"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

330 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: സംവാദം:അറബികള്‍ >>> സംവാദം:അറബി ജനത)
(ചെ.) (പുതിയ ചിൽ ...)
 
അവലംബം സര്വവിജ്ഞാന കോശമാണങ്കില്‍കോശമാണങ്കിൽ അത് പരാമര്‍ശിക്കണ്ടേപരാമർശിക്കണ്ടേ--[[ഉപയോക്താവ്:Vicharam|വിചാരം]] 19:02, 11 ഓഗസ്റ്റ് 2009 (UTC)
 
 
അവലംബം അല്ല. ലേഖനം അതെപോലെ എടുത്തിരിക്കുകയാ. ലേഖനത്തിനു് ആവശ്യമുള്ള അവലംബം ഒക്കെ നമ്മള്‍നമ്മൾ തന്നെ കണ്ടെത്തണം
 
അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 19:05, 11 ഓഗസ്റ്റ് 2009 (UTC)
 
== മദീന ==
''മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അര്‍ഥംഅർഥം.'' ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 05:46, 12 ഓഗസ്റ്റ് 2009 (UTC)
 
നഗരം എന്ന അര്‍ത്ഥത്തിലാണ്അർത്ഥത്തിലാണ് മദീന എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. “മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയര്‍ത്ഥമുള്ളഎന്നയർത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരില്‍പേരിൽ അറിയപ്പെട്ടു. കാലാന്തരത്തില്‍കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തില്‍ചുരുക്കരൂപത്തിൽ പ്രസിദ്ധമായി.“ - [[മദീന]] താളില്‍താളിൽ നിന്നും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
 
 
അറബി (ജനത) എന്നാക്കിയാലോ? --[[ഉപയോക്താവ്:Vssun|Vssun]] 02:40, 12 ഓഗസ്റ്റ് 2009 (UTC)
 
:ഇക്കാര്യത്തില്‍ഇക്കാര്യത്തിൽ എന്തോ നയം ആയിരുന്നല്ലോ. മലയാളികള്‍മലയാളികൾ /തമിഴര്‍തമിഴർ / തെലുങ്കര്‍തെലുങ്കർ എന്നിങ്ങനെ. അറബികള്‍അറബികൾ എന്ന തലക്കെട്ട് കണ്‍ഫ്യൂഷനൊന്നുംകൺഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേര്‍ന്നുചേർന്നു പോവുകയും ചെയ്യും.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:27, 12 ഓഗസ്റ്റ് 2009 (UTC)
 
തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
:ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)
 
ഞാന്‍ഞാൻ '''മലയാളി''' ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികള്‍മലയാളികൾ /തമിഴര്‍തമിഴർ / തെലുങ്കര്‍തെലുങ്കർ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴര്‍തമിഴർ /തെലുങ്കര്‍തെലുങ്കർ എന്നതിനൊക്കെ എന്താ ഏകവചനം? --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:47, 12 ഓഗസ്റ്റ് 2009 (UTC)
 
:അറേബ്യൻ /അറബി തമിഴൻ തമിളൻ {{ഒപ്പുവെക്കാത്തവ|212.138.47.16|07:52, 12 ഓഗസ്റ്റ് 2009}}
 
അറബ് എന്നാവാമല്ലോ, ബഹുവചനം അറബികള്‍അറബികൾ. അറബ് ജനത എന്നൊക്കെ പറയാറില്ലേ? മലയാളി: ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളി, ബഹുവചനം മലയാളികള്‍മലയാളികൾ. എന്നരീതിയില്‍എന്നരീതിയിൽ എഴുതാമല്ലോ, തമിഴന്‍തമിഴൻ ബഹുവചനം തമിഴര്‍തമിഴർ, തെലുങ്കന്‍തെലുങ്കൻ ബഹുവചനം തെലുങ്കര്‍തെലുങ്കർ, എന്നിങ്ങനെ ആവാമല്ലോ? --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:09, 12 ഓഗസ്റ്റ് 2009 (UTC)
 
തമിഴന്‍തമിഴൻ / തെലുങ്കന്‍തെലുങ്കൻ ഇതൊക്കെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. അപ്പൊ തമിഴത്തി / തെലുങ്കുത്തി ഇതിനൊക്കെ വേറേ താള്‍താൾ വേണ്ടി വരുമോ. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:58, 12 ഓഗസ്റ്റ് 2009 (UTC)
 
