"വാഗ്‌ഭടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വാഗ്‌ഭടന്‍ >>> വാഗ്‌ഭടൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
പുരാതന കാലത്തെ പ്രസിദ്ധനായ ആയുര്‍ആയുർ വേദാചാര്യനാണ് '''വാഗ്‌ഭടന്‍വാഗ്‌ഭടൻ'''.[[ആയുര്‍വേദംആയുർവേദം|ആയുര്‍വേദത്തിലെആയുർവേദത്തിലെ]] ത്രിമൂര്‍ത്തികളില്‍ത്രിമൂർത്തികളിൽ, [[ചരകന്‍ചരകൻ|ചരകനും]] [[സുശ്രൂതന്‍സുശ്രൂതൻ|സുശ്രുതനും]] കഴിഞ്ഞാല്‍കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടന്‍വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. [[സിന്ധുനദി|സിന്ധുദേശത്ത്‌]] പന്ത്രണ്ടാം ശതകത്തില്‍ശതകത്തിൽ വാഗ്‌ഭടന്‍വാഗ്‌ഭടൻ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു.{{തെളിവ്}}
[[അഷ്‌ടാംഗഹൃദയം]],[[അഷ്‌ടാംഗസംഗ്രഹം]] എന്നീ [[ആയുര്‍‌വേദംആയുർ‌വേദം|ആയുര്‍‌വേദഗ്രന്ഥങ്ങളുടെആയുർ‌വേദഗ്രന്ഥങ്ങളുടെ]] കര്‍ത്താവാണ്കർത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടന്‍വാഗ്ഭടൻ. ബുദ്ധമതപ്രചരണാര്‍ത്ഥംബുദ്ധമതപ്രചരണാർത്ഥം 9-)ം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയര്‍ക്ക്കേരളീയർക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃഹയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങള്‍ക്കാപ്രസ്തുതഗ്രന്ഥങ്ങൾക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു. <ref name=mathrubhoomi/>.
 
വാഗ്‌ഭടന്റെ പിതാവ്‌ [[സിംഹഗുപ്തന്‍സിംഹഗുപ്തൻ|സിംഹഗുപ്‌തനാണെന്നും]] ഗുരു [[ബുദ്ധമതം|ബുദ്ധമതക്കാരനായ]] അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളില്‍യാത്രാക്കുറിപ്പുകളിൽ വാഗ്‌ഭടനെ പരാമര്‍ശിച്ചിട്ടുണ്ട്‌പരാമർശിച്ചിട്ടുണ്ട്‌.
രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതില്‍അതിൽ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടന്‍വാഗ്‌ഭടൻ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി. പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായ [[കാവ്യാനുശാസനം]], [[ഋഷഭദേവചരിതം]] എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.
 
=== ഐതിഹ്യം ===
അഷ്ടാംഗഹൃദയം വാഗ്‌ഭടന്‍വാഗ്‌ഭടൻ രചിക്കാനിടയായതിനെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. [[ധന്വന്തരി|ധന്വന്തരി മഹര്‍ഷിമഹർഷി]] ഒരിക്കല്‍ഒരിക്കൽ ഒരു പക്ഷിയുടെ രൂപത്തില്‍രൂപത്തിൽ വൈദ്യന്‍മാരെവൈദ്യൻമാരെ പരീക്ഷിക്കാനെത്തി. 'ആരാണ്‌ രോഗമില്ലാത്തയാള്‍രോഗമില്ലാത്തയാൾ?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന്‌ വൈദ്യന്‍മാരൊന്നുംവൈദ്യൻമാരൊന്നും കൃത്യമായ ഉത്തരം നല്‍കിയില്ലനൽകിയില്ല. ഒടുവില്‍ഒടുവിൽ, സിന്ധു ദേശത്ത്‌ പാര്‍ത്തിരുന്നപാർത്തിരുന്ന വാഗ്‌ഭടന്‍വാഗ്‌ഭടൻ എന്ന പ്രസിദ്ധ വൈദ്യന്‍വൈദ്യൻ പക്ഷിക്ക്‌ ഇങ്ങനെ മറുപടി നല്‍കിനൽകി, 'ഹിതഭുക്‌, മതിഭുക്‌, അശാകഭുക്‌'(ഹിതമായി ഭക്ഷിക്കുന്നവന്‍ഭക്ഷിക്കുന്നവൻ, മിതമായി ഭക്ഷിക്കുന്നവന്‍ഭക്ഷിക്കുന്നവൻ, ഇറക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാള്‍ഭക്ഷിക്കാത്തയാൾ). വാഗ്‌ഭടന്റെ ഉത്തരത്തില്‍ഉത്തരത്തിൽ സംതൃപ്‌തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. [[അഷ്ടാംഗഹൃദയം]] രചിക്കാന്‍രചിക്കാൻ പറഞ്ഞിട്ട്‌ പോവുകയും ചെയ്‌തു.
 
