"അൽ ജസീറ (ടെലിവിഷൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Aljazeera; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{നാനാർത്ഥം|അൽ ജസീറ}}
[[പ്രമാണം:Aljazeera.svg|thumb|അല്‍അൽ ജസീറയുടെ മുദ്ര, അറബി കലിഗ്രാഫി രൂപം]]
 
അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള ഉപഗ്രഹ ടെലിവിഷന്‍ടെലിവിഷൻ. ഖത്തറിലെ [[ദോഹ]] ആസ്ഥാനമായി സം പ്രേക്ഷണം ചെയ്യുന്നു. [[ലണ്ടന്‍ലണ്ടൻ]], [[മലേസിയ]], [[വാഷിങ്ടണ്‍വാഷിങ്ടൺ]], [[ദുബായ്]], തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളില്‍‍സ്റ്റുഡിയോകളിൽ‍ നിന്ന് പ്രാദേശിക വാര്‍ത്ത്കളുംവാർത്ത്കളും സം പ്രേക്ഷണം ചെയ്യുന്നു.
 
[[അല്‍അൽ ജസീറ]] സൌദിയില്‍സൌദിയിൽ ഒരു [[അറബി]] പത്രം എന്ന നിലക്കാണ്‍്നിലക്കാൺ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. എന്നാല്‍എന്നാൽ സൌദിയിലെ പത്ര സ്വതന്ത്ര്യമില്ലായ്മ നിമിത്തം 1996 ല്‍ ഖത്തറിലേക്ക് ചേക്കേറീ. [[ഉസാമ ബിന്‍ബിൻ ലാദന്‍ലാദൻ]] ഉമായുള്ള അഭിമുഖം, [[അല്‍അൽ ഖാഇദ]]യുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം പ്രേക്ഷണം എന്നിവ കൊണ്ട് [[മധ്യ പൂര്‍വേഷ്യപൂർവേഷ്യ]]യിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാന്‍അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ [[അല്‍അൽ ജസീറ]] ശ്രദ്ധിക്കപ്പെട്ടു. [[അമേരിക്ക]]യുടെ [[ഇറാഖ്]] അധിനിവേശത്തിന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ അല്‍അൽ ജസീറ‘ യുദ്ധഭൂമിയില്‍യുദ്ധഭൂമിയിൽ നിന്ന് സം പ്രേക്ഷണം ചെയ്തു. അല്‍അൽ ജസീറയുടെ നിരവധി പ്രതിനിധികള്‍ക്ക്പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തില്‍യുദ്ധത്തിൽ ജീവന്‍ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
 
== കണ്ണികൾ‌ ==
== കണ്ണികള്‍‌ ==
അല്‍അൽ ജസീറയുടെ അറബി http://www.aljazeera.net
അല്‍അൽ ജസീറയുടെ ഇംഗ്ലീഷ് http://english.aljazeera.net
 
[[വിഭാഗം:വാര്‍ത്താവിതരണംവാർത്താവിതരണം]]
[[വിഭാഗം:ഖത്തര്‍ഖത്തർ]]
 
[[വർഗ്ഗം:ദൃശ്യമാദ്ധ്യമങ്ങൾ]]
[[വര്‍ഗ്ഗം:ദൃശ്യമാദ്ധ്യമങ്ങള്‍]]
 
[[ar:قناة الجزيرة الفضائية]]
"https://ml.wikipedia.org/wiki/അൽ_ജസീറ_(ടെലിവിഷൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്