"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-03-2009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/01-03-2009
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
[[ചിത്രം:SilverCascadeFalls,Kodaikanal.JPG|left|200px]]
 
[[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] ദിണ്ടിഗല്‍ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് '''[[കൊടൈക്കനാല്‍കൊടൈക്കനാൽ]]'''‍. പശ്ചിമ ഘട്ടത്തില്‍ഘട്ടത്തിൽ നിന്ന് വേര്‍പെട്ട്വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗവുംവരുമാനമാർഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകള്‍മലകൾ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പല്‍മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവില്‍നിലവിൽ ഉള്ളത്. [[നീലക്കുറിഞ്ഞി]] പൂക്കുന്ന അപൂര്‍‌വ്വംഅപൂർ‌വ്വം സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈക്കനാല്‍കൊടൈക്കനാൽ.
 
കൊടൈക്കനാലിലെ സില്‍വര്‍സിൽവർ കാസ്കേഡ് വെള്ളച്ചാട്ടമാണ് ചിത്രത്തില്‍ചിത്രത്തിൽ.
 
'''ഛായാഗ്രഹണം: [[ഉ:Aruna|അരുണ]]'''
 
{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍ചിത്രങ്ങൾ/01-03-2009}}