"ജെനീലിയ ഡിസൂസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Genelia D'Souza
(ചെ.) പുതിയ ചിൽ ...
വരി 4:
| image = Genelia D'Souza.jpg
| imagesize =
| caption = ''മേരെ ബാപ് പെഹ്ലെ ആപ്'' (2008) എന്ന ചിത്രത്തിന്റെ പ്രദര്‍ശനപ്രദർശന വേളയില്‍വേളയിൽ
| birthname =
| birthdate = {{birth date and age|mf=yes|1987|08|05}}<!-- DO NOT MODIFY THIS. IF YOU FEEL THAT HER D.O.B IS INCORRECT, PLEASE PROCEED TO THE DISCUSSIONS PAGE AND EXPLAIN YOUR POINT. ANY CHANGES WITHOUT EXPLANATION WILL BE CONSIDERED VANDALISM -->
വരി 24:
}}
 
[[ബോളിവുഡ്]] ചലച്ചിത്രനടിയാണ് '''ജെനീലിയ ഡിസൂസ''' (ജനനം: [[ഓഗസ്റ്റ് 5]], [[1987]]) <!-- DO NOT MODIFY THIS. IF YOU FEEL THAT HER D.O.B IS INCORRECT, PLEASE PROCEED TO THE DISCUSSIONS PAGE AND EXPLAIN YOUR POINT. ANY CHANGES WITHOUT EXPLANATION WILL BE CONSIDERED VANDALISM -->. [[ഹിന്ദി]] കൂടാതെ [[തമിഴ്]], [[തെലുങ്ക്]], [[കന്നട]] എന്നീ ഭാഷകളില്‍ഭാഷകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയജീവിതം ==
2003 ലാണ് ''തുജെ മേരി കസം'' എന്ന ചിത്രത്തില്‍ചിത്രത്തിൽ [[റിതേഷ് ദേശ്‌മുഖ്|റിതേഷ് ദേശ്മുഖിന്റെ]] നായികയായി ആദ്യ ചിത്രത്തില്‍ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യന്‍തെന്നിന്ത്യൻ ചിത്രങ്ങളില്‍ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളില്‍ചിത്രങ്ങളിൽ [[അമിതാഭ് ബച്ചന്‍ബച്ചൻ]], പ്രസിദ്ധ ക്രിക്കറ്റ് താരമായ [[കൃഷ്ണമാചാരി ശ്രീകാന്ത്]] എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കില്‍തെലുങ്കിൽ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു.
 
2004 ല്‍ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും [[വിജയ്|വിജയിനോടൊപ്പം]] ''മസ്തി'' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2007 ല്‍ ''മേരെ ബാ‍പ് പെഹ്‌ലെ ആപ്'' എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ല്‍ ഇറങ്ങിയ ''ജാനെ തു യാ ജാനെ ന'' എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വന്‍വൻ വിജയ ചിത്രമായിരുന്നു. [[ഇമ്രാന്‍ഇമ്രാൻ ഖാന്‍ഖാൻ]] എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു. <ref>http://www.bollywoodhungama.com/trade/top5/465.html</ref>
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
* [[ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം]] - മികച്ച നടി തെലുങ്ക് 2006
* [[ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം]] - മികച്ച പുതുമുഖ നടി. 2003
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=1299510}}
 
{{lifetime|1987| |ഓഗസ്റ്റ് 5}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[Category:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Genelia D'Souza]]
"https://ml.wikipedia.org/wiki/ജെനീലിയ_ഡിസൂസ" എന്ന താളിൽനിന്ന് ശേഖരിച്ചത്