"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Jassie Gift}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] [[അരുവിക്കര]] സ്വദേശിയായ സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''
മലയാള ചലച്ചിത്ര ഗാന മേഖലയില്‍മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകള്‍സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായി.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോര്‍ഫോർപീപ്പിള്‍പീപ്പിൾ]]'' എന്ന മലയാള ചിത്രത്തില്‍ചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''ലജ്ജാവതിയേ...''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി [[തമിഴ്‌]], [[തെലുങ്ക്‌]] സിനിമകളിലും ഇപ്പോള്‍ഇപ്പോൾ സജീവമാണ്‌.
 
== പശ്ചാത്തലം ==
[[കേരള സര്‍വകലാശാലസർവകലാശാല|കേരള സര്‍വകലാശാലയില്‍സർവകലാശാലയിൽ]] അസിസ്റ്റന്‍റ്അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും
മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സില്‍മനസ്സിൽ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെര്‍ക്കുറിമെർക്കുറി]], [[റെഗേ]]
സംഗീതജ്ഞനായ [[ബോബ് മെര്‍ലിമെർലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെന്‍റ്സെൻറ് തോമസ് സ്കൂള്‍സ്കൂൾ, [[മാര്‍മാർ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌പൂർത്തിയാക്കിയത്‌.
 
വിദ്യാര്‍ത്ഥിയായിരിക്കെവിദ്യാർത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തില്‍യുവജനോത്സവത്തിൽ ഉള്‍പ്പെടെഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങള്‍സമ്മാനങ്ങൾ നേടിയിരുന്നു. പില്‍ക്കാലത്ത്‌പിൽക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേര്‍ന്ന്‌ചേർന്ന്‌ പ്രവര്‍ത്തിച്ചുതുടങ്ങിപ്രവർത്തിച്ചുതുടങ്ങി. ഹോട്ടല്‍ഹോട്ടൽ സൗത്ത്‌ പാര്‍ക്ക്‌പാർക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടല്‍ഹോട്ടൽ എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികള്‍പരിപാടികൾ അവതരിപ്പിച്ചിരുന്നു. [[സൂര്യാ ടി.വി]] സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആല്‍ബത്തിലൂടെയാണ്‌ആൽബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.
 
== സിനിമയിൽ ==
== സിനിമയില്‍ ==
[[ജയരാജിന്റെ]] ഹിന്ദി ചിത്രമായ ''[[ബീഭത്സ|ബീഭത്സയിലൂടെ]]'' ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന്‌തുടർന്ന്‌ [[ബാലചന്ദ്ര മേനോന്‍മേനോൻ|ബാലചന്ദ്ര മേനോന്റെ]] ''[[സഫലം]]'' എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
''[[ഫോര്‍ഫോർപീപ്പിള്‍പീപ്പിൾ]]'' സംഗീത സംവിധായകനും ഗായകനുമെന്ന നിലിയില്‍നിലിയിൽ ജാസിയുടെ കരിയറില്‍കരിയറിൽ വഴിത്തിരിവായി.
സാങ്കേതിക കാരണങ്ങള്‍കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ''ലജ്ജാവതിയേ...'' എന്ന ഗാനം വാന്‍വാൻ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തില്‍വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.
 
ചിത്രത്തിലെ ''അന്നക്കിളി..,നിന്റെ മിഴിമുന..'' തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളില്‍പരിപാടികളിൽ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു. ''[[ഡിസംബര്‍ഡിസംബർ(സിനിമ)|ഡിസംബര്‍ഡിസംബർ]]'' എന്ന ചിത്രത്തിലെ ''സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'''' അശ്വാരൂഢനിലെ ''അഴകാലില...'' എന്നവയാണ്‌ പിന്നീട്‌ മലയാളത്തില്‍മലയാളത്തിൽ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ഗാനങ്ങളിൽ ശ്രദ്ധ നേടിയത്‌.
 