[[സംവാദം:തോടര്‍തോടർ]] കൂടി കാണുക.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 09:10, 12 ഓഗസ്റ്റ് 2009 (UTC)
:സാധ്യമായിടത്തെല്ലാം ഏകവചനം ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ നിലവിലിരിക്കുന്ന രീതി. തോടർ എന്നതിന് ഏകവചനം ഉണ്ടോ എന്നറിയില്ല. തോടർ എന്നത് ഏകവചനവും തോടന്മാർ എന്ന് ബഹുവചനവും ആണെന്ന് കരുതുന്നു (നായർ/നായന്മാർ) എന്ന പോലെ. [[അറബി]] എന്ന് ഭാഷക്ക് താളുള്ളതുകൊണ്ടാണ് അറബി ജനത എന്ന പേര് നിർദ്ദേശിച്ചത്. --[[ഉപയോക്താവ്:Vssun|Vssun]] 12:55, 20 സെപ്റ്റംബര്‍സെപ്റ്റംബർ 2009 (UTC)
 
:ഏകവചനത്തില്‍ഏകവചനത്തിൽ പറയുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം, അറബി ഭാഷയെക്കുറിച്ചുള്ള താള്‍താൾ "അറബി (ഭാഷ)" എന്നും ജനങ്ങളെ പറ്റിയുള്ളത് "അറബി" എന്നു മാറ്റുന്നതും ആലോചിക്കാവുന്നതാണ്‌.--[[User:Praveenp|പ്രവീണ്‍പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 13:47, 20 സെപ്റ്റംബര്‍സെപ്റ്റംബർ 2009 (UTC)
::ഭാഷയാണോ, ജനതയാണോ എന്നത് കോഴിയും മുട്ടയും പോലെയാണെന്നു തോന്നുന്നു.. അതുകൊണ്ട് രണ്ടിനും സ്പെക് വേണം എന്നു കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 12:03, 28 സെപ്റ്റംബര്‍സെപ്റ്റംബർ 2009 (UTC)
 
== സുന്നത്ത് ==
 
"സുന്നത്ത് സാര്‍വത്രികമായിരുന്നുസാർവത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയില്‍നിലയിൽ ആവിര്‍ഭവിച്ചആവിർഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാന്‍വിശദീകരിക്കാൻ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. ഈ സമ്പ്രദായത്തെ അതേപടി സ്വീകരിക്കാന്‍സ്വീകരിക്കാൻ പിന്നീട് ഇസ്ലാം മതത്തിനു മടിയുണ്ടായില്ല"
 
:ഇന്ന് ഭിഷ്വഗര്‍ന്മാരൊക്കെഭിഷ്വഗർന്മാരൊക്കെ ഇതിനായി advise ചെയ്യാറില്ലേ . അപ്പോള്‍അപ്പോൾ ഇതെങ്ങനെയാണ്‌ യുക്തിബോധമില്ലാത്തതും അത് സ്വീകരിക്കാന്‍സ്വീകരിക്കാൻ ഇസ്ലാമിന്‌ മടിയുണ്ടായില്ല എന്നും പറയുക--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 19:30, 12 ഓഗസ്റ്റ് 2009 (UTC)
 
ഇത്ര വലിയ ഒരു ലേഖനം എഴുതിയിട്ട് ഒരു അവലംബം പോലും ചേര്‍കാത്തത്ചേർകാത്തത് എന്തുകോണ്‍ടാണ്എന്തുകോൺടാണ്?‌ നല്‍കിയിരിക്കുന്നനൽകിയിരിക്കുന്ന അവലംബങ്ങളെല്ലം ഇന്‍ഫോഇൻഫോ ബോക്സിന്റേതു മാത്രമാണല്ലോ!! [[ഉപയോക്താവ്:Noufalom|നൗഫല്‍നൗഫൽ]] 14:24, 23 സെപ്റ്റംബര്‍സെപ്റ്റംബർ 2009 (UTC)
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/659426" എന്ന താളിൽനിന്ന് ശേഖരിച്ചത്