"ജി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജി. വേണുഗോപാല്‍ >>> ജി. വേണുഗോപാൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|G. Venugopal}}
{{Infobox musical artist <!-- See Wikipedia:WikiProject Musicians -->
| Name = ജി. വേണുഗോപാല്‍വേണുഗോപാൽ
| Img = Venugopal.jpg
| Img_capt =
വരി 13:
| Origin =
| Instrument =
| Genre = [[പിന്നണിഗായകന്‍പിന്നണിഗായകൻ]]
| Occupation =
| Years_active = 1987-തുടരുന്നു
വരി 21:
| Notable_instruments =
}}
'''ജി. വേണുഗോപാല്‍വേണുഗോപാൽ''' [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണി ഗായകനാണ്‌. മലയാളം കൂടാതെ [[തമിഴ്]],[[തെലുഗ്]] തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.
 
[[1987]]-ല്‍ പുറത്തിറങ്ങിയ [[ഒന്നു മുതല്‍മുതൽ പൂജ്യം വരെ (മലയാളചലച്ചിത്രം)|''ഒന്നു മുതല്‍മുതൽ പൂജ്യം വരെ'']] എന്ന ചിത്രത്തിലെ പൊന്നിന്‍പൊന്നിൻ'' തിങ്കള്‍തിങ്കൾ പോറ്റും മാനേ'' പിന്നണി ഗാനരംഗത്തെത്തുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുന്നേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ഫെസ്റ്റിവലുകളിൽ സമ്മാനങ്ങള്‍സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷംവർഷം തുടര്‍ച്ചയായിതുടർച്ചയായി കേരള യൂണിവേഴ്സിറ്റി കലാ പ്രതിഭ ആയിരുന്നു. [[ജി. ദേവരാജന്‍ദേവരാജൻ]], [[കെ. രാഘവന്‍രാഘവൻ]] എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു, പ്രൊഫഷനല്‍പ്രൊഫഷനൽ നാടകങ്ങളില്‍നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000 ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍സർക്കാർ പുരസ്കാരം " സബ്കോ സമ്മതി ദേ ഭഗവാന്‍ഭഗവാൻ " എന്ന നാടകത്തിലൂടെ ലഭിച്ചു.
 
കേരള സര്‍ക്കാര്‍സർക്കാർ നല്‍കുന്നനൽകുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വര്‍ഷങ്ങളില്‍വർഷങ്ങളിൽ വേണുഗോപാല്‍വേണുഗോപാൽ നേടിയിട്ടുണ്ട്.
 
കവിതകള്‍ക്കുകവിതകൾക്കു സംഗീതം നല്‍കിനൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ''കാവ്യരാഗം'' എന്ന ആല്‍ബംആൽബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍കവിതകൾ സംഗീതം നല്‍കിനൽകി ആലപിക്കുകയുണ്ടായി. [[ഒ.എന്‍എൻ.വി. കുറുപ്പ്]], [[സുഗതകുമാരി]], [[സച്ചിദാനന്ദന്‍സച്ചിദാനന്ദൻ]], [[കടമ്മനിട്ട രാമകൃഷ്ണന്‍രാമകൃഷ്ണൻ]], [[വിഷ്ണുനാരായണന്‍വിഷ്ണുനാരായണൻ നമ്പൂതിരി]], [[വി. മധുസൂദനന്‍മധുസൂദനൻ നായര്‍നായർ]] എന്നിവരുടെ കവിതകള്‍കവിതകൾ വേണു ഗോപാല്‍ഗോപാൽ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണയാണ്‌ ഈണം പകര്‍ന്നത്പകർന്നത്.
''കാവ്യരാഗത്തിനു'' ശേഷം ഇറങ്ങിയ ''കാവ്യഗീതിക''യില്‍യിൽ [[എന്‍എൻ.എന്‍എൻ. കക്കാട്]] , [[ബാലചന്ദ്രന്‍ബാലചന്ദ്രൻ ചുള്ളിക്കാട്]], [[ഡി. വിനയചന്ദ്രന്‍വിനയചന്ദ്രൻ]] തുടങ്ങിയവരുടെ കവിതകള്‍കവിതകൾ ആണുള്ളത്. ജെയ്സണ്‍ജെയ്സൺ ജെ നായര്‍നായർ ആണ്‌ കവിതകളുടെ സംഗീതസം‌വിധാനം നിര്‍വഹിച്ചത്നിർവഹിച്ചത്.
''ഒന്നാം രാഗം പാടി'', ''ചന്ദന മണിവാതില്‍മണിവാതിൽ പാതി ചാരി'','' താനേ പൂവിട്ട മോഹം'', ''കൈ നിറയെ വെണ്ണ തരാം'', ''പൂത്താലം വലം കൈയ്യില്‍കൈയ്യിൽ '' തുടങ്ങിയ പ്രസിദ്ധമായ ഗാനങ്ങള്‍ഗാനങ്ങൾ ഉള്‍പ്പെടെഉൾപ്പെടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹം പാടിയിട്ടുണ്ട്
ഇംഗ്ലീഷ് സാഹിത്യത്തിലും പത്ര പ്രവര്‍ത്തനത്തിലുംപ്രവർത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണു ഗോപാല്‍ഗോപാൽ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്,അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.
 
{{Bio-stub|G. Venugopal}}
 
{{lifetime|MISSING}}
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തെലുഗ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
 
[[en:G. Venugopal]]
"https://ml.wikipedia.org/wiki/ജി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്