"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hu:Wikipédia:Kiemelt kép, pl:Wikipedia:Kryteria oceny ilustracji
(ചെ.) പുതിയ ചിൽ ...
വരി 1:
താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍മാനദണ്ഡങ്ങൾ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ചിത്രങ്ങൾ നിശ്ചയിക്കേണ്ടത്.
{{Featured content/Info}}
*'''ഉന്നതനിലവാരം:വ്യക്തതയും കൃത്യതയുമുള്ളതായിരിക്കണം.'''
*'''മികച്ച റെസൊല്യൂഷന്‍റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സല്‍പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധമായിരിക്കുകയുള്ളൂ.'''
*'''സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ചിത്രങ്ങൾ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ന്‍ഡൊമെയ്ൻ) സ്വതന്ത്ര ലൈസന്‍സ്ലൈസൻസ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങള്‍ചിത്രങ്ങൾ തിരഞ്ഞെടുക്കരുത്.'''
*'''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാന്‍മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കുചിത്രങ്ങൾക്കു മുന്‍‌ഗണനമുൻ‌ഗണന.'''
*'''നയനാനന്ദകരമാകണം'''''
* '''സമര്‍പ്പിച്ചസമർപ്പിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ഒരാഴ്ചക്കുള്ളില്‍ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമര്‍പ്പിക്കാന്‍സമർപ്പിക്കാൻ പാടുള്ളൂ'''
* '''ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയയിലേക്ക് സമര്‍പ്പിച്ചസമർപ്പിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ മാത്രമേ നാമനിര്‍ദ്ദേശംനാമനിർദ്ദേശം നല്‍കാവൂനൽകാവൂ'''.
 
[[Category:വിക്കിപീഡിയയിലെ മാര്‍ഗ്ഗരേഖകള്‍മാർഗ്ഗരേഖകൾ]]
 
[[ar:ويكيبيديا:معايير الصور المختارة]]