== [[അഷ്ടാംഗഹൃദയം]] ==
[[സുശ്രുതസംഹിത]], [[ചരകസംഹിത]] എന്നിവയെ അവലംബിച്ചാണ് വാഗ്‌ഭടന്‍വാഗ്‌ഭടൻ [[അഷ്ടാംഗഹൃദയം]] രചിച്ചത്‌. കായം(ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം (കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കല്‍ഒഴിപ്പിക്കൽ), ഊര്‍ധ്വംഊർധ്വം, ശല്യം, ദംഷ്ട്രം (വിഷചികിത്സ), ജര (രസായന ചികിത്സ), വൃഷം (വാജീകരണം) എന്നിവയാണ്‌ ആയുര്‍വേദത്തിലെആയുർവേദത്തിലെ എട്ട്‌ അംഗങ്ങള്‍അംഗങ്ങൾ. ഇവയുടെയെല്ലാം സാരസംഗ്രഹമാണ്‌ അഷ്ടാംഗഹൃദയം. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കല്‍പംകൽപം, ഉത്തരം എന്നിങ്ങനെ ആറ്‌ സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌.
 
== ശ്രീലങ്കയിൽ ==
== ശ്രീലങ്കയില്‍ ==
ഉത്തരേന്ത്യയില്‍ഉത്തരേന്ത്യയിൽ ബുദ്ധമതത്തിന് പ്രചാരം കുറഞ്ഞപ്പോള്‍കുറഞ്ഞപ്പോൾ ബുദ്ധമതാനുയായിയായിരുന്ന വാഗ്ഭടന്‍വാഗ്ഭടൻ എട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ശ്രീലങ്കയിലേക്ക് കുടിയേറുകയും അങ്ങനെ അദ്ദേഹത്തിന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ശ്രീലങ്കയില്‍ശ്രീലങ്കയിൽ പ്രചരിപ്പിക്കപ്പെട്ടു<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രന്‍രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
 
== കേരളത്തിൽ ==
== കേരളത്തില്‍ ==
ശ്രീലങ്കയില്‍ശ്രീലങ്കയിൽ നിന്നാണ്‌‌ ബുദ്ധമതം കേരളത്തിലെത്തിയത്‌. ഒന്‍പതാംഒൻപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ബുദ്ധമതപ്രചരണത്തിന്‌ വാഗ്ഭടന്‍വാഗ്ഭടൻ കേരളത്തിലെത്തിയിരുന്നതായി കരുതപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങള്‍ക്കുംഗ്രന്ഥങ്ങൾക്കും കേരളത്തില്‍കേരളത്തിൽ പ്രചാരം സിദ്ധിച്ചു<ref name=mathrubhoomi/>.
 
കേരളത്തില്‍കേരളത്തിൽ ഏറെ പ്രചാരമുണ്ടായ ഒന്നാണ്‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വടക്കേ ഇന്ത്യയില്‍ഇന്ത്യയിൽ ചരകസംഹിതക്കായിരുന്നു അന്ന് പ്രാധാന്യം. (ഇന്ന് ആധുനിക സര്‍വകലാശാലകള്‍സർവകലാശാലകൾ അഷ്ടാംഗഹൃദയവും പാഠ്യവിഷയമാക്കിയിട്ടുണ്ടെന്നു മാത്രം)
 
വാഗ്‌ഭടശിഷ്യരായ ഇന്ദു, ജജ്ജടന്‍ജജ്ജടൻ എന്നിവര്‍എന്നിവർ കേരളത്തിലാണ്‌ വസിച്ചിരുത്‌, അതാണ്‌ ഈ ചികിത്സാരീതിക്ക്‌ കേളത്തില്‍കേളത്തിൽ ഏറെ പ്രചാരം ലഭിച്ചതിന്‌ കാരണമെന്നൊരു വാദമുണ്ട്‌. ഇവരില്‍ഇവരിൽ ഇന്ദുവാണ്‌ അഷ്‌ടാംഗഹൃദയ വ്യാഖ്യാനമായ `ശശിലേഖ'യുടെ കര്‍ത്താവ്‌കർത്താവ്‌. കേരളത്തിലെ പല പാരമ്പര്യ വൈദ്യകുടുംബങ്ങളും ഇന്നും ഈ വാഗ്‌ഭടശിഷ്യരുടെ വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ അഭ്യസിച്ചു പോരുന്നു. പക്ഷേ, കേരളത്തില്‍കേരളത്തിൽ ഏറ്റവും പ്രചാരം സിദ്ധിച്ച അഷ്‌ടാംഗഹൃദയവ്യാഖ്യാനം `പാഠ്യം' ആണ്‌. അത്‌ രചിച്ചതാരാണെന്ന്‌ വ്യക്തമല്ല.
 
== അവലംബം ==
<references/>
 
[[വിഭാഗം:പൗരാണിക ഭാരതീയചിന്തകര്‍ഭാരതീയചിന്തകർ]]
 
 
"https://ml.wikipedia.org/wiki/വാഗ്‌ഭടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്