"ജാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: la:Jazz; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
[[പ്രമാണം:PharoahSanders.jpg|thumb|300px|left|Double bassist [[Reggie Workman]], tenor saxophone player [[Pharoah Sanders]], and drummer [[Idris Muhammad]] performing in 1978]][[ആഫ്രിക്ക|ആഫ്രിക്കന്‍ആഫ്രിക്കൻ]] [[അമേരിക്ക|അമേരിക്കന്‍അമേരിക്കൻ]] ജനതയില്‍ജനതയിൽ നിന്നും 20)o നൂറ്റാണ്ടിന്റെ തുടക്കത്തില്‍തുടക്കത്തിൽ ഉത്ഭവിച്ച സംഗീത രൂപമാണ് '''ജാസ്''' എന്നുപറയുന്നു. പടിഞ്ഞാറന്‍പടിഞ്ഞാറൻ [[ആഫ്രിക്ക]]യുടെ തനിമയുള്ള '[[ബ്ലൂ നോട്ട്]]', [[മനോധര്‍മംമനോധർമം]], [[താളം|താളങ്ങള്‍താളങ്ങൾ]] മുതലായവയില്‍മുതലായവയിൽ നിന്നും ഇതിനു ആഫ്രിക്കയുമായി ബന്ധമുണ്ടെന്ന് പറയുന്നു. എന്നാല്‍എന്നാൽ ഇതിനു ആഫ്രിക്കയുമായി യാതൊരു ബന്ധവും ഇല്ല എന്നും 'അമേരിക്ക ഇല്ലെങ്കില്‍ഇല്ലെങ്കിൽ ജാസും ഇല്ല' എന്ന മുദ്രാവാക്യവും ഉണ്ട്
 
അന്നുമുതന്‍അന്നുമുതൻ ഇന്നുവരെ 19,20 നൂറ്റാണ്ടുകളില്‍നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന അമേരിക്കന്‍അമേരിക്കൻ [[പോപ്പുലര്‍പോപ്പുലർ സംഗീതം]] ഉള്പ്പെടുതിക്കുണ്ടുള്ളതാണ് ജാസ് എന്ന് അറിയപ്പെടുന്നു. പടിഞ്ഞാറന്‍പടിഞ്ഞാറൻ അമേരിക്കയില്‍അമേരിക്കയിൽ നിന്നുമാണ് 1915ല്‍1915ൽ ജാസ് എന്ന വാക്കുണ്ടായത് എന്നും പറയുന്നു.
 
ജാസില്‍ജാസിൽ പിന്നീട് പല വിധത്തിലുള്ള ഭാഗങ്ങള്‍ഭാഗങ്ങൾ ഉരുത്തിരിഞ്ഞു. അവ 1910 മുതലുള്ള 'നു ഓര്‍ളിയന്‍സ്ഓർളിയൻസ് ജാസ്', 1930 മുതല്‍മുതൽ സ്വിംഗ് എന്ന രീതി, 1940 മുതല്‍മുതൽ '[[ബീ പോപ്‌]] ', 1950 1960 കളിലേ '[[ജാസ് ഫുഷന്‍ഫുഷൻ]]', '[[ആഫ്രോ ക്യൂബന്‍ക്യൂബൻ ജാസ്]]', '[[ബ്രസീലിയന്‍ബ്രസീലിയൻ ജാസ്]]', '[[ഫ്രീ ജാസ്]]', '[[ആസിഡ് ജാസ്]]', [[ഫങ്ക്]], '[[ഹിപ് ഹോപ്‌]]' എന്നിവയാണ്. ഇത് പിന്നീട് ലോകമെന്പാടും പരന്നപ്പോള്‍പരന്നപ്പോൾ അതാതു രാജ്യങ്ങള്മായി ബന്ധ പ്പെട്ട പല രൂപങ്ങളും കാണപ്പെട്ടു
 
