"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

348 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{prettyurl|G. M. Banatwalla}}
ഒരു ഇന്ത്യന്‍ഇന്ത്യൻ രാഷ്ട്രീയ പ്രവര്‍ത്തകനുംപ്രവർത്തകനും, പാര്‍ലമെന്റേറിയനുംപാർലമെന്റേറിയനും ആയിരുന്നു്‌ '''ജി.എം.ബനാത്ത്‌വാല''' . [[ഇന്ത്യന്‍ഇന്ത്യൻ യൂണിയന്‍യൂണിയൻ മുസ്ലിം ലീഗ്]] അഖിലേന്ത്യാ പ്രസിഡന്‍റ്പ്രസിഡൻറ്,പാര്‍ലമെന്‍റേറിയന്‍പാർലമെൻറേറിയൻ,നിയമസഭാ സാമാജികന്‍സാമാജികൻ എന്നീ സ്ഥാനങ്ങള്‍സ്ഥാനങ്ങൾ നിര്‍വ്വഹിച്ചിട്ടുണ്ട്നിർവ്വഹിച്ചിട്ടുണ്ട്. '''ഗുലാം മഹ്മൂദ് ബനാത്ത്‌വാല''' എന്നാണ്‌ പൂര്‍ണ്ണനാമംപൂർണ്ണനാമം.
== ജീവിതരേഖ ==
[[1933]] [[ഓഗസ്റ്റ് 15]] ന് ഹാജി നൂര്‍നൂർ മുഹമ്മദിന്റെ മകനായി മുംബൈയില്‍മുംബൈയിൽ ജനിച്ചു<ref name="mathrubhumi">
[http://www.mathrubhumi.com/php/newsFrm.php?news_id=1233897&n_type=HO മാതൃഭൂമി]
</ref>. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍പൂർവ്വികർ [[ഗുജറാത്ത്|ഗുജറാത്തിലെ‍]] [[കച്ച്|കച്ചില്‍കച്ചിൽ]] നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്കുടിയേറിപ്പാർത്തവരാണ്<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=4166888&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍ഓൺലൈൻ].
</ref>‌. സിദന്‍ഹാംസിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തില്‍‍വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിര്‍ത്തിനിർത്തി സജീവ രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ ഇറങ്ങി.
ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികള്‍ക്ക്ദമ്പതികൾക്ക് മക്കളില്ല. <ref name="mathrubhumi"/>
== ആദ്യകാല രാഷ്ട്രീയ ജീവിതം ==
1961ല്‍1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനംപ്രവർത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ല്‍ മുംബൈ കോര്‍പ്പറേഷനില്‍കോർപ്പറേഷനിൽ കൗണ്‍സിലറായികൗൺസിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്തുടർന്ന് 1972 ലും ഈ ജയം ആവര്‍ത്തിച്ചുആവർത്തിച്ചു. പിന്നെ മഹാരാഷ്ട്ര സര്‍ക്കാറില്‍സർക്കാറിൽ എംഎല്‍എഎംഎൽഎ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറല്‍ജനറൽ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍സുലൈമാൻ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോള്‍പ്രസിഡന്റായപ്പോൾ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. [[ഇബ്രാഹിം സുലൈമാന്‍സുലൈമാൻ സേട്ട്]] മുസ്ലീംലീഗ് വിട്ടപ്പോള്‍വിട്ടപ്പോൾ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി.<ref name="manorama"/> 1994 മുതല്‍മുതൽ ഇന്ത്യന്‍ഇന്ത്യൻ യൂണിയന്‍യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.
 
== ലോകസഭയിൽ ==
== ലോകസഭയില്‍ ==
[[കേരളം|കേരളത്തിലെ]] [[പൊന്നാനി ലോകസഭാമണ്ഡലം|പൊന്നാനി മണ്ഡലത്തെ]] ഏഴു തവണ [[ലോകസഭ|ലോക്‌സഭയില്‍ലോക്‌സഭയിൽ]] പ്രതിനിധീകരിച്ചിട്ടുണ്ട്‌. [[1977]] ലാണ്‌ പൊന്നാനിയില്‍പൊന്നാനിയിൽ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടര്‍ന്ന്തുടർന്ന് [[1980]], [[1984]],[[1989]], [[1996]], [[1998]], [[1999]] വര്‍ഷങ്ങളില്‍വർഷങ്ങളിൽ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തില്‍മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref name="manorama"/>
 
== മരണം ==
[[2008]] [[ജൂണ്‍ജൂൺ 25]]-നു വൈകിട്ട് നാലു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന്തുടർന്ന് മുംബൈയില്‍മുംബൈയിൽ അന്തരിച്ചു.
== അവലംബം ==
<references/>
 
[[വിഭാഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍രാഷ്ട്രീയനേതാക്കൾ]]
 
[[en:G. M. Banatwalla]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/658779" എന്ന താളിൽനിന്ന് ശേഖരിച്ചത്