"ജെയിംസ് ഫോർബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജെയിംസ് ഫോര്‍ബസ് >>> ജെയിംസ് ഫോർബസ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
പതിനെട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഇന്ത്യ]] സന്ദര്‍ശിച്ചസന്ദർശിച്ച [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷ്]] സഞ്ചാരിയും കലാകാരനും എഴുത്തുകാരനുമാണ്‌ '''ജെയിംസ് ഫോര്‍ബസ്ഫോർബസ്'''. ലണ്ടനില്‍ലണ്ടനിൽ ജനിച്ച ഇദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഒരു എഴുത്തുകാരനായാണ്‌ 1765-ല്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ജനജീവിതം, വന്യമൃഗങ്ങള്‍വന്യമൃഗങ്ങൾ, സസ്യജാലം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് അമ്പത്തിരണ്ടായിരത്തോളം വരുന്ന കയ്യെഴുത്തു താളുകളും രേഖാചിത്രങ്ങളും ഇദ്ദേഹം തയാറാക്കി. 1781-ല്‍ [[താജ് മഹല്‍മഹൽ]] സന്ദര്‍ശിച്ചസന്ദർശിച്ച ഫോര്‍ബ്‌സ്ഫോർബ്‌സ്, അതിന്റെ ചിത്രം പകര്‍ത്തുന്നപകർത്തുന്ന ആദ്യത്തെ യുറോപ്യന്മാരിലൊരാളായി. താന്‍താൻ ശേഖരിച്ച വിവരങ്ങള്‍വിവരങ്ങൾ ഉള്‍ക്കൊള്ളിച്ച്ഉൾക്കൊള്ളിച്ച് 1813-ല്‍ '''ഓറിയന്റല്‍ഓറിയന്റൽ മെമൊയേഴ്സ്''' എന്ന ഒരു ഗ്രന്ഥം അഞ്ചു വാല്യങ്ങളിലായി അദ്ദേഹം പുറത്തിറക്കി. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും, സസ്യ-ജന്തുജാലത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു വിലപ്പെട്ട ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
http://www.georgeglazer.com/prints/nathist/botanical/forbesmem.html
{{Bio-stub}}
{{കേരളത്തില്‍കേരളത്തിൽ വന്ന സഞ്ചാരികള്‍സഞ്ചാരികൾ}}
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെത്തിയ സഞ്ചാരികള്‍സഞ്ചാരികൾ]]
 
[[en:James Forbes (artist)]]
"https://ml.wikipedia.org/wiki/ജെയിംസ്_ഫോർബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്