍നിരകൾ അല്‍മോറയില്‍അൽമോറയിൽ നിന്നും കാണാവുന്നതാണ്.
 
 
== സ്ഥിതിവിവരക്കണക്കുകൾ ==
== സ്ഥിതിവിവരക്കണക്കുകള്‍ ==
2001 ലെ [[കാനേഷുമാരി]] പ്രകാരം ഇവിടുത്തെ ജനസംഖ്യ <ref>{{GR|India}}</ref> 30,613 ആണ്. 53.7% പുരുഷന്മാരും 46.3% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത നിരക്ക് 84.09% ആണ്. 86.39% പുരുഷ സാക്ഷരരും, 81.43% സ്ത്രീ സാക്ഷരരും ഉള്ള ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് ദേശീയ ശരാശരി സാക്ഷരത നിരക്കായ 59.5% ല്‍ കൂടുതലാണ്.
 
[[ചിത്രം:Almora, 1860s.jpg|thumb|Almora, 1860s]]
 
== പ്രസിദ്ധ ആളുകള്‍ആളുകൾ ==
പ്രസിദ്ധ [[അമേരിക്ക|അമേരിക്കന്‍അമേരിക്കൻ]] [[ഹോളിവുഡ്]] നടിയായ [[ഉമ ടര്‍മന്‍ടർമൻ]] തന്റെ ബാല്യകാലത്തെ അധികം കാലം ഇവിടെയാണ് ചിലവഴിച്ചത്. പ്രമുഖ രചയിതാവായ [[പ്രസൂന്‍പ്രസൂൻ ജോഷി]], കലാകാരനായ [[ഉദയ് ശങ്കര്‍ശങ്കർ]], [[മോഹന്‍മോഹൻ ഉപ്‌രേതി]] തുടങ്ങിയ ഒട്ടനവധി ആളുകള്‍ആളുകൾ അല്‍മോറയില്‍അൽമോറയിൽ നിന്നുള്ളവരാണ്.
 
പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിങ് ധോണിയുടെ]] പിതാവ് 1964 ല്‍ [[റാഞ്ചി|റാഞ്ചിയില്‍റാഞ്ചിയിൽ]] വരുന്നതിന് മുമ്പ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 1964.
 
== അമ്പലങ്ങൾ ==
== അമ്പലങ്ങള്‍ ==
അല്‍മോറയില്‍അൽമോറയിൽ ഒരു പാട് ക്ഷേത്രങ്ങളുണ്ട്. ഇതില്‍ഇതിൽ പ്രധാന ചില ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.
 
* കാസര്‍കാസർ ദേവി.
* ബനാരി ദേവി
* ചിത്തൈ
* ജഗേശ്വർ
* ജഗേശ്വര്‍
* രുദ്രേശ്വര്‍രുദ്രേശ്വർ മഹാദേവ് അമ്പലം
* ബിന്‍സര്‍ബിൻസർ മഹാ‍ദേവ്
* ഗര്‍ഗർ നാഥ്
* ബൈജ് നാഥ്
 
[[ചിത്രം:Almora Bazaar. c1860.jpg|thumb|Almora Bazaar, c1860]]
== ജില്ലാ ഭരണകൂടം ==
ഇപ്പോള്‍ഇപ്പോൾ ജില്ലയിലെ ഭരണം നടത്തുന്നത് ജില്ല മജിസ്ട്രേറ്റ് ആണ്.
 
<!--
വരി 68:
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{commonscat|Almora}}
* [http://almora.nic.in Official Website of Almora district]
* [http://www.uttarakhand.com/tourism/travel/almora.html The unofficial guide to visiting Almora]
 
[[വര്‍ഗ്ഗംവർഗ്ഗം:ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bpy:আলমোরা]]
"https://ml.wikipedia.org/wiki/അൽമോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്