"ജെ.ആർ.ആർ. റ്റോൾകീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:J. R. R. Tolkien
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|J. R. R. Tolkien}}
{{Infobox Writer
| name = ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ
| name = ജോണ്‍ റൊണാള്‍ഡ് റൂവല്‍ റ്റോള്‍കീന്‍
| image = Tolkien 1916.jpg
| caption = റ്റോള്‍കീന്‍റ്റോൾകീൻ, [[ഒക്സ്ഫോര്‍ഡ്ഒക്സ്ഫോർഡ്]] [[മെര്‍ട്ടണ്‍മെർട്ടൺ സ്ട്രീറ്റ്|മെര്‍ട്ടണ്‍മെർട്ടൺ സ്ട്രീറ്റിലെ]] തന്റെ പഠനമുറിയില്‍പഠനമുറിയിൽ, [[1972]]-ല്‍. ഉറവിടം: [[ഹമ്ഫ്രി കാര്‍പ്പന്റര്‍കാർപ്പന്റർ]] ''ജെ.ആര്‍ആർ.ആര്‍ആർ. റ്റോള്‍കീന്‍റ്റോൾകീൻ: എ ബയോഗ്രഫി'' എന്ന പുസ്തകം
| birth_date = [[ജനുവരി 3]] [[1892]]
| birth_place = [[ബ്ലൂം‌ഫോണ്ടന്‍ബ്ലൂം‌ഫോണ്ടൻ]], [[ഓറഞ്ച് ഫ്രീ സ്റ്റേറ്റ്]], [[സൌത്ത് ആഫ്രിക്ക]]
| death_date = [[സെപ്റ്റംബര്‍സെപ്റ്റംബർ 2]] [[1973]] (81-ആം വയസ്സില്‍വയസ്സിൽ)
| death_place = [[ബോണ്മൌത്ത്]], [[ഇംഗ്ലണ്ട്]]
| occupation = [[എഴുത്തുകാരന്‍എഴുത്തുകാരൻ]], [[അദ്ധ്യാപകന്‍അദ്ധ്യാപകൻ]], [[ഫിലോളജി|ഫിലോളജിസ്റ്റ്]]
| nationality = [[ഇംഗ്ലണ്ട്|ഇംഗ്ലിഷ്]]
| genre = [[ഹൈ ഫാന്റസി]], [[വിവര്‍ത്തനംവിവർത്തനം]], [[നിരൂപണം]]
| debut_works = ''[[ദ് ഹോബിറ്റ്]]'', [[1937]]
| influences = [[ജോര്‍ജ്ജ്ജോർജ്ജ് മക്ഡൊണാള്‍ഡ്മക്ഡൊണാൾഡ്]], [[ആംഗ്ലോ-സാക്സണ്‍സാക്സൺ കവിത]], [[ഗ്രീക്കോ-റോമന്‍റോമൻ മിഥോളജി]], [[നോര്‍സ്നോർസ് മിഥോളജി]], ദ് [[കലെവല]], [[ബൈബിള്‍ബൈബിൾ]]
| influenced = [[സി.എസ്. ലൂയിസ്]]; മറ്റ് [[ഹൈ ഫാന്റസി]], [[ഫാന്റസി]] എഴുത്തുകാരെ
| signature =
}}
 
'''ജോണ്‍ജോൺ റൊണാള്‍ഡ്റൊണാൾഡ് റൂവല്‍റൂവൽ റ്റോള്‍കീന്‍റ്റോൾകീൻ''' [[Order of the British Empire|സി.ബി.ഇ]] ([[ജനുവരി 3]] [[1892]] – [[സെപ്റ്റംബര്‍സെപ്റ്റംബർ 2]] [[1973]]) ഒരു ഇംഗ്ലീഷ് [[ഫിലോളജി|ഫിലോളജിസ്റ്റും]] [[ഇംഗ്ലീഷ് സാഹിത്യം|എഴുത്തുകാരനും]] സര്‍‌വ്വകലാശാലസർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ''[[ദ് ഹോബിറ്റ്]]'', ''[[ലോര്‍ഡ്ലോർഡ് ഓഫ് ദ് റിങ്സ്]]'' എന്നീ കൃതികളുടെ കര്‍ത്താവ്കർത്താവ് എന്ന നിലയിലാണ് റ്റോള്‍കീന്‍റ്റോൾകീൻ പ്രശസ്തന്‍പ്രശസ്തൻ. 1925 മുതല്‍മുതൽ 1945 വരെ ഒക്സ്ഫോര്‍ഡ്ഒക്സ്ഫോർഡ് സര്‍‌വ്വകലാശാലയിലെസർ‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സണ്‍സാക്സൺ ഭാഷ (റാവില്‍സണ്‍റാവിൽസൺ ആന്റ് ബോസ്വര്‍ത്ത്ബോസ്വർത്ത് പ്രൊഫസ്സര്‍പ്രൊഫസ്സർ ഓഫ് ആംഗ്ലോ-സാക്സണ്‍സാക്സൺ) പ്രൊഫസ്സര്‍പ്രൊഫസ്സർ ആയിരുന്നു റ്റോള്‍കീന്‍റ്റോൾകീൻ. 1945 മുതല്‍മുതൽ 1959 വരെ ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിലെ മെര്‍ട്ടണ്‍മെർട്ടൺ പ്രൊഫസ്സര്‍പ്രൊഫസ്സർ ആയിരുന്നു. ഒരു ഉറച്ച [[റോമന്‍റോമൻ കത്തോലിക്ക സഭ|റോമന്‍റോമൻ കത്തോലിക്ക]] വിശ്വാസിയായ റ്റോള്‍കീന്‍റ്റോൾകീൻ [[സി.എസ്. ലൂയിസ്|സി.എസ്. ലൂയിസിന്റെ]] അടുത്ത സുഹൃത്ത് ആയിരുന്നു. ഇവര്‍ഇവർ ഇരുവരും [[ഇങ്ക്ലിങ്സ്]] എന്ന അനൗപചാരിക ചര്‍ച്ചാവേദിയിലെചർച്ചാവേദിയിലെ അംഗങ്ങളായിരുന്നു.
 