== അന്യഭാഷകളിൽ ==
== അന്യഭാഷകളില്‍ ==
''‍ഫോര്‍ദ‍ഫോർദ പീപ്പിളിന്റെ'' വിജയഗാഥ മലയാളത്തില്‍മലയാളത്തിൽ ആവര്‍ത്തിക്കാന്‍ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും വൈകാതെ [[തെന്നിന്ത്യ|തെന്നിന്ത്യയിലെ]] മറ്റു ഭാഷകളിലേക്കും ജാസിക്ക്‌ ക്ഷണം ലഭിച്ചു. ഇതേ ചിത്രത്തിന്റെ [[തമിഴ്]], [[തെലുങ്ക്]] പതിപ്പുകളിലെ ജാസിയുടെ ഗാനങ്ങളും ഹിറ്റായി.
 
വിക്രം നായകനായ ''[[അന്യന്‍അന്യൻ]]'' എന്ന തമിഴ്‌ ചിത്രത്തില്‍ചിത്രത്തിൽ ഹാരിസ്‌ ജയരാജ്‌ ഈണം പകര്‍ന്നപകർന്ന ''അണ്ടങ്കാക്ക...'' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാര്‍കൃഷ്ണകുമാർ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ്‌ ജാസി കൂടുതല്‍കൂടുതൽ അറിയപ്പെടുന്നത്‌.
 
തമിഴില്‍തമിഴിൽ ''മഴൈ'' എന്ന ചിത്രത്തിലെ ''ഇസ്താംബൂള്‍ഇസ്താംബൂൾ രാജകുമാരി..'', സച്ചിനിലെ ''ഗുണ്ടുമാങ്ങാ തോപ്പുക്കുള്ളെ..'' തുടങ്ങിയ ജാസിയുടെ ഗാനങ്ങള്‍ഗാനങ്ങൾ സൂപ്പര്‍സൂപ്പർ ഹിറ്റായിരുന്നു. തെലുങ്കിലും ജാസി പാടിയ പല ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ചാർട്ടിൽ മുന്‍നിരയിലെത്തിമുൻനിരയിലെത്തി.
 
തുടര്‍ന്ന്തുടർന്ന് തമിഴിലും (തീ നഗര്‍നഗർ) കന്നഡയിലും (ഹുഡുഗാട്ട) സംഗീതസംവിധാനം നിര്‍വഹിച്ചുനിർവഹിച്ചു.
 
== ജാസി ഗിഫ്റ്റ്‌ സംഗീത സംവിധാനം നിര്‍വഹിച്ചനിർവഹിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ==
=== മലയാളം ===
*ബീഭത്സ
*സഫലം
*ഫോർ ദ പീപ്പിൾ
*ഫോര്‍ ദ പീപ്പിള്‍
*റെയ്ന്‍റെയ്ൻ റെയ്ന്‍റെയ്ൻ കം ഏഗേന
*ഡിസംബര
*എന്നിട്ടും
*ശംഭു
*ബല്‍റാംബൽറാം V/s താരാദാസ്‌
*അശ്വാരൂഢൻ
*അശ്വാരൂഢന്‍
=== തമിഴ് ===
*ഫോര്‍ഫോർ സ്റ്റുഡന്റ്സ്
*തീ നഗര്‍നഗർ
*വിളയാട്
=== തെലുങ്ക് ===
വരി 48:
*ഹുഡുഗാട്ട
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
* [http://www.hindu.com/thehindu/mp/2004/02/09/stories/2004020901700100.htm A real gift] - Article on Jassie Gift by [[The Hindu]]
* [http://www.musicindiaonline.com/n/m/interviews___malayalam/11/ Interview with Jassie Gift]
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ് ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:കന്നട ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[Category:കന്നഡ ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
 
[[en:Jassie Gift]]
"https://ml.wikipedia.org/wiki/ജാസി_ഗിഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്