"ന്യായം (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
{{നാനാര്‍ത്ഥങ്ങള്‍}}
<!-- ==തരങ്ങള്‍==
#'''അന്ധഗോലാംഗുലന്യായം''' - ഒരു ദുര്‍ബുദ്ധിയുടെ ഉപദേശം കേട്ട് ഒരു അന്ധന്‍ വെകിളിയെടുത്തോടുന്ന ഒരു കാളക്കൂറ്റന്‍റെ വാലില്‍ പിടിച്ച് വഴിയറിയാന്‍ ശ്രമിച്ചു. പിന്നെ സംഭവിച്ചതെന്താണെന്ന് പറയാതെ അറിയാമല്ലോ. ഈ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ന്യായമാണ് അന്ധഗോലാംഗുലന്യായം. കണ്ണടച്ച് അപകടത്തിലേക്ക് എടുത്തുചാടുന്ന സ്വഭാവത്തെയാണ് ഈ ന്യായം പരാമര്‍ശിക്കുന്നത്.
#'''സ്ഥാലീപുലാകന്യായം''' - അടുപ്പത്തു തിളക്കുന്ന അരി വെന്തുവോ എന്നു നോക്കുന്നത് ഏതാനും വറ്റുകള്‍ എടുത്തു ഞെക്കിനോക്കിയിട്ടാണ്. ചില സവിശേഷ സംഗതികളില്‍നിന്ന് സാമാന്യമായ അനുമാനം നടത്തുന്നതിനെയാണ് സ്ഥാലീപുലാകന്യായം എന്നു പറയുന്നത്.
#'''സ്ഥാവിരലഗുഡന്യായം''' - ഒരു വൃദ്ധന്‍ വടി ഊന്നി നടക്കുമ്പോള്‍ വടി എല്ലായിപ്പോഴും വിചാരിച്ചിടത്തു ഊന്നിക്കൊള്ളണമെന്നില്ല. എങ്കിലും ചിലപ്പോള്‍ അതു വിചാരിച്ചിടത്തുതന്നെ ഊന്നിയെന്നും വരാം. ഥിയറി ഓഫ് പ്രോബബിലിറ്റിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. -->
 
 
<!-- മേല്‍ പറഞ്ഞത് ന്യായം (സംസ്കൃതം എന്ന താളില്‍ കൊടുക്കണം. പക്ഷേ ഇതിന്‌ ഒരു തെളിവുമില്ല. -->
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ന്യായം_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്