[[ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടര്‍കലണ്ടർ]] പ്രകാരം '''ജൂലൈ 17''' വര്‍ഷത്തിലെവർഷത്തിലെ 198 (അധിവര്‍ഷത്തില്‍അധിവർഷത്തിൽ 199)-ാം ദിനമാണ്.
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* [[1762]] - പീറ്റര്‍പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിന്‍കാതറിൻ രണ്ടാമന്‍രണ്ടാമൻ [[റഷ്യ|റഷ്യയിലെ]] സാര്‍സാർ ചക്രവര്‍ത്തിയായിചക്രവർത്തിയായി.
* [[1815]] - [[നെപ്പോളിയന്‍നെപ്പോളിയൻ]] ബ്രിട്ടീഷ് സേനക്കു മുന്‍പാകെമുൻപാകെ കീഴടങ്ങി.
* [[1918]] - [[ബോള്‍ഷെവിക്ബോൾഷെവിക് കക്ഷി|ബോള്‍ഷെവിക്ബോൾഷെവിക് കക്ഷിയുടെ]] ഉത്തരവു പ്രകാരം റഷ്യയിലെ സാര്‍സാർ ചക്രവര്‍ത്തിചക്രവർത്തി [[നിക്കോളാസ് രണ്ടാമന്‍രണ്ടാമൻ|നിക്കോളാസ് രണ്ടാമനേയും]] കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസില്‍ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
* [[1936]] സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
* [[1968]] - ഇറാഖ് പ്രസിഡണ്ട് അബ്ദുള്‍അബ്ദുൾ റഹ്മാന്‍റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സന്‍ഹസ്സൻ അല്‍അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി [[ബാ അത്ത് പാര്‍ട്ടിപാർട്ടി]] അധികാരമേല്പ്പിച്ചു.
* [[1973]] - ഇറ്റലിയില്‍ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാന്‍അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീര്‍സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാന്‍ഖാൻ അധികാരത്തിലേറി.