ഹോബിറ്റ്, ലോര്‍ഡ്ലോർഡ് ഓഫ് ദ് റിങ്ങ്സ് എന്നീ പുസ്തകങ്ങളെ കൂടാതെ റ്റോള്‍കീന്‍റ്റോൾകീൻ സില്‍മാരല്ല്യണ്‍സിൽമാരല്ല്യൺ എന്ന നോവലും രചിച്ചു. റ്റോള്‍കീന്റെറ്റോൾകീന്റെ പല കൃതികളും റ്റോള്‍കീന്റെറ്റോൾകീന്റെ മരണശേഷം പുത്രനായ [[ക്രിസ്റ്റഫര്‍ക്രിസ്റ്റഫർ റ്റോള്‍കീന്‍റ്റോൾകീൻ]] ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചു. നമ്മുടെ ലോകത്തിന്റെ ഒരു പര്യായ ഭൂതകാലത്തില്‍ഭൂതകാലത്തിൽ നടക്കുന്നു എന്ന വിധേനയാണ് റ്റോള്‍കീന്റെറ്റോൾകീന്റെ കൃതികള്‍കൃതികൾ. ഇവയില്‍ഇവയിൽ കഥാസമാഹാരങ്ങള്‍കഥാസമാഹാരങ്ങൾ, റ്റോള്‍കീന്‍റ്റോൾകീൻ വിഭാവനം ചെയ്ത് രചിച്ച ചരിത്രങ്ങള്‍ചരിത്രങ്ങൾ, റ്റോള്‍കീന്‍റ്റോൾകീൻ നിര്‍മ്മിച്ചനിർമ്മിച്ച ഭാഷകള്‍ഭാഷകൾ, ആര്‍ഡആർഡ എന്ന ഭാവനാലോകത്തെ കുറിച്ചുള്ള ഉപന്യാസങ്ങള്‍ഉപന്യാസങ്ങൾ, മിഡില്‍മിഡിൽ എര്‍ത്ത്എർത്ത് (മദ്ധ്യ ഭൂമി) (മിഡ്ഡങ്ങിയാര്‍ഡ്മിഡ്ഡങ്ങിയാർഡ് എന്ന ഓള്‍ഡ്ഓൾഡ് ഇംഗ്ലീഷ് പദത്തില്‍പദത്തിൽ നിന്ന് രൂപപ്പെടുത്തിയത് - മനുഷ്യര്‍ക്ക്മനുഷ്യർക്ക് താമസിക്കാന്‍താമസിക്കാൻ പറ്റുന്ന ഭൂമി) എന്നിവ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. റ്റോള്‍കീന്‍റ്റോൾകീൻ തന്റെ കൃതികളെ ഒട്ടാ‍കെ ലെജെന്റാറിയം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചു.
 
[[വില്യം മോറിസ്]], [[റോബര്‍ട്ട്റോബർട്ട് ഇ. ഹോവാര്‍ഡ്ഹോവാർഡ്]], [[എറിക്ക് റക്കര്‍റക്കർ എഡിസണ്‍എഡിസൺ|ഇ.ആര്‍ആർ. എഡിസണ്‍എഡിസൺ]] തുടങ്ങിയ പല ഫാന്റസി (ഭാവന) എഴുത്തുകാരും റ്റോള്‍കീനുറ്റോൾകീനു മുന്‍പ്മുൻപ് വന്നുവെങ്കിലും തന്റെ കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് റ്റോള്‍കീന്‍റ്റോൾകീൻ അറിയപ്പെടുന്നു.
<ref>{{cite web|url= http://video.google.com/videoplay?docid=8119893978710705002 |title=J. R. R. Tolkien: Father of Modern Fantasy Literature|accessdate=2006-07-20|author=Mitchell, Christopher|format=Google Video|work="Let There Be Light" series|publisher=[http://www.uctv.tv/ University of California Television]}}.</ref> പില്‍ക്കാലത്ത്പിൽക്കാലത്ത് ഫാന്റസി സാഹിത്യം എന്ന സാഹിത്യശാഖയെ റ്റോള്‍കീന്റെറ്റോൾകീന്റെ കൃതികളും രചനാശൈലിയും വളരെ സ്വാധീനിച്ചു.
 
== കൃതികൾ ==
== കൃതികള്‍ ==
* [[ദ് ഹോബിറ്റ്]]
* [[ലോഡ് ഓഫ് ദ് റിങ്സ്]] (3 ഭാഗങ്ങളിലായി)
* [[സിൽമാരല്ല്യൺ]]
* [[സില്‍മാരല്ല്യണ്‍]]
 
== അവലംബം ==
<references />
 
{{DEFUALTSORT:റ്റോള്‍കീന്‍റ്റോൾകീൻ, ജെ.ആര്‍ആർ.ആര്‍ആർ.}}
{{lifetime|1892|1973|ജനുവരി 3|സെപ്റ്റംബര്‍സെപ്റ്റംബർ 2|}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് നിരൂപകര്‍നിരൂപകർ]]
 
{{Link FA|de}}
"https://ml.wikipedia.org/wiki/ജെ.ആർ.ആർ._റ്റോൾകീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്