ജാസ് എന്ന സംഗീതം നിര്‍വചിക്കുവാന്‍നിർവചിക്കുവാൻ ബുധിമുട്ടാനെന്നാണ് പൊതുവേ പറയുന്നത്. ജോആക്കിം ബെരിന്ദ് ന്‍റെൻറെ നിര്‍വചനത്തില്‍നിർവചനത്തിൽ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെവർഗക്കാരുടെ സംഗീതം [[യുറോപ്പ്|യൂറോപ്പ്യന്‍യൂറോപ്പ്യൻ]] സംഗീതമായുള്ള ഉരസ്സലില്‍ഉരസ്സലിൽ അല്ലെങ്ങില്‍അല്ലെങ്ങിൽ ഒത്തുചേരലില്‍ഒത്തുചേരലിൽ നിന്നുമാണ് ജാസ് ഉടലെടുത്തതെന്നാണ് പറയുന്നത്. ട്രെവിസ് ജാക്ക്സണ്‍ജാക്ക്സൺ ഇതിനെ നിര്‍വചിട്ടുള്ളത്നിർവചിട്ടുള്ളത് ഇങ്ങനെയാണ്‌: താളല്‍മകമായിതാളൽമകമായി ആടുന്ന(സ്വിംഗ്)തും, മനോധര്‍മംമനോധർമം ഉള്ളതും, കൂട്ടമായി വായിക്കുവാന്‍വായിക്കുവാൻ പറ്റുന്നതും, വായ്‌പ്പാട്ട് മെച്ചപ്പെടുത്തുവാന്‍മെച്ചപ്പെടുത്തുവാൻ പറ്റുന്നതും, മറ്റു സംഗീതരീതികളോട് തുറന്ന മനസ്സുള്ളതുമായ ഒരു സംഗീതരൂപമാണ് ജാസ്. എന്നാല്‍എന്നാൽ ഇതില്‍ഇതിൽ തര്‍ക്കമില്ലാത്തതർക്കമില്ലാത്ത കാര്യമായി അന്ഗീകരിക്കുന്നത് മനോധര്‍മംമനോധർമം ചെയ്യുവാന്‍ചെയ്യുവാൻ സാധിക്കുന്ന സംഗീത രൂപമായിട്ടാണ്. [[ബ്ലൂസ്]] പോലെ എടുത്തെടുത് [[ആലാപനം‌]] ചെയ്യുവാന്‍ചെയ്യുവാൻ സാധിക്കുന്നത് ജാസിലാണ്.
 
1890 മുതല്‍മുതൽ 1910 വരെയുള്ള '[[റാഗ് ടൈം]]' കാലയളവില്‍കാലയളവിൽ [[അടിമത്തം]] നിര്തലാക്കിയെങ്കിലും പല കറുത്ത വര്‍ഗക്കാര്‍ക്കുംവർഗക്കാർക്കും ജോലി കിട്ടുവാന്‍കിട്ടുവാൻ ബുദ്ധിമുട്ടായി വന്നു. ആ സമയം അവര്‍ക്ക്അവർക്ക് കൂടുതലും അവസരം കിട്ടിയത് അമേരിക്കയുടെ 'എന്റര്‍ടൈംമെന്റ്എന്റർടൈംമെന്റ്' ലോകത്തായിരുന്നു. ബാറുകളിലും മറ്റും തുടങ്ങിയ ജാസ് സംഗീതം പിന്നീട് കോമേര്ഷ്യല്‍കോമേര്ഷ്യൽ ലോകത്തേക്ക് വന്നു. പിന്നീട് 'നു ഓര്‍ളിയന്‍സ്ഓർളിയൻസ് ജാസും', 1920 മുതല്‍മുതൽ 1930 വരെ '[[ജാസ് ഏജും]]' അതിനുശേഷം '[[സ്വിംഗ് ജാസും]]' 1940 1950 കളില്‍കളിൽ 'ബി പോപ്‌', '[[കൂള്‍കൂൾ ജാസ്]]', '[[ഹാര്ഡ് പോപ്‌]]', '[[മോഡല്‍മോഡൽ ജാസ്]]', '[[ഫ്രീ ജാസ്]]' എന്നിവയും രൂപപ്പെട്ടു. 1960 കളില്‍കളിൽ '[[ലാറ്റിന്‍ലാറ്റിൻ ജാസ്']],'പോസ്റ്റ്‌ ബോപ്', '[[സോള്‍സോൾ ജാസ്]]','[[ജാസ് ഫുഷന്‍ഫുഷൻ]]', '[[ജാസ് ഫങ്ക്]]', എന്നിവയും 1980 മുതല്‍മുതൽ 2010 വരെ രൂപപ്പെട്ടിട്ടുള്ളത് '[[സ്മൂത്ത്‌ ജാസ്]]', '[[ആസിഡ് ജാസ്]]', '[[ന്യൂ ജാസ്]]', '[[പങ്ക് ജാസ്]]', '[[ജാസ് കോര്‍കോർ]]', '[[മോഡേണ്‍മോഡേൺ ക്രീയെടീവ്]]' എന്നിവയാണ്.
 
