"ജിതേന്ദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 7:
| imagesize =
| caption =
| birthname = രവി കപൂര്‍കപൂർ
| birthdate = {{birth date and age|1942|4|7|mf=y}}
| birthplace = [[അമൃതസര്‍അമൃതസർ]], [[പഞ്ചാബ്]], [[ഇന്ത്യ]]
| deathdate =
| deathplace =
വരി 37:
 
 
[[ബോളിവുഡ്]] ചലച്ചിത്രമേഖലയിലെ ഒരു നടനാ‍ണ് '''ജിതേന്ദ്ര''' (ജനനം: ഏപ്രില്‍ഏപ്രിൽ 7, [[1942]]).
 
 
== ആദ്യജീ‍വിതം ==
ഒരു പഞ്ചാബി കുടുംബത്തില്‍കുടുംബത്തിൽ രവി കപൂര്‍കപൂർ എന്ന പേരില്‍ജനിച്ചുപേരിൽജനിച്ചു. കുടുംബം ഒരു ആഭരണ വ്യാപാരകുടുംബമായിരുന്നു.
 
== അഭിനയജീവിതം ==
1959 ലാണ് ആദ്യമായി ഒരു ചിത്രത്തിലഭിനയിച്ചത്. [[വി.ശാന്താറാം]] സംവിധാനം ചെയ്ത ചിത്രമായ ''നവ് രംഗ്'' എന്ന ചിത്രത്തില്‍ചിത്രത്തിൽ നായികയായ [[സന്ധ്യ]]യുമായിട്ടാണ് അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു ചിത്രം 1964 ല്‍ ഇറങ്ങിയ ''ഗീത് ഗായ പഥറോം നേ'' എന്ന ചിത്രമായിരുന്നു. അതിനു ശേഷം ഏകദേശം 200 ലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു.
1967 ലെ ''ഫര്‍സ്ഫർസ്'' എന്ന ചിത്രം ജിതേന്ദ്രക്ക് തനതായ ഒരു ശൈലി കൊടുത്ത ചിത്രമായിരുന്നു. ഇതിലെ അഭിനയവും ഗാനരംഗങ്ങളില്‍ഗാനരംഗങ്ങളിൽ നൃത്തവും വേഷവിധാനങ്ങളും അന്നത്തെ കാലത്ത് ഒരു ശൈലി തന്നെ യുവാക്കളുടെ ഇടക്ക് പിറവി കൊടുത്തു.
1980 കളില്‍കളിൽ [[ശ്രീദേവി]], [[ജയപ്രദ]] എന്നിവരോടൊത്തെ ധാരാളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു
 
അടുത്ത കാലത്തെ [[സോണി ടെലിവിഷന്‍ടെലിവിഷൻ]] അവതരിപ്പിച്ച ''ഝലക് ദിഖലാജ'' എന്ന പരിപാടിയില്‍പരിപാടിയിൽ വിധികര്‍ത്താവായുംവിധികർത്താവായും വന്നിരുന്നു.
 
== സ്വകാര്യജിവിതം ==
ജിതേന്ദ്ര [[പഞ്ചാബ്|പഞ്ചാബില്‍പഞ്ചാബിൽ]] ജനിച്ചെങ്കിലും വളര്‍ന്നത്വളർന്നത് [[മുംബൈ|മുംബൈയിലായിരുന്നു]].
പ്രസിദ്ധ നടിയായ [[ഹേമ മാലിനി]], ഒരിക്കല്‍ഒരിക്കൽ ജീതേന്ദ്രയെ വിവാഹം ചെയ്യന്‍ചെയ്യൻ തീരുമാനിച്ചെന്നും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു എന്ന തന്റെ ജീവചരിത്രത്തില്‍ജീവചരിത്രത്തിൽ പറയുന്നുണ്ട്. <ref>http://www.paktribune.com/news/print.php?id=172750</ref> ജിതേന്ദ്ര വിവാ‍ഹം ചെയ്തിരിക്കുന്നത തന്റെ കുട്ടിക്കാല സുഹൃത്തായ ശോഭ കപൂറിനെയാണ്. ഇവര്‍ക്ക്ഇവർക്ക് [[ഏക്ത കപൂര്‍കപൂർ]], [[തുഷാര്‍തുഷാർ കപൂര്‍കപൂർ]] എന്നീ രണ്ട് മക്കളുണ്ട്. മകന്‍മകൻ [[തുഷാര്‍തുഷാർ കപൂര്‍കപൂർ]] [[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ ഒരു നടനാണ്. മകള്‍മകൾ [[ഏക്ത കപൂര്‍കപൂർ]] [[ബാലാജി ടെലിഫിലിംസ്]] എന്ന നിര്‍മ്മാണനിർമ്മാണ കമ്പനി നടത്തുന്നു. [[ബാലാജി ടെലിഫിലിംസ്]] കമ്പനി ടെലിവിഷന്‍ടെലിവിഷൻ സീരിയലുകള്‍സീരിയലുകൾ നിര്‍മ്മിക്കുന്നതിലുംനിർമ്മിക്കുന്നതിലും ചലച്ചിത്രനിര്‍മ്മാണത്തിലുംചലച്ചിത്രനിർമ്മാണത്തിലും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ജിതേന്ദ്രയും ഈ നിര്‍മ്മാണനിർമ്മാണ കമ്പനിയില്‍കമ്പനിയിൽ സജീവമായി ഉണ്ട്.
 
== അവലംബം ==
വരി 58:
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=0420090|title=Jeetendra}}
{{Lifetime|1942||ഏപ്രില്‍ഏപ്രിൽ 7|}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[Category:ബോളിവുഡ് നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
 
[[de:Jeetendra]]
"https://ml.wikipedia.org/wiki/ജിതേന്ദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്