[[ഇന്ത്യ|ഇന്ത്യയിലെ]] [[ന്യൂഡല്‍ഹിന്യൂഡൽഹി|ന്യൂഡല്‍ഹിയില്‍ന്യൂഡൽഹിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സര്‍വ്വകലാശാലയാണ്‌സർവ്വകലാശാലയാണ് '''ജാമിയ മില്ലിയ ഇസ്ലാമിയ'''(ഉര്‍ദുഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). 1920 ല്ൽ അലീഗഡിലാണ് ഇത് സ്ഥാപിതമായത്. 1988 ലെ ഇന്ത്യന്‍ഇന്ത്യൻ പാര്‍ലമെന്റ്പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സര്‍വലാശാലയായിസർവലാശാലയായി മാറുകയായിരുന്നു. ദേശീയ മുസ്ലിംകളാണ് ഈ സര്‍വകലാശാലസർവകലാശാല സ്ഥാപിച്ചത്. ഉര്‍ദുവിലുംഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അര്‍ത്ഥംഅർത്ഥം സര്‍വകലാശാലസർവകലാശാല എന്നും മില്ലിയ എന്നതിന് ദേശീയ എന്നുമാണ്.
ദക്ഷിണ ഡല്‍ഹിയിലാണ്‌ഡൽഹിയിലാണ് ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സര്‍വകലാശാലക്ക്സർവകലാശാലക്ക് കീഴില്‍കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂള്‍സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍തലങ്ങളിൽ നിരവധി പാഠ്യപദ്ധതികള്പാഠ്യപദ്ധതികൾ ഈ സര്‍വകലാശാലസർവകലാശാല നല്‍കുന്നുണ്ട്നൽകുന്നുണ്ട്.