ജാസില്‍ജാസിൽ വായിക്കുന്ന പ്രധാന ഉപകരണങ്ങള്‍ഉപകരണങ്ങൾ [[ഡ്രംസ്]] , [[പിയാനോ]] , [[ഗിറ്റാര്‍ഗിറ്റാർ]] , [[ബേസ് ഗിറ്റാര്‍ഗിറ്റാർ]] , [[ഡബിള്‍ഡബിൾ ബേസ്]] , [[ട്രപറ്റ്]] , [[സാക്സഫോണ്‍സാക്സഫോൺ]],തുടങ്ങിയവയും പലതരം വിന്‍ഡ്വിൻഡ് ഇന്‍സ്ട്രമെന്റ്സ്ഉംഇൻസ്ട്രമെന്റ്സ്ഉം ആണ് .
ചില പ്രധാന ജാസ് സന്ഗീതക്ജര്‍സന്ഗീതക്ജർ രജി വാര്‍ക്മാന്‍വാർക്മാൻ, സ്കോട്ട് ജോപ്ലിന്‍ജോപ്ലിൻ, ലുയി ആം സ്രോന്ഗ്, ഡുക് എല്ലിംഗ്ടോന്‍എല്ലിംഗ്ടോൻ, മൈല്‍സ്മൈൽസ് ഡേവിസ്, ജാകോ പസ്തോറിഅസ, ജോണ് മക്ലോഫ്ലിന്ന്‍മക്ലോഫ്ലിന്ൻ, കെന്നി ജീ, എന്നിവരാണ്.
 
1987 ല്‍ അമേരിക്കന്‍അമേരിക്കൻ ഹൌസ് ഓഫ് റപ്രസന്‍ടെടീവേസ്ഉംറപ്രസൻടെടീവേസ്ഉം, [[സെനറ്റ്|സെനറ്റും]] ഇപ്രകാരം പാസാക്കി: "..ജാസിനെ അമേരിക്കയുടെ അപൂര്‍വവുംഅപൂർവവും മൂല്യവുമുള്ള നിധിയായി ഇതോടെ പ്രക്യാപിക്കുന്നു. ഇത് നിലനിര്‍ത്താനുംനിലനിർത്താനും, മനസ്സിലാക്കാനും, പ്രചരിപ്പിക്കുവാനും നാം നമ്മുടെ പ്രത്യേക ശ്രദ്ധയും (attention ), പിന്‍താങ്ങലുംപിൻതാങ്ങലും (support), സ്രോതസ്സുകളും(resources) ഉപയോഗപ്പെടുത്തണം.."
 
{{listen
വരി 45:
}}
 
[[വര്‍ഗ്ഗംവർഗ്ഗം:സംഗീതം]]
[[വര്‍ഗ്ഗംവർഗ്ഗം:പടിഞ്ഞാറൻ സംഗീതം]]
 
[[af:Jazz]]
"https://ml.wikipedia.org/wiki/ജാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്