"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,074 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: ജി.എന്‍. രാമചന്ദ്രന്‍ >>> ജി.എൻ. രാമചന്ദ്രൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
{{ആധികാരികത}}
[[പ്രമാണം:G_N_Ramachandran.jpg|Thumb|200px|right|Gopalasamudram Narayana Iyer Ramachandran]]
ശരീരത്തില്‍ശരീരത്തിൽ കാണുന്ന കൊളാജന്‍കൊളാജൻ -പ്രോട്ടീന്‍പ്രോട്ടീൻ- ഘടന ട്രിപ്പിള്‍ട്രിപ്പിൾ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ '''ജി.എന്‍എൻ. രാമചന്ദ്രന്‍രാമചന്ദ്രൻ''' ([[ഒക്ടോബര്‍ഒക്ടോബർ 8]], [[1922]] - [[ഏപ്രില്‍ഏപ്രിൽ 7]], [[2001]]). ''ഗോപാലസമുദ്രം നാരായണയ്യര്‍നാരായണയ്യർ രാമചന്ദ്രന്‍രാമചന്ദ്രൻ'' എന്ന്‌ മുഴുവന്‍മുഴുവൻ പേര്‌. ഇരുപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഭാരതം]] കണ്ട പ്രഗല്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങള്‍ഇഷ്‌ടവിഷയങ്ങൾ [[ഭൗതികശാസ്‌ത്രം]], [[രസതന്ത്രം]], [[ജീവശാസ്‌ത്രം]] എന്നിവയായിരുന്നു. ഇവയുടെ അന്തര്‍അന്തർ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍മേഖലകളിൽ സവിശേഷശ്രദ്ധ പതിപ്പിച്ചു.
 
 
 
 
ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആര്‍ആർ. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബര്‍ഒക്‌ടോബർ എട്ടിന്‌ [[കൊച്ചി|കൊച്ചിയില്‍കൊച്ചിയിൽ]] ജനിച്ചു. 1939 ല്‍ എറണാകുളം [[മഹാരാജാസ് കോളജ്|മഹാരാജാസ്‌ കോളേജില്‍കോളേജിൽ]] നിന്ന്‌ ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയേറ്റ്‌ഇന്റർമീഡിയേറ്റ്‌ പാസായശേഷം [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിയിലെ]] സെന്‍റ്‌സെൻറ്‌ ജോസഫ്‌ കോളേജില്‍കോളേജിൽ ബിരുദ പഠനത്തിന്‌ ചേര്‍ന്നുചേർന്നു. 1942 ല്‍ [[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരിലെ]] പ്രശസ്‌തമായ ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍സയൻസിൽ ഇലക്‌ട്രിക്കല്‍ഇലക്‌ട്രിക്കൽ എന്‍ജിനീയറിംഗില്‍എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ചേര്‍ന്നെങ്കിലുംചേർന്നെങ്കിലും [[സി.വി. രാമന്‍രാമൻ|സര്‍സർ സി.വി.രാമന്റെ]] താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക്‌ തന്നെ തിരിഞ്ഞു. താമസിയാതെ സി.വി. രാമന്റെ പ്രിയശിഷ്യന്മാരില്‍പ്രിയശിഷ്യന്മാരിൽ ഒരാളായി മാറാന്‍മാറാൻ രാമചന്ദ്രന്‌ കഴിഞ്ഞു. അവിടെ നടത്തിയ പഠനത്തിന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്ന്‌ എം.എസ്‌.സി ബിരുദം നേടി. തുടര്‍ന്ന്‌തുടർന്ന്‌ സി.വി.രാമന്റെ കീഴില്‍കീഴിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D.Sc) കരസ്ഥമാക്കി. 1947 മുതല്‍മുതൽ 1949 വരെ ക്രേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെസർവകലാശാലയിലെ കാവന്‍ഡിഷ്‌കാവൻഡിഷ്‌ ലബോറട്ടറിയില്‍ലബോറട്ടറിയിൽ തുടര്‍പഠനത്തിന്‌തുടർപഠനത്തിന്‌ സ്‌കോളര്‍ഷിപ്പോടുകൂടിസ്‌കോളർഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു.
 
== ഗവേഷണം ==
 
കാവന്‍ഡിഷ്‌കാവൻഡിഷ്‌ ലബോറട്ടറിയിലെ തുടര്‍പഠനത്തിനുതുടർപഠനത്തിനു രണ്ടാമത്തെ ഡോക്‌ടറേറ്റ്‌ കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍സയൻസിൽ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലിയില്‍ജോലിയിൽ പ്രവേശിച്ചു. ക്രേംബ്രിഡ്‌ജില്‍ക്രേംബ്രിഡ്‌ജിൽ വച്ചു തന്നെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ശാസ്‌ത്രജ്ഞൻ [[ലിനസ് പോളിങ്|ലിനസ്‌ പോളിങ്ങുമായി]] സൗഹൃദത്തിലായത്‌ പിന്നീടുള്ള പഠനഗവേഷണങ്ങള്‍ക്ക്‌പഠനഗവേഷണങ്ങൾക്ക്‌ സഹായകമായി. [[എക്സ് തരംഗം|എക്‌സ്‌റേയുടെ]] പ്രതിഫലനം മൂലം ഖരപദാര്‍ത്ഥങ്ങളിലുണ്ടാകുന്നഖരപദാർത്ഥങ്ങളിലുണ്ടാകുന്ന ഇലാസ്‌തികത മാറ്റത്തെ കുറിച്ചായിരുന്നു അന്നത്തെ പഠനം.
 
1952 ല്‍ മദ്രാസ്‌ സര്‍വകലാശാലസർവകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യമൊക്കെ നല്‍കിനൽകി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാന്‍മേധാവിയാകാൻ ക്ഷണിച്ചു. എന്നാല്‍എന്നാൽ സി.വി.രാമന്‍രാമൻ തനിക്ക്‌ ചേരാനാകില്ലെന്ന നിസഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എന്‍എൻ. രാമചന്ദ്രന്റെ പേര്‌ നിര്‍ദ്ദേശിച്ചുനിർദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോള്‍വയസുള്ളപ്പോൾ രാമചന്ദ്രന്‍രാമചന്ദ്രൻ ഇന്ത്യയിലെ തലയെടുപ്പുള്ള സര്‍വകലാശാലകളിലൊന്നിന്റെസർവകലാശാലകളിലൊന്നിന്റെ വകുപ്പ്‌ മേധാവിയായി നിയമിക്കപ്പെട്ടു. അന്നത്തെ മദ്രാസ്‌ സര്‍വകലാശാലസർവകലാശാല വൈസ്‌ചാന്‍സലര്‍വൈസ്‌ചാൻസലർ എ.ലക്‌ഷമണസ്വാമി മുതലിയാരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ ഗവേഷണങ്ങള്‍ക്കുംഗവേഷണങ്ങൾക്കും ചിന്തകള്‍ക്കുംചിന്തകൾക്കും ഊര്‍ജമേകിഊർജമേകി. ജി.എന്‍എൻ.രാമചന്ദ്രന്റെ ഗവേഷണവും ശിഷ്യസമ്പത്തും മികച്ച ജേര്‍ണലുകളില്‍ജേർണലുകളിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്ന ശാസ്‌ത്രപ്രബന്ധങ്ങളും മദ്രാസ്‌ സര്‍വകലാശാലക്ക്‌സർവകലാശാലക്ക്‌ ലോകശ്രദ്ധനേടിക്കൊടുത്തു. രണ്ട്‌ അന്തര്‍ദേശീയഅന്തർദേശീയ ശാസ്‌ത്ര സിമ്പോസിയങ്ങള്‍സിമ്പോസിയങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ സര്‍വകലാശാലയില്‍സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ടു. നോബല്‍നോബൽ സമ്മാനിതരായ ശാസ്‌ത്രജ്ഞന്മാരടക്കമുള്ള മഹാരഥന്മാരുടെ ഒരുനിര തന്നെ ഈ സിമ്പോസിയങ്ങളെയെല്ലാം ധന്യമാക്കി. ഈ സമ്മേളനങ്ങളിലൊന്നില്‍സമ്മേളനങ്ങളിലൊന്നിൽ ലിനസ്‌ പോളിങ്ങും പങ്കെടുത്തുവെന്നത്‌ എടുത്തുപറയേണ്ടതുണ്ട്‌.
 
1970 ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്നും രാജിവച്ച്‌ താന്‍താൻ വിദ്യാര്‍ത്ഥിയായുംവിദ്യാർത്ഥിയായും അദ്ധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്ക്‌സയൻസിലേക്ക്‌ തന്നെ തിരിച്ചെത്തി. പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞനും സാങ്കേതികവിദഗ്‌ധനുമായ പ്രൊഫ.സതീഷ്‌ ധവാനായിരുന്നു അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ഡയറക്‌ടർ. അവിടെ തന്മാത്രാ ജീവഭൗതിക (Molecular Biophysics) ന്റെ പ്രൊഫസറും വകുപ്പ്‌ തലവനുമായി ജോലി ചെയ്‌തു. അതിനു ശേഷം 1978 മുതല്‍മുതൽ 1981 വരെ മാത്തമാറ്റിക്കല്‍മാത്തമാറ്റിക്കൽ ഫിലോസഫിയില്‍ഫിലോസഫിയിൽ അതേസ്ഥാപനത്തില്‍അതേസ്ഥാപനത്തിൽ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടര്‍ന്ന്‌തുടർന്ന്‌ 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസര്‍പ്രൊഫസർ) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം INSA ആല്‍ബര്‍ട്ട്‌ആൽബർട്ട്‌ ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ ചെയറില്‍ചെയറിൽ പ്രൊഫസറായും ജോലി നോക്കി.ഔദ്യോഗിക ജീവിതക്കാലത്തു തന്നെ ശാസ്‌ത്രലോകത്തിന്‌ നിര്‍ണായകമായനിർണായകമായ കണ്ടുപിടുത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എന്‍എൻ. രാമചന്ദ്രന്‍രാമചന്ദ്രൻ എന്ന പ്രതിഭയില്‍പ്രതിഭയിൽ നിന്നും ലഭിച്ചു.
 
 
[[പ്രോട്ടീന്‍പ്രോട്ടീൻ]] തന്മാത്രകളെ കുറിച്ച്‌ പഠനം നടത്തി കണ്ടുപിടിച്ച ഘടന തന്നെയാണ്‌ രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത്‌ ഉറപ്പിച്ചത്‌. കൊളാജെന കുറിച്ച്‌ ശാസ്‌ത്രജ്ഞനായ ഗോപിനാഥം കര്‍ത്തായുമായികർത്തായുമായി നടത്തിയ ഗവേഷണ പഠനങ്ങള്‍ക്കൊടുവില്‍പഠനങ്ങൾക്കൊടുവിൽ 1954 ആഗസ്‌ത്‌ 7 ന്‌ നേച്ചര്‍നേച്ചർ വാരികയില്‍വാരികയിൽ കോളാജന്റെ ട്രിപ്പിള്‍ട്രിപ്പിൾ ഹെലിക്‌സ്‌ (മുപ്പിരിയന്‍മുപ്പിരിയൻ ഗോവണി) ഘടന വിശദമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രോട്ടീനെ കുറിച്ചുള്ള തുടര്‍തുടർ പഠനങ്ങള്‍ക്ക്‌പഠനങ്ങൾക്ക്‌ ഇത്‌ നിര്‍ണായകനിർണായക വഴിത്തിരിവായി.ഗുരു സി.വി.രാമനെ പോലെ തന്നെ ജി.എന്‍എൻ. രാമചന്ദ്രനും തന്റെ എല്ലാ ഗവേഷണങ്ങളും ഭാരതത്തില്‍ഭാരതത്തിൽ തന്നെയായിരുന്നു നടത്തിയത്‌. ചിക്കാഗോ സര്‍വകലാശാലയിലടക്കംസർവകലാശാലയിലടക്കം പല വിദേശ സര്‍വകലാശാലകളിലുംസർവകലാശാലകളിലും പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്‌ത്രനേട്ടങ്ങള്‍ശാസ്‌ത്രനേട്ടങ്ങൾ അങ്ങനെ ലോകശ്രദ്ധയിലെത്തിക്കാന്‍ലോകശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞു. 1963 ല്‍ ശ്രീ.വി.ശശിശേഖരനുമായി ചേര്‍ന്ന്‌ചേർന്ന്‌ ജേര്‍ണല്‍ജേർണൽ ഓഫ്‌ മോളിക്കുലാര്‍മോളിക്കുലാർ ബയോളജിയില്‍ബയോളജിയിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ലേഖനത്തിൽ പോളിപെപ്‌റ്റൈഡ്‌ ശൃംഖലയുടെ ദ്വിമാന ചിത്രീകരണത്തിനുള്ള സങ്കേതം ജി.എന്‍എൻ.രാമചന്ദ്രന്‍രാമചന്ദ്രൻ വിശദീകരിച്ചു. ഇന്ന്‌ ബയോ കെമസ്‌ട്രി, ബയോഫിസിക്‌സ്‌, മോളിക്കുലാര്‍മോളിക്കുലാർ ബയോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്‌ബയോഇൻഫോർമാറ്റിക്‌സ്‌ രംഗത്ത വിദ്യാര്‍ത്ഥികളുംവിദ്യാർത്ഥികളും പ്രൊഫഷണലുകളും പ്രോട്ടിന്റെ തന്മാത്രാ മാതൃക ശരിയാണോ എന്നുറപ്പു വരുത്തുവാന്‍വരുത്തുവാൻ 'രാമചന്ദ്രന്‍സ്‌രാമചന്ദ്രൻസ്‌ പ്ലോട്ട്‌' ഉപയോഗിക്കുന്നു. 1971 ല്‍ ജി.എന്‍എൻ.രാമചന്ദ്രന്‍രാമചന്ദ്രൻ ശ്രീ.എ.വി.ലക്ഷ്‌മിനാരായണയുമായി ചേര്‍ന്ന്‌ചേർന്ന്‌ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്ന ത്രിമാനചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. കണ്‍വൊലൂഷന്‍കൺവൊലൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തുന്ന ത്രിമാന ചിത്രീകരണം ടോമോഗ്രാഫിക്‌ രീതിക്ക്‌ വിത്തുപാകി. പിന്നീട്‌ വൈദ്യശാസ്‌ത്ര പരിശോധനയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ഉപയോഗിക്കുന്ന കാറ്റ്‌സ്‌കാന്‍കാറ്റ്‌സ്‌കാൻ വികസിപ്പിച്ചെടുക്കാന്‍വികസിപ്പിച്ചെടുക്കാൻ ഇത്‌ സഹായിച്ചു.1950 മുതല്‍മുതൽ 1957 വരെ കറന്റ്‌ സയന്‍സ്‌സയൻസ്‌ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌പ്രവർത്തിച്ചിട്ടുണ്ട്‌.
 
ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എന്‍എൻ.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പ്രശസ്‌തമായ ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ഭട്‌നഗർ പുരസ്‌കാരം, വാട്ടുമ്മാള്‍വാട്ടുമ്മാൾ സ്‌മാരക പുരസ്‌കാരം. 1977 ല്‍ റോയല്‍റോയൽ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അവസാന കാലത്ത്‌ സ്‌ട്രോക്കും പാര്‍ക്കിന്‍സണ്‍സ്‌പാർക്കിൻസൺസ്‌ രോഗവും ഈ ശാസ്‌ത്രാന്വേഷിയെ തളര്‍ത്തിതളർത്തി. 2001 ഏപ്രില്‍ഏപ്രിൽ മാസം 7-ാം തീയതി ജി. എന്‍എൻ. രാമചന്ദ്രന്‍രാമചന്ദ്രൻ അന്തരിച്ചു.
== പുറത്തേക്കുള്ള കണ്ണി ==
* [http://www.vigyanprasar.gov.in/scientists/GNRamachandran%20.htm ജി.എന്‍എൻ രാമചന്ദ്രനെക്കുറിച്ച് ഭാരതസര്‍ക്കാര്‍ഭാരതസർക്കാർ പ്രസിദ്ധീകരിച്ച വിജ്ഞാന്‍വിജ്ഞാൻ പ്രസാര്‍പ്രസാർ ലേഖനം]
{{lifetime|1922|2001|ഒക്ടോബര്‍ഒക്ടോബർ 8|ഏപ്രില്‍ഏപ്രിൽ 7}}
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞര്‍ഭൗതികശാസ്ത്രജ്ഞർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളീയരായ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ]]
 
[[de:G. N. Ramachandran]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/658821" എന്ന താളിൽനിന്ന് ശേഖരിച്ചത്