"ജെയിംസ് ഡ്വൈറ്റ് ഡേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

456 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: et:James Dwight Dana)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|James Dwight Dana}}
[[ചിത്രം:James Dwight Dana.jpg|thumb|right|200px|ജെയിംസ് ഡ്വൈറ്റ് ഡേന]]
ഒരു [[യുഎസ്എ|അമേരിക്കന്‍അമേരിക്കൻ]] [[ഭൂഗര്‍ഭശാസ്ത്രംഭൂഗർഭശാസ്ത്രം|ഭൂഗര്‍ഭശാസ്ത്രജ്ഞനുംഭൂഗർഭശാസ്ത്രജ്ഞനും]] [[ധാതുശാസ്ത്രം|ധാതുവിജ്ഞാനിയും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞനുമായിരുന്നു]] '''ജെയിംസ് ഡ്വൈറ്റ് ഡേന'''. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തില്‍ധാതുവിജ്ഞാനീയത്തിൽ ഇദ്ദേഹം നല്‍കിയനൽകിയ സംഭാവനകള്‍സംഭാവനകൾ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (മിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്കർത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. [[സിസ്റ്റം ഓഫ് മിനറോളജി]] ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.
 
== ജീവിതരേഖ ==
[[ന്യൂയോര്‍ക്ക്ന്യൂയോർക്ക്|ന്യൂയോര്‍ക്കിലെന്യൂയോർക്കിലെ]] [[യൂടിക|യൂടികയില്‍യൂടികയിൽ]] [[1813]] [[ഫെബ്രുവരി 12]]-ന് ജനിച്ചു. 1833-ല്‍ യേല്‍യേൽ കോളജില്‍കോളജിൽ നിന്നു ബിരുദമെടുത്ത ഡേന [[1836]] മുതല്‍മുതൽ ഇതേ കോളജില്‍കോളജിൽ പ്രൊഫ. [[ബെഞ്ചമിന്‍ബെഞ്ചമിൻ സിലിമാന്‍സിലിമാൻ|ബെഞ്ചമിന്‍ബെഞ്ചമിൻ സിലിമാന്റെ]] കീഴില്‍കീഴിൽ സേവനം ആരംഭിച്ചു. [[1837]]-ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍വയസ്സിൽ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. [[1838]]-ല്‍ യേല്‍യേൽ കോളജ് വിട്ട്, യു.എസ് നാവികപ്പടയില്‍നാവികപ്പടയിൽ സിവിലിയന്‍സിവിലിയൻ ഗണിത ശാസ്ത്ര പരിശീലകനായിച്ചേര്‍ന്നുപരിശീലകനായിച്ചേർന്നു. 1838 മുതല്‍മുതൽ 42 വരെ യു.എസ്. ഗവണ്‍മെന്റിന്റെഗവൺമെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തില്‍സംഘത്തിൽ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളില്‍നിലകളിൽ സേവനമനുഷ്ഠിച്ചു. 'വില്‍ക്സ്വിൽക്സ് എക്സ്പെഡിഷന്‍എക്സ്പെഡിഷൻ' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളില്‍പഠനങ്ങളിൽ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങള്‍ജീവസമൂഹങ്ങൾ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍റിപ്പോർട്ടുകൾ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. [[1840]]-ല്‍ ഇദ്ദേഹം അമേരിക്കന്‍അമേരിക്കൻ ജേര്‍ണല്‍ജേർണൽ ഒഫ് സയന്‍സിന്റെസയൻസിന്റെ കോ-എഡിറ്ററായി നിയുക്തനായി. [[1849]]-ല്‍ ഡേനയെ യേല്‍യേൽ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. [[1864]] മുതല്‍മുതൽ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാര്‍ഹമായശ്രദ്ധാർഹമായ സംഭാവനകള്‍സംഭാവനകൾ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി [[1895]] [[ഏപ്രില്‍ഏപ്രിൽ 14]]-ന് [[കണക്റ്റിക്കട്ട്|കണക്റ്റിക്കട്ടിലെ]] [[ന്യൂഹേവന്‍ന്യൂഹേവൻ|ന്യൂഹേവനില്‍ന്യൂഹേവനിൽ]] അന്തരിച്ചു.
 
 
== കൃതികൾ ==
== കൃതികള്‍ ==
അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവല്‍മാനുവൽ ഒഫ് മിനറോളജി (1848), മാനുവല്‍മാനുവൽ ഒഫ് ജിയോളജി (1862), കോറല്‍സ്കോറൽസ് ആന്‍ഡ്ആൻഡ് കോറല്‍കോറൽ ഐലന്‍ഡ്സ്ഐലൻഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വല്‍കനോസ്വൽകനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വര്‍ഷക്കാലംവർഷക്കാലം താന്‍താൻ പ്രസാധനം ചെയ്ത അമേരിക്കന്‍അമേരിക്കൻ ജേര്‍ണല്‍ജേർണൽ ഒഫ് സയന്‍സിലാണ്സയൻസിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 
[[വർഗ്ഗം:1813-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1813-ല്‍ ജനിച്ചവര്‍]]
[[വർഗ്ഗം:1895-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:1895-ല്‍ മരിച്ചവര്‍]]
[[വർഗ്ഗം:ഭൂഗർഭശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഭൂഗര്‍ഭശാസ്ത്രജ്ഞര്‍]]
[[വർഗ്ഗം:ധാതുശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ധാതുശാസ്ത്രജ്ഞര്‍]]
[[വർഗ്ഗം:ജന്തുശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ജന്തുശാസ്ത്രജ്ഞര്‍]]
 
[[de:James Dwight Dana]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/659863" എന്ന താളിൽനിന്ന് ശേഖരിച്